Pinarayi Vijayan

സമൂഹ മാധ്യമങ്ങൾ വഴി ഹർത്താല്‍ ആഹ്വാനം; തീവ്രവാദ സ്വാഭാവമുള്ളവരെ കണ്ടെത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി

ഹർത്താലിൽ തീവ്രവാദ സ്വാഭാവമുള്ളവരായി ആരെയും കണ്ടെത്തിയിട്ടില്ലന്ന് മുഖ്യമന്ത്രി സഭയിൽ ....

മരട് സ്‌കൂള്‍ബസ് അപകടം: അതീവ ദുഃഖകരമെന്ന് മുഖ്യമന്ത്രി പിണറായി; റിപ്പോര്‍ട്ട് നല്‍കാന്‍ എറണാകുളം കലക്ടര്‍ക്ക് നിര്‍ദ്ദേശം

കുട്ടികളുടേയും ആയയുടേയും കുടുംബാംഗങ്ങളുടെ വേദനയില്‍ പങ്കുചേരുന്നതായും മുഖ്യമന്ത്രി....

മുഖ്യമന്ത്രി പിണറായിയെ വധിക്കുമെന്ന് ഭീഷണി; ആര്‍എസ്എസ് പ്രവര്‍ത്തകനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു

ഇയാളെ ഉടനെ തന്നെ നാട്ടിലേക്ക് കയറ്റിയയക്കുമെന്ന് കമ്പനി വൃത്തങ്ങള്‍ അറിയിച്ചു.....

ആർഎസ്എസ് പരിശീലനത്തിന് അനുമതി നൽകിയ സ്കൂൾ അധികൃതർക്കെതിരെ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി

കൂത്തുപറമ്പ് തൊക്കിലങ്ങാടി എച്ച്.എസ്.എസ്. പാറശാല ഭാരതീയ വിദ്യാപീഠം എന്നീ സ്കൂളുകൾക്കെതിരെയാണ് നടപടി....

കുട്ടികൾ പ്രകൃതിയെയും ലോകത്തെയും അറിഞ്ഞു വളരണം; സ്കൂൾ കുട്ടികൾക്കായി മുഖ്യമന്ത്രിയുടെ കൈപുസ്തകം

കൈപുസ്തകങ്ങള്‍ക്കൊപ്പം പലതരം വിത്തുകളും വൃക്ഷതൈയ്യും കുട്ടികരങ്ങളിലെത്തും ....

ജനങ്ങളാണ് ആത്യന്തിക വിധികര്‍ത്താക്കളെന്ന് ചെങ്ങന്നൂര്‍ വിധി തെളിയിച്ചെന്ന് മുഖ്യമന്ത്രി പിണറായി; ജാതിമത വേര്‍തിരിവുകള്‍ക്കപ്പുറം, വികസന കാഴ്ചപ്പാടുകള്‍ ജനങ്ങളെ ഒന്നിപ്പിക്കുന്നു

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ചരിത്ര വിജയം നേടിയതിനു പിന്നാലെ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.....

ജനകീയ പ്രവർത്തനങ്ങൾ പ്രാവര്‍ത്തികമാക്കി രണ്ട് വർഷം; സംസ്ഥാന സർക്കാരിന്‍റെ രണ്ടാം വാർഷികാഘോഷങ്ങളുടെ സമാപനം ഇന്ന്

നിശാഗന്ധിയിൽ വൈകിട്ട അഞ്ച് മണിക്ക് നടക്കുന്ന പരിപാടി ഗവർണർ പി സാദാശിവം ഉദ്ഘാടനം ചെയ്യും....

കെവിന്‍റെ മരണം ദൗര്‍ഭാഗ്യകരം; പൊലീസുമായി ബന്ധപ്പെട്ട പരാതിയില്‍ കര്‍ക്കശ നടപടിയെന്ന് മുഖ്യമന്ത്രി പിണറായി

മുഖ്യമന്ത്രിയുടെ യാത്രയുമായി ഈ പ്രശ്‌നത്തെ ഒരുതരത്തിലും ബന്ധിപ്പിക്കേണ്ടതില്ല....

ജീവിതകാലം മുഴുവന്‍ മരുന്നു കഴിക്കേണ്ട രോഗികള്‍ക്ക് ചികിത്സാ സഹായം ഏര്‍പ്പെടുത്താന്‍ നടപടി: മുഖ്യമന്ത്രി പിണറായി

കോട്ടയം മെഡിക്കല്‍ കോളേജില്‍ ഒ.പി ബ്ലോക്ക് നവീകരിച്ചതോടെ രോഗികള്‍ ക്യൂ നിന്ന് വിഷമിക്കുന്ന അവസ്ഥയ്ക്ക് മോചനമുണ്ടാകും....

Page 199 of 232 1 196 197 198 199 200 201 202 232