Pinarayi Vijayan

വാഗ്ദാനം പാലിച്ച് പിണറായി സര്‍ക്കാര്‍; കെഎസ്ആര്‍ടിസി പെന്‍ഷന്‍ വിതരണം ആരംഭിച്ചു; ഏത് നല്ലകാര്യം ചെയ്താലും തെറ്റായി കാണുക എന്നതാണ് ചിലരുടെ രീതിയെന്ന് മുഖ്യമന്ത്രി പിണറായി

തങ്ങളെ സര്‍ക്കാര്‍ കയ്യൊഴിയുകയില്ല എന്ന കെഎസ്ആര്‍ടിസി പെന്‍ഷന്‍കാരുടെ ബോധ്യത്തെ സര്‍ക്കാര്‍ മാനിക്കുന്നു.....

ഷുഹൈബിന്റെ കൊലപാതകം: അപലപനീയമാണെന്ന് മുഖ്യമന്ത്രി പിണറായി; നടക്കുന്നത് നിഷ്പക്ഷമായ അന്വേഷണം; പ്രതികളുടെ ബന്ധം അന്വേഷണത്തെ ബാധിക്കില്ല

കുറ്റവാളികള്‍ക്കെതിരെ കര്‍ക്കശമായ നടപടിയെടുക്കാന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്....

ജോണ്‍സണ്‍ മാഷിന്റെ ഭാര്യയ്ക്ക് മൂന്നു ലക്ഷംരൂപ അടിയന്തര ചികിത്സാ ധനസഹായം അനുവദിക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുമാണ് ധനസഹായം അനുവദിച്ചത്....

അഡാര്‍ ലൗവിലെ ഗാനം വിവാദമാക്കുന്നതിന് പിന്നിലെ രാഷ്ട്രീയമെന്ത്; മതമൗലികവാദികള്‍ക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി

മതമൗലികവാദത്തിനും വര്‍ഗീയവാദത്തിനും എതിരായ ശക്തമായ ആയുധമാണ് കലയും സാഹിത്യവും....

യുഎഇയില്‍ ജോലി തേടുന്നവര്‍ക്ക് വേഗത്തില്‍ പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്; നടപടി മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം

അപേക്ഷകരുടെ ബുദ്ധിമുട്ട് ഒഴിവാക്കുന്നതിന് മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് ഡിജിപിയുടെ നടപടി....

കുരീപ്പുഴയ്‌ക്കെതിരായ ആര്‍എസ്എസ് ആക്രമണം; ആവര്‍ത്തിക്കാന്‍ ആര് ശ്രമിച്ചാലും കര്‍ശനമായി നേരിടുമെന്ന് പിണറായി വിജയന്‍

വിയോജനാഭിപ്രായങ്ങളെ ഞെരിച്ചുകൊല്ലുന്ന വിധത്തില്‍ ദേശീയവ്യാപകമായിത്തന്നെ ആക്രമണങ്ങള്‍ നടക്കുന്നു....

ഇതാണ് ഞങ്ങ പറഞ്ഞ മുഖ്യമന്ത്രി; “ഞങ്ങള്‍ക്കൊരു ബസ് സ്റ്റോപ്പ് വേണം”; ഉടനടി പരിഹാരവുമായി മുഖ്യമന്ത്രി

സ്റ്റോപ്പ് അനുവദിക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ കെ എസ് ആര്‍ ടി സി മാനേജിംഗ് ഡയറക്ടര്‍ക്ക് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി....

Page 203 of 232 1 200 201 202 203 204 205 206 232