Pinarayi Vijayan

‘ആരും വിഷമിക്കേണ്ട, എല്ലാം ശരിയാകും’; സ്‌കൂള്‍ വിദ്യാര്‍ഥികളോട് മുഖ്യമന്ത്രി പിണറായി

നഷ്ടപെട്ട പുസ്തകങ്ങള്‍ക്ക് പകരം നിങ്ങള്‍ക്ക് എല്ലാവര്‍ക്കും പുതിയ പാഠപുസ്തകങ്ങള്‍ നല്‍കും.....

പുനരധിവാസം പ്രകൃതിസൗഹൃദമായിരിക്കും; നവകേരള സൃഷ്ടിക്ക് വ്യവസായികളോടും സഹായമഭ്യര്‍ഥിച്ച് മുഖ്യമന്ത്രി പിണറായി

മാധ്യമങ്ങള്‍ നടത്തുന്ന ചര്‍ച്ച കേരളത്തിന്‍റെ പുനര്‍നിര്‍മാണത്തില്‍ അഭിനന്ദനാര്‍ഹമാണ്....

യുഎഇ വാഗ്ദാനം: വസ്തുതകള്‍ പുറത്ത്; ദുബൈ ഭരണാധികാരിയുടേയും പ്രധാനമന്ത്രിയുടേയും മുഖ്യമന്ത്രിയുടേയും ട്വീറ്റുകള്‍ തെ‍ളിവ്

പ്രഖ്യാപനം വ്യാജമെന്ന് പ്രചരിപ്പിച്ചവര്‍ക്കുള്ള മറിപടിയായി ഇതിന്‍റെ തെളിവുകള്‍ പുറത്തുവന്നിരിക്കുകയാണ്....

കേന്ദ്രത്തെ തിരുത്തി കണ്ണന്താനം; കേരളത്തിന് വിദേശ സഹായത്തിന് അര്‍ഹതയുണ്ട്

വ്യക്തികള്‍ക്കോ എന്‍ജിഒകള്‍ക്കോ മാത്രമെ ഇത്തരത്തില്‍ സഹായങ്ങള്‍ നല്‍കാന്‍ നിലവിലെ നിയമം അനുവദിക്കുന്നുള്ളു എന്നുമാണ് കേന്ദ്രത്തന്‍റെ വാദം....

പ്രതിപക്ഷനേതാവ‌് ഉന്നയിച്ച വിമർശങ്ങൾക്ക‌് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ നൽകിയ മറുപടി

വെള്ളപ്പൊക്കത്തിന്റെ യഥാർഥ കാരണം ഡാം തുറന്നുവിട്ടതും നദിയിലേക്കു കുത്തിയൊഴുകി വന്ന സ്വാഭാവിക വെള്ളവുമാണ്....

Page 193 of 232 1 190 191 192 193 194 195 196 232