ആദിശാണ് പിണറായി വിജയനെ നേരിട്ട് കാണ്ടേ തീരൂ എന്ന വാശിപിടിച്ച് രക്ഷിതാക്കളെ വെട്ടിലാക്കിയിരിക്കുന്നത്.....
Pinarayi Vijayan
പ്രതീക്ഷകളുമായി വളര്‍ന്ന സഖാക്കളെ ആര്‍എസ്എസ് നിഷ്ഠൂരമായി വകവരുത്തി....
അപകടത്തില്‍ പെട്ടവരെ ആശുപത്രിയില്‍ എത്തിക്കുന്നവര്‍ക്ക് നിയമപരമായ പരിരക്ഷ ഉണ്ട്.....
ആര്യയെ ആശുപത്രിയില്‍ പോയി കാണുമെന്നും ശൈലജ ടീച്ചര്‍....
സി പി ഐ എം കണ്ണൂര്‍ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം....
ബിജെപിയ്ക്ക് അഴിമതിയില്‍ സര്‍വ്വകാല റെക്കോര്‍ഡെന്ന് മുഖ്യമന്ത്രി....
പ്രതിനിധി സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും....
ഭരണഘടനാലക്ഷ്യം നിറവേറ്റുക എന്നത് രാജ്യത്തിന്റെ ഭരണാധികാരം കയ്യാളുന്നവരുടെ ചുമതലയാണ്....
തല്‍പ്പരകക്ഷികളും സംഘടനകളും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി ....
വ്യക്തികള്‍ തമ്മിലുള്ള പ്രശ്‌നം സര്‍ക്കാരിന്റെ ബാദ്ധ്യതയില്‍ വരുന്നതല്ലെന്നും മുഖ്യമന്ത്രി....
പി.കെ ശശി എംഎല്‍എയുടെ സബ്മിഷന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.....
ഓഖി ദുരന്തത്തില്‍ സര്‍ക്കാര്‍ കൈകൊണ്ട ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെയും ഗവര്‍ണര്‍ അഭിനന്ദിച്ചു.....
തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വിലങ്ങുതടിയാണ് എന്ന് മനസിലാക്കി ഗാന്ധിയെ തീരുമാനിച്ച് കൊലപ്പെടുത്തുകയായിരുന്നു സംഘപരിവാര്‍ ശക്തികള്‍....
പാസ്‌പോര്‍ട്ടിലെ അവസാനപേജില്‍ മേല്‍വിലാസം അടക്കം സ്വകാര്യവിവരങ്ങള്‍ ഇനിമുതല്‍ പ്രിന്റ് ചെയ്യേണ്ടതില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം....
വിഷയം ശ്രദ്ധയില്‍ പെട്ടപ്പോള്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് ഔദ്യോഗികമായി കത്തയച്ചിരുന്നു....
ഇതര രാജ്യങ്ങളിലെത്തുമ്പോള്‍ രണ്ടാംതരക്കാരാണ് എന്ന പ്രതീതിയാണ് സൃഷ്ടിക്കുക....
കൂടിക്കാഴ്ച നടത്താമെന്ന് മുഖ്യമന്ത്രി നേരിട്ട് ശ്രീജിത്തിനെ അറിയിക്കുകയായിരുന്നു.....
മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു.....
ശ്രീജിത്തിനോട് ഹൃദയത്തില്‍തൊട്ട് ക്ഷമ ചോദിക്കുന്നു.....
പ്രവാസി പ്രൊഫഷണലുകളുടെ സമിതി രൂപീകരിക്കും....
ക്ഷണക്കത്ത് ഇന്നലെ മാത്രമാണ് കിട്ടിയതെന്ന് കണ്ണന്താനം പറഞ്ഞിരുന്നു.....
ജനാധിപത്യത്തില്‍ പാര്‍ലമെന്റിന്റെ പ്രാധാന്യം വ്യക്തമായി മനസിലാക്കിയ മഹാനാണ് എകെജി....
ലോക കേരള സഭയുടെ ആദ്യ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു പിണറായി.....
ചെയ്യാന്‍ കഴിയാത്തത് ചെയ്യാനാകും എന്നതിന്റെ തെളിവാണ് ഇത്തരം സംരഭങ്ങളെന്നും മുഖ്യമന്ത്രി....