. ശ്രീനാരായണഗുരു, ചട്ടമ്പി സ്വാമി, അയ്യങ്കാളി തുടങ്ങിയ മഹാരഥന്‍മാരും അവരുടെ പിന്നില്‍ അണിനിരന്നവരും നടത്തിയ പ്രക്ഷോഭങ്ങള്‍ കേരളത്തെ മാറ്റിമറിക്കുന്നതില്‍....
Pinarayi Vijayan
ചര്‍ച്ചയിലൂടെ സമരം അവസാനിക്കുമെന്നാണ് പ്രതീക്ഷയെന്ന് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ....
വെറുതേ ശബ്ദം ഉണ്ടാക്കാനായി കുറേ ആളുകളുണ്ടെന്ന് തോന്നുന്നു....
അഴിമതിക്കാര്‍ക്കെതിരെ നടപടി എടുത്താല്‍ തടസം നില്‍ക്കാന്‍ ഈ സര്‍ക്കാര്‍ ഉണ്ടാകില്ലെന്ന് വിജിലന്‍സിന് ഇപ്പോള്‍ ബോധ്യമുണ്ട്....
ചരിത്രത്തെ ഡോക്യുമെൻറ് ചെയ്യാനുള്ള അപാരമായ സാധ്യതകൾ സിനിമയിൽ പ്രയോജനപ്പെടുത്തിയ കലാകാരന്‍....
രക്തസാക്ഷി കുടുംബത്തെ സഹായിക്കാൻ നിർലോഭമായി സംഭാവനകൾ നൽകിയ മുഴുവൻ ജനങ്ങളേയും അഭിവാദ്യം ചെയ്യുന്നതായും സെക്രട്ടറി അറിയിച്ചു....
പാര്‍ട്ടി സമാഹരിച്ച ധനസഹായവും മുഖ്യമന്ത്രി അഭിമന്യുവിന്റെ കുടുംബത്തിന് കൈമാറും....
മെഡിക്കൽ കോളേജ് ആശുപതിയിൽ സ്ഥാപിച്ച കാത്ത് ലാബിന്റെ ഉദ്ഘാടനവും മു ഖ്യ മന്ത്രി നിർവ്വഹിച്ചു....
വിവിധ സ‌്രോതസ്സുകളിൽനിന്നുള്ള വൈദ്യുതി മത്സരാധിഷ‌്ഠിത വിലയിൽ ലഭ്യമാക്കിയാകും നവ കേരളത്തിന്റെ ഊർജഭദ്രത ഉറപ്പാക്കുക....
സംസ്ഥാന വനിതാ ശിശു വികസന വകുപ്പ് സംഘടിപ്പിച്ച ആര്‍ത്തവ ശരീരം എന്ന ശാസ്ത്ര പ്രദര്‍ശനം ആര്‍പ്പൊ ആര്‍ത്തവ വേദിയിലെ ശ്രദ്ധേയമായ....
തൃശൂരിൽ അമല ആശുപത്രിയ്ക്ക് ആതുരസേവന രംഗത്തെ 40 വർഷത്തെ മികവിനുള്ള NABH പുരസ്കാരം കൈമാറി സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി....
തുടര്‍ച്ചയായി ഉണ്ടാകുന്ന ഹര്‍ത്താലുകള്‍ ടൂറിസത്തെ ബാധിച്ചുവെന്ന് പറഞ്ഞ മുഖ്യമന്ത്രി, ഹര്‍ത്താലുകളെ പരിഹസിക്കുകയും ചെയ്തു.....
കേരള ഹൈസ്പീഡ് റെയിൽ കോർപറേഷൻ ലിമിറ്റഡിന്റെ പ്രവർത്തനം അവസാനിപ്പിക്കാൻ തീരുമാനിച്ചു....
പാസ് മുഖാന്തരമാണ് മേളയിലെക്ക് പ്രവേശനം. അഞ്ചു മുതൽ 12 വയസ് വരെയുള്ളവർക്ക് 20 രൂപയും 12നു മേൽ പ്രായമുള്ളവർക്ക് 50....
വര്‍ഗീയധ്രുവീകരണം സൃഷ്ടിക്കുന്നതിനുള്ള ഗൂഢാലോചനകളും ഇതോടൊപ്പം ഉണ്ടായെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്....
കൂടാതെ അക്രമങ്ങളില്‍ ഉള്‍പ്പെടുന്നവര്‍ക്കെതിരെ ശക്തമായ നടപടി കക്ഷിരാഷ്ട്രീയ ഭേദമന്യേ കൈക്കൊള്ളുമെന്നും മുഖ്യമന്ത്രി അറിയിച്ചു.....
മാലിന്യം നിറഞ്ഞ് ഒഴുക്ക് നിലച്ച പാര്‍വ്വതി പുത്തനാറിന് ഇന്ന് പുതുരൂപം കൈവന്നിരിക്കുന്നു....
മുഖ്യമന്ത്രി പിണറായി വിജയന്‍ തമിഴ്നാട്ടിലും വന്‍ ആരാധകര്‍.....
അക്രമം നടത്തുന്നവരെ അറസ്റ്റ് ചെയ്യുക തന്നെ ചെയ്യുമെന്നും മുഖ്യമന്ത്രി....
തത്സമയം ....
അവന്‍ ബാക്കിവച്ചുപേയ ആഗ്രഹങ്ങളുടെ പൂര്‍ത്തീകരണം പിന്നീട് സി പി ഐ എം ഏറ്റെടുക്കുകയായിരുന്നു....
കോടതി വിധി അട്ടിമറിക്കാന്‍ കലാപം സംഘടിപ്പിക്കുന്നവര്‍, സംസ്ഥാന സര്‍ക്കാര്‍ ഭരണഘടനാപരമായ പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തുന്നത് വിചിത്രമാണ്....
നാല്‍പ്പത്തിയൊന്ന് വര്‍ഷമായി താന്‍ സിനിമയിലുണ്ട് തനിക്കിതുവരെ രാഷ്ട്രീയത്തിലിറങ്ങണമെന്ന് തോന്നിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു....
ഞാനും ചെത്തുജോലിയേ ചെയ്യാവൂ എന്ന് ആഗ്രഹിക്കുന്നവരുണ്ടാകും. എന്തുചെയ്യാം. കാലം മാറിപ്പോയില്ലേ” തിരുവനന്തപുരം> “”ഞാനും ചെത്തുജോലിയേ ചെയ്യാവൂ എന്ന് ആഗ്രഹിക്കുന്നവരുണ്ടാകും. എന്തുചെയ്യാം.....