ജീവകാരുണ്യ നടപടികളിലൂടെയാവട്ടെ ഇക്കൊല്ലത്തെ നമ്മുടെ സ്വാതന്ത്ര്യദിനാഘോഷം....
Pinarayi Vijayan
പ്രാഥമിക വിലയിരുത്തലനുസരിച്ച് 8,316 കോടി രൂപയുടെ നഷ്ടമാണ് സംസ്ഥാനത്ത് ഉണ്ടായിട്ടുള്ളത്....
ദുരന്തത്തിന്റെ സാഹചര്യത്തില്‍ സംസ്ഥാനത്ത് സര്‍ക്കാറിന്റെ ഓണാഘോഷം പൂര്‍ണമായി ഒഴുവാക്കി....
കാലവര്‍ഷക്കെടുതി മുഖ്യമന്ത്രി മാധ്യമങ്ങളെ കാണുന്നു....
ജനങ്ങൾ പൊലീസിനെ ഭയക്കരുത് മറിച്ച് കുറ്റവാളികളാണ് ഭയക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു....
പ്രളയ ബാധിതരെ സഹായിക്കാന്‍ എല്ലാവരും ഒരുമിച്ച് രംഗത്തിറങ്ങണമെന്നും എംഎ യൂസഫലി അഭ്യാര്‍ഥിച്ചു....
നാശനഷ്ടങ്ങളുടെ തീവ്രത വ്യക്തമാക്കുന്ന വീഡിയോകളും ചിത്രങ്ങളും നിവേദനത്തോടൊപ്പം കേന്ദ്രമന്ത്രിക്ക് സമര്‍പ്പിച്ചിട്ടുണ്ട്....
ഡാമുകളും ദുരിത ബാധിത പ്രദേശങ്ങളും ഹെലികോപ്റ്ററിൽ നിന്ന് അദ്ദേഹം വീക്ഷിച്ചു....
ജയറാം, ശോഭന, റിമ കല്ലിംഗല്‍, അജു വര്‍ഗീസ്, നിവിന്‍ പോളി, ആഷിക് അബു, ആശാ ശരത്, നവ്യാ നായര്‍ തുടങ്ങി....
ഇതുവരെ കണ്ടിട്ടില്ലാത്ത വലിയ ദുരിതമാണ് കേരളം അഭിമുഖീകരിക്കുന്നത്....
ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്ന ഒരു കുടുംബത്തിന് 3800 രൂപ വീതം നല്‍കും....
ഇന്ന് നടക്കുന്ന അവലോകന യോഗത്തിലും പങ്കെടുക്കും.....
ബത്തേരിയിൽ നിന്ന് റോഡ് മാർഗമാണ് സംഘം കൽപറ്റ മുണ്ടേരിയിലെ ദുതിതബാധിത പ്രദേശങ്ങളില്‍ എത്തിയത് ....
മുഖ്യമന്ത്രി യുടെ നേതൃത്വത്തിലുള്ള സംഘം വയനാട്ടിലേക്ക് തിരിച്ചു....
പുഴകളില്‍ പെട്ടെന്ന് ജലനിരപ്പ് ഉയര്‍ന്നു വരാന്‍ സാധ്യതയുണ്ട്.....
സംസ്ഥാനത്ത് കനത്ത മഴതുടരുന്ന സാഡചര്യത്തില്‍ മുഖ്യമന്ത്രി പൊതു പരിപാടികൾ റദ്ദാക്കി. ആഗസ്റ്റ് 12 വരെയുള്ള മുഖ്യമന്ത്രിയുടെ പൊതു പരിപാടികളാണ് റദ്ദാക്കിയത്.....
കേരളത്തിൽ വർഗീയ കലാപമുണ്ടാക്കാൻ സാധിക്കുന്നില്ല എന്നതാണ് ആർഎസ്എസ്സിനെ അസ്വസ്തരാക്കുന്നത്....
സുരക്ഷാ നടപടികളുമായി എല്ലാവരും സഹകരിക്കണം....
പൊലീസും ഫയര്‍ഫോഴ്സും രക്ഷാപ്രവര്‍ത്തനങ്ങളില്‍ സജീവം....
ശസ്ത്രക്രിയക്ക് ചെലവാകുന്ന തുകയിൽ പരമാവധി രണ്ടുലക്ഷം രുപ സർക്കാർ വഹിക്കും....
കേരള ഹൗസിന്റെ ചുമതല കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള ദില്ലി പോലീസിനാണ്....
ആത്മഹത്യാഭീഷണി മുഴക്കിയതായും റിപ്പോര്‍ട്ടുണ്ട്.....
മികവിന്റെ അടിസ്ഥാനത്തില്‍ നാലു വിഭാഗങ്ങളായാണ് സംസ്ഥാനങ്ങളെ തിരിച്ചിട്ടുള്ളത്.....