Pinarayi Vijayan

മുഖ്യമന്ത്രി പിണറായിയുടെ ചിത്രം മോര്‍ഫ് ചെയ്ത കേസില്‍ ലീഗ്-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

ജനറല്‍ ഡയറി എഴുതുന്ന ഫോട്ടോയില്‍ എഡിറ്റിംഗ് ചെയ്ത് സദ്യ കഴിക്കുന്നതാക്കി മാറ്റുകയായിരുന്നു....

എംഎം ജേക്കബിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി അനുശോചിച്ചു

സ്വാതന്ത്ര്യ സമരത്തിലൂടെ പൊതു പ്രവർത്തന രംഗത്തു വന്ന ജേക്കബ് നല്ല ഭരണാധികാരിയും മികച്ച പാർലമെന്റേറിയനുമായിരുന്നു....

മുഖ്യമന്ത്രി പിണറായിയുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ചതിന് പൊലീസ് കേസെടുത്തു

മുഖ്യമന്ത്രി ജനറൽ ഡയറി എഴുതുന്ന ഫോട്ടോയിൽ എഡിറ്റിംഗ് ചെയ്ത് സദ്യ കഴിക്കുന്നതാക്കി മാറ്റുകയായിരുന്നു....

വികസന കാര്യങ്ങളില്‍ കേന്ദ്രവുമായി സഹകരിച്ചു നീങ്ങാനാണ് സംസ്ഥാനത്തിന്‍റെ താത്പര്യമെന്ന് മുഖ്യമന്ത്രി പിണറായി

സംസ്ഥാനത്തിന്‍റെ വികസനത്തിന് തടസമായ സമീപനങ്ങളാണ് കേന്ദ്രം സ്വീകരിക്കുന്നത്....

നേട്ടത്തിന്‍റെ പുതിയ ചരിത്രം കുറിച്ച് കേരളം; 74 ആദിവാസി യുവതി യുവാക്കള്‍ ഇനി കേരളാ പോലീസിന്‍റെ ഭാഗം

മധുവിന്‍റെ സഹോദരി ചന്ദ്രിക അടക്കമുളളവര്‍ മുഖ്യമന്ത്രിയില്‍ നിന്ന് നിയമന ഉത്തരവ് ഏറ്റുവാങ്ങി....

‘ആ ജീവിതം കേരളത്തിന്റെ ചരിത്രം തന്നെയാണ്’; കെആര്‍ ഗൗരിയമ്മയ്ക്ക് ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി

സ്‌നേഹത്തിന്റെ കെടാവിളക്കായി ഗൗരിയമ്മ ഇനിയുമിനിയും നമ്മോടൊപ്പമുണ്ടാകട്ടെ എന്നാശിക്കുന്നു.....

പതിറ്റാണ്ടുകള്‍ക്കിപ്പുറം ആ തടവുകാരനെ സേന ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി സ്വികരിച്ചു; ഇത് കാലത്തിന്റെ കാവ്യ നീതി

1975 സെപ്റ്റംബർ 28 ന് വീട് വളഞ്ഞു ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് എം എൽ എ കൂടിയായ പിണറായിയെ പോലീസ് അറസ്റ്റ്....

നാളെ എഴുപത്തിരണ്ടുപേര്‍ ഒന്നിച്ച് കേരള പൊലീസിലേക്ക്; ആദിവാസികള്‍ക്കിത് അതുല്യ നേട്ടം, ചരിത്ര തീരുമാനവുമായി കേരള സര്‍ക്കാര്‍; നിയമന ഉത്തരവ് മുഖ്യമന്ത്രി നേരിട്ട് കൈമാറും

കേരളത്തിന്‍റെ ഇതപര്യന്തമുളള ചരിത്രത്തിലാദ്യമായിട്ടാണ് പട്ടികവര്‍ഗ വിഭാഗത്തിന് വേണ്ടി സ്പെഷ്യല്‍ റിക്കൂട്ട്മെന്‍ര് നടക്കുന്നത്....

ആയുധങ്ങള്‍ സംഭരിക്കാന്‍ ആര്‍എസ്എസ് കേരളത്തിലേക്കൊഴുക്കുന്നത് കോടികള്‍: പിണറായി വിജയന്‍

കേരളത്തിന്റെ മത നിരപേക്ഷ ചട്ടക്കൂട് തകർക്കാനുള്ള ശ്രമമാണ് ആർ എസ് എസ് നടത്തുന്നതെന്നും പിണറായി പറഞ്ഞു....

‘ടൂറിസത്തിൽ നിന്നു ലഭിക്കുന്ന വരുമാനം അതാത് പ്രദേശത്തിന്റെ വികസനത്തിനായി വിനിയോഗിക്കും’: മുഖ്യമന്ത്രി പിണറായി

പറശ്ശിനികടവിൽ ദക്ഷിണേന്ത്യയിലെ ആദ്യത്തെ റിവർ ക്രൂയിസ് പദ്ധതിയുടെ പ്രവർത്തി ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു....

നിപ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് അഭിനന്ദനം; മുഖ്യമന്ത്രി പിണറായി വിജയന് ബാള്‍ട്ടിമോര്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സ്വീകരണം

ഫൊക്കാന കണ്‍വെന്‍ഷനെത്തുന്ന മുഖ്യമന്ത്രിക്ക് ജൂലൈ 6 ന് 2 മണിക്കാണ് സ്വീകരണം നല്‍കുന്നത്....

ദാസ്യപ്പണി നടക്കില്ല; മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം തുടരുന്നു

സേനയിലെ അനഭിലഷണീയമായ സംഭവങ്ങളില്‍ കര്‍ശന നടപടികള്‍ ഉണ്ടാവുമെന്ന് മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു....

മൂന്നാര്‍ മേഖലയിലെ നിര്‍മാണ പ്രവൃത്തി; ജനങ്ങള്‍ക്ക് ദോഷകരമല്ലാത്ത രീതിയില്‍ സര്‍ക്കാര്‍ ഉത്തരവ് നടപ്പിലാക്കും: മുഖ്യമന്ത്രി

ഇടുക്കിയിലെ ഭൂപ്രശനവുമായി ബന്ധപ്പെട്ടുള്ള അടിയന്തിര പ്രമേയത്തിന് നിയമസഭയില്‍ മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി....

Page 197 of 232 1 194 195 196 197 198 199 200 232