Pinarayi Vijayan

പുന്നപ്ര-വയലാര്‍ സമര സേനാനി സികെ കരുണാകരന്‍ അന്തരിച്ചു; ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്ക് തീരാനഷ്ടമെന്ന് മുഖ്യമന്ത്രി

പോലീസിന്റെയും ജന്മിമാരുടെയും കടുത്ത പീഡനങ്ങൾക്കും ചൂഷണത്തിനുമെതിരെ ഉശിരോടെ പോരാടാനും നേരിടാനും സി.കെ.ക്കായിട്ടുണ്ട്....

ജമ്മു ‐കശ്‌മീര്‍ നിയമസഭ പിരിച്ചുവിട്ട ഗവര്‍ണറുടെ നടപടി ജനാധിപത്യവിരുദ്ധവും ജനഹിതത്തിന് എതിരും: മുഖ്യമന്ത്രി

ജനങ്ങളെ കൂടുതല്‍ അകറ്റാനേ ഈ നയം ഉപകരിക്കൂ എന്നും മുഖ്യമന്ത്രി പറഞ്ഞു....

ശബരിമല തീര്‍ത്ഥാടനം; അമിത് ഷായുടെ ട്വീറ്റിന് മുഖ്യമന്ത്രിയുടെ മറുപടി; തെറ്റിദ്ധരിക്കപ്പെട്ടതു കൊണ്ടാവാം അമിത് ഷാ വസ്തുതാരഹിതമായ കാര്യങ്ങള്‍ ഉള്‍പ്പെടുത്തി ട്വീറ്റ് ചെയ്തത്

തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് കാര്യമായ പ്രശ്നങ്ങള്‍ ഏതുമില്ല എന്ന് മനുഷ്യാവകാശ കമ്മീഷന്‍ വ്യക്തമാക്കിയിട്ടുള്ളതും ഓര്‍ക്കണം.....

തന്നെ ചവിട്ടാന്‍ രാധാകൃഷ്ണന്‍റെ ആ കാലിന് ബലം പോര; എഎന്‍ രാധാകൃഷ്ണന് മുഖ്യമന്ത്രിയുടെ മറുപടി

അതിനപ്പുറമൊന്നും ഒരു ഭീഷണിക്കും വകവച്ചുകൊടുക്കുന്നവനല്ല താനെന്നെങ്കിലും എന്‍ രാധാകൃഷ്ണന്‍ മനസിലാക്കേണ്ടിയിരിക്കുന്നു....

ശബരിമല റിവ്യൂ ഹര്‍ജിയില്‍ സുപ്രീം കോടതി വിധിയുടെ നിയമ വശങ്ങള്‍ പരിശോധിക്കും: മുഖ്യമന്ത്രി

ഇതുമായി ബന്ധപ്പെട്ട നിയമവശങ്ങള്‍ പരിശോധിക്കുമെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് വ്യക്തമാക്കി....

സാമൂഹ്യമുന്നേറ്റം തടയുന്നവരെ ചരിത്രം ചവറ്റുകുട്ടയിലെറിയും: മുഖ്യമന്ത്രി

കേരളത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെയും ജീവിതം ജനാധിപത്യവൽക്കരിച്ച ഒന്നായിരുന്നു ഇവിടെ സംഭവിച്ച നവോത്ഥാനം....

Page 187 of 232 1 184 185 186 187 188 189 190 232