വിയോഗം ചലച്ചിത്രമേഖലയ്ക്ക് വലിയ നഷ്ടമാണെന്ന് മുഖ്യമന്ത്രി ....
Pinarayi Vijayan
തികഞ്ഞ സാമൂഹ്യപ്രതിബദ്ധതയോടെയാണ് അദ്ദേഹം കലാരംഗത്ത് പ്രവർത്തിച്ചതെന്നും മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു....
പത്താമത് കേരള ട്രാവല്‍മാര്‍ട്ടിന്‍റെ ഉദ്ഘാടനം കൊച്ചിയില്‍ നിര്‍വ്വഹിക്കുകയായിരുന്നു മുഖ്യമന്ത്രി....
നമ്പി നാരായണന് സര്‍ക്കാര്‍ 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും തീരുമാനം ....
ആശുപത്രിയിലെത്തിച്ച ശേഷം രോഗം മൂര്ഛിച്ചതിനെത്തുടര്ന്നാണ് അന്ത്യം....
സാലറി ചലഞ്ചിനെ എതിര്‍ക്കുന്നവരോട് സ്വന്തം മക്കള്‍ ചോദിക്കുമെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു....
സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി, ഹിമാചലിലെ സ്റ്റേറ്റ് എമര്‍ജന്‍സി ഓപ്പ റേറ്റിംഗ് സെന്ററുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്....
ലോക ബാങ്കും ഏഷ്യല്‍ ഡവലപ്പ്‌മെന്റും ബാങ്കും തയ്യാറാക്കിയ പുനര്‍നിര്‍മ്മാണ റിപ്പോര്‍ട്ടില്‍ കേരളത്തിന്റെ നഷ്ടപരിഹാര തുക വിലയിരുത്തിയിട്ടുണ്ട് ....
മേളയുടെ ചെലവ് ചുരുക്കാമെന്ന അക്കാദമി നിര്‍ദ്ദേശത്തിനാണ് അംഗീകാരമായത് ....
വിവിധ വകുപ്പ്തല ഉദ്യോഗസ്ഥരുടെ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം....
പുതിയ കെട്ടിടങ്ങളൊന്നും പമ്പയില്‍ ഇനി നിര്‍മ്മിക്കാന്‍ പാടില്ലെന്നും നിര്‍ദ്ദേശം ....
ഇനിയും ഇത്തരം ദുരന്തങ്ങളെ നേരിടാന്‍ കെല്‍പുള്ള സംവിധാനങ്ങള്‍ ഉണ്ടാവണം. പുതിയ വികസന രീതികളും ഉണ്ടാവണം. അതിനനുസൃതമായി സമൂഹവും മാറണം....
ഈ മാസം 2നായിരുന്നു മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോയത്....
രാജ്യാന്തര തലത്തിൽ പണം സമാഹരിക്കാനായി മൂന്ന് മാസത്തിനകം ധനദാതാക്കളുടെ സമ്മേളനം വിളിച്ചു ചേർക്കും....
യുഎസിലെ എല്ലാ സംഘടനകളുടെയും പ്രതിനിധികൾക്കും പരിപാടിയിലേക്ക് ക്ഷണമുണ്ട്....
22 ദിവസത്തെ ചികിത്സക്കു ശേഷമാണ് അദ്ദേഹം മടങ്ങിയെത്തുന്നത്....
അക്രമം അഴിച്ചുവിടാനുള്ള ശ്രമങ്ങളെ തടയുക കൂടിയാണ് വിദ്യാര്‍ത്ഥികള്‍ ചെയ്തത്.....
വില്ലൻ വേഷങ്ങൾക്ക് പുതുമാനം നൽകിയ കലാകാരനായിരുന്നു അദ്ദേഹം ....
എല്ലാ നിയമസഭാപ്രസംഗവും നിയമസഭാ ആര്‍ക്കൈവ്സില്‍ ലഭ്യമാണ്....
സ്കൂളുകളില്‍ നടന്ന ധനസമാഹരണത്തിലൂടെ 15 കോടി രൂപയാണ് സമാഹരിച്ചത്....
പിണറായി വിജയന്‍റെ നേതൃത്വം രാജ്യം ഏറ്റവും നിര്‍ണായകമായി ആവശ്യപ്പെടുന്ന സമയമാണിതെന്നും കമല്‍ഹാസന്‍ പീപ്പിള്‍ ടിവിയോട് പറഞ്ഞു....
ആവാസവ്യവസ്ഥയിലുണ്ടായ വ്യത്യാസങ്ങളും പ്രതിഫലനങ്ങളും പ്രത്യേക പഠനവിഷയമാക്കും....
പ്രളയദുരിതാശ്വാസം, പുനരധിവാസം എന്നീ കാര്യങ്ങള്‍ ഏകോപിപ്പിക്കുന്നതിന് മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചിട്ടുണ്ട്....
സര്‍ക്കാര്‍, എയ്ഡഡ്. അണ്‍ എയ്ഡഡ് എന്നീ വകഭേദങ്ങളില്ലാതെ എല്ലാവരും ഈ യജ്‍ഞത്തില്‍ പങ്കാളിയാകുന്നുണ്ട്....