Pinarayi Vijayan

നെയ്ത്ത് ജോലി ചെയ്ത് കൂലി വാങ്ങിയിരുന്നു; ആ ഒാര്‍മകള്‍ പങ്കുവെച്ച് മുഖ്യമന്ത്രി പിണറായി; നിറ കൈയ്യടിയോടെ സദസ്

സൗജന്യ യൂണിഫോം- പാഠപുസ‌്തക വിതരണത്തിന്‍റെ സംസ്ഥാനതല ഉദ‌്ഘാടനം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി....

ഒരു കുറ്റവാളിയും രക്ഷപ്പെടില്ല; കസ്റ്റഡി മരണത്തില്‍ കടുത്ത നടപടിയുണ്ടാകും: മുഖ്യമന്ത്രി പിണറായി വിജയന്‍

വരാപ്പുഴയില്‍ ശ്രീജിത്തിന്റെ മരണത്തില്‍ കൃത്യമായ അന്വേഷണം ഇപ്പോള്‍ നടക്കുന്നുണ്ട്.....

സന്തോഷ് ട്രോഫി: കേരള ടീമിന് നിയമസഭയുടെ അഭിനന്ദനം; കിരീട നേട്ടം കേരളം ഒറ്റമനസോടെ നെഞ്ചിലേറ്റിയെന്ന് മുഖ്യമന്ത്രി പിണറായി

കായികതാരങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി....

കേരള പൊലീസിന്റേത് സൗഹാര്‍ദനിലപാടുകളാണെന്ന് മുഖ്യമന്ത്രി പിണറായി; ഒറ്റപ്പെട്ട സംഭവങ്ങളെ ഗൗരവത്തോടെ കാണുന്നു

മുന്‍കാലങ്ങളെ അപേക്ഷിച്ച് അത്തരം സംഭവങ്ങള്‍ കുറയുകയാണുണ്ടായതെന്നും മുഖ്യമന്ത്രി....

ആദിവാസിസമൂഹത്തെ മുഖ്യധാരയില്‍ കൊണ്ടുവരണം:ഊരുകളില്‍ അറിവിന്റെ വെളിച്ചം പകരുകയെന്നതും ലക്ഷ്യം: മുഖ്യമന്ത്രി

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലൂടെ സഹായങ്ങള്‍ എത്തിക്കാനുള്ള പ്രവര്‍ത്തനങ്ങളും സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്....

കന്യാകുമാരി തീരത്തെ ന്യൂനമര്‍ദ്ദം; കേരളത്തെ നേരിട്ട് ബാധിക്കുമെന്ന് ഇപ്പോള്‍ പ്രവചനമില്ലെന്ന് മുഖ്യമന്ത്രി പിണറായി

തീരദേശ താലൂക്ക് കണ്‍ട്രോള്‍ റൂമുകള്‍ പതിനഞ്ചാം തിയതി വരെ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു....

Page 201 of 232 1 198 199 200 201 202 203 204 232