Pinarayi Vijayan

കേരളത്തിന് നല്‍കിയ പിന്തുണയ്ക്ക് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് നന്ദി പറഞ്ഞ് മുഖ്യമന്ത്രി പിണറായി

കേരള ജനതയ്ക്ക് ഇന്ത്യന്‍ ടീം നല്‍കുന്ന പിന്തുണയ്ക്ക് നന്ദി പറയുന്നുവെന്നാണ് പിണറായി വിജയന്‍ ട്വിറ്ററില്‍ കുറിച്ചത്....

കേരളത്തിന്‌ യുഎഇയുടെ കെെത്താങ്ങ്; യുഎഇ സർക്കാർ 700 കോടി രൂപ ധനസഹായം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി

കേരളത്തിനുള്ള സഹായമായി യുഎഇ സർക്കാർ നിശ്‌ചയിച്ചിരിക്കുന്ന തുക 700 കോടി രൂപയാണ്‌....

പ്രളയക്കെടുതി ചർച്ച ചെയ്യാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് സർവക്ഷിയോഗം

പ്രളയക്കെടുതിയും ദുരിതാശ്വാസവും ചര്‍ച്ച ചെയ്യാനും തുടര്‍ നടപടികള്‍ സ്വീകരിക്കാനും രാവിലെ മന്ത്രിസഭാ യോഗവും വിളിച്ചിട്ടുണ്ട്....

പ്രളയക്കെടുതി; ഇതര സംസ്ഥാനത്തൊഴിലാളികള്‍ക്ക് ഭക്ഷണവും അത്യാവശ്യ സഹായങ്ങളും ലഭ്യമാക്കാന്‍ മുഖ്യമന്ത്രി പിണറായിയുടെ നിര്‍ദേശം

ദുരിതാശ്വാസ ക്യാമ്പുകളില്‍ ഡോക്ടര്‍മാരോടൊപ്പം നഴ്‌സുമാരുടെ സേവനവും ലഭ്യമാക്കും....

അവരാണീ കേരളത്തിന്‍റെ സൈന്യം; രക്ഷാ പ്രവര്‍ത്തനത്തിന് ശേഷം തിരിച്ചെത്തിയ മത്സ്യ തൊ‍ഴിലാളികളെ സ്വീകരിച്ചത് പൊലീസ് സേന

രക്ഷാ ദൗത്യത്തിന് ശേഷം മടങ്ങിയെത്തുന്ന മത്സ്യതൊ‍ഴിലാളികള്‍ക്ക് തദ്ദേശ ഭരണാധികാരികളുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കണമെന്നും അദ്ദേഹം നിര്‍ദേശം നല്‍കിയിരുന്നു....

പ്ര‍ളയക്കെടുതി; കേരള സര്‍ക്കാറിനെ അഭിനന്ദിച്ച് കരസേനയും വ്യോമസേനയും; രക്ഷാ പ്രവര്‍ത്തനം മാതൃകാപരം; ആർമിക്ക് പൂർണ ചുമതല നൽകണമെന്നതിൽ അർത്ഥമില്ല: മേജർ ജനറൽ സഞ്ജീവ് നരേൻ

സംസ്ഥാന സർക്കാരിന്‍റെ പ്രവർത്തനം മികവുറ്റതാണെന്നും മികച്ച പിന്തുണയാണ് സർക്കാരിൽ നിന്നും ലഭിച്ചതെന്നും അദ്ദേഹം കൂട്ടിചേർത്തു....

രക്ഷാദൗത്യം അവസാന ഘട്ടത്തില്‍; ഇനി ഊന്നല്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക്

ജനജീവിതം സാധാരണ നിലയിലേക്ക് കൊണ്ടുവരുന്നതിന് മുന്‍ഗണന. അവശ്യ വസ്തുക്കള്‍ക്ക് വിലകയറ്റി വില്‍ക്കുന്ന നടപടി സര്‍ക്കാര്‍ അനുവദിക്കില്ല.....

ഗള്‍ഫിലേക്കുള്ള യാത്ര; വിമാന കമ്പനികള്‍ അമിത ചാര്‍ജ് ഈടാക്കുന്നത് അവസാനിപ്പിക്കും

അമിത ചാര്‍ജ് ഈടാക്കുന്ന കാര്യം കേന്ദ്രമന്ത്രിയുടെ ശ്രദ്ധയില്‍ മുഖ്യമന്ത്രി പെടുത്തിയിരുന്നു....

പ്രളയക്കെടുതി നേരിടാന്‍ സംസ്ഥാനത്ത് നടക്കുന്നത് സമാനതകളില്ലാത്ത രക്ഷാപ്രവര്‍ത്തനം; ഇന്ന് രക്ഷപ്പെടുത്തിയത് 82442 പേരെ: മുഖ്യമന്ത്രി

പി.എച്ച് കുര്യന്‍: വാര്‍ത്ത അടിസ്ഥാനരഹിതം, രക്ഷാപ്രവര്‍ത്തനത്തില്‍ സ്തുത്യര്‍ഹമായ പങ്കാണ് കുര്യന്‍ നിര്‍വഹിക്കുന്നത്....

പ്ര‍‍ളയ ദുരിതത്തില്‍ സംസ്ഥാനത്തിന് പഞ്ചാബിന്‍റെ പത്തു കോടി സഹായം

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ചു കോടി രൂപ നല്‍കും.അഞ്ചു കോടിയ്ക്ക് ഭക്ഷ്യവസ്തുകളടക്കമുള്ള ആവശ്യ സാധനങ്ങള്‍ നല്‍കും....

നാലു ജില്ലകളിലെ സ്ഥിതി ഗുരുതരം; ജാഗ്രത തുടരുക; ആയിരത്തോളം പേര്‍ കുടുങ്ങി കിടക്കുന്നു; രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമെന്നും മുഖ്യമന്ത്രി പിണറായി

കുടുങ്ങി കിടക്കുന്നവരെ ഇവരെ ഇന്ന് പകലോടെ രക്ഷപ്പെടുത്താനുള്ള വിപുലമായ പദ്ധതികള്‍ തയ്യാറാക്കി....

രക്ഷാപ്രവര്‍ത്തനം കൂടുതല്‍ കരുത്തോടെ തുടരുന്നു; കൂടുതല്‍ സേനകള്‍ എത്തിച്ചേരുമെന്ന് മുഖ്യമന്ത്രി പിണറായി

രക്ഷാപ്രവര്‍ത്തനത്തിന് ആവശ്യമായ എല്ലാ വഴികളും ഉപയോഗിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍....

സംസ്ഥാനത്ത് സ്ഥിതി അതീവ ഗുരുതരം; മുല്ലപ്പെരിയാറിന്റെ കാര്യത്തില്‍ ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി

നീരൊഴുക്കിന് തുല്യമായ വെള്ളം തുറന്നുവിടണമെന്ന് തമിഴ്‌നാടിനോട് ആവശ്യപ്പെട്ടിട്ടുണ്ട്....

Page 194 of 232 1 191 192 193 194 195 196 197 232