Pinarayi Vijayan

കനത്ത മഴ; സംസ്ഥാനത്ത് ജാഗ്രതാനിര്‍ദ്ദേശം; അടിയന്തര രക്ഷാപ്രവര്‍ത്തനം നടത്താന്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം

ദുരന്ത സാധ്യത കണക്കിലെടുത്ത് ആവശ്യമായ സ്ഥലങ്ങളില്‍ നിന്ന് ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കാന്‍ നിര്‍ദ്ദേശിച്ചു....

മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്കുളള സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കും: മുഖ്യമന്ത്രി

കുട്ടികളുടെ നൈപുണ്യവികസനം മെച്ചപ്പെടുത്താനും പുനരധിവാസം ഉറപ്പുവരുത്താനുമുളള പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്നും മുഖ്യമന്ത്രി ....

ജലസ്രോതസ്സുകള്‍ മലിനപ്പെടുത്തുന്നവര്‍ക്കെതിരെ കടുത്ത ശിക്ഷാനടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി

ഭൂഗര്‍ഭ ജലതോത് കുറഞ്ഞ് വരുന്നതായി പഠനങ്ങള്‍ സൂചിപ്പിക്കുന്നുവെന്നും മുഖ്യമന്ത്രി....

നീലക്കുറിഞ്ഞി പ്രദേശത്തിന്റെ വിസ്തൃതി കുറക്കില്ല; പ്രദേശത്തെക്കുറിച്ച് പഠനങ്ങള്‍ നടത്തും; മുഖ്യമന്ത്രി

മോഡി നടപ്പാക്കുന്ന ആഗോള ഉദാരവത്കരണ നയത്തിന് കൂട്ടുപിടിക്കുന്നവര്‍ ഇടതിനൊപ്പം വന്നതുകൊണ്ട് ഒരു പ്രത്യേകതയുമില്ല....

കേരളം രാജ്യത്തിന് മാതൃകയാണെന്ന് ഉപരാഷ്ട്രപതിയും; കേരളത്തില്‍ മികച്ച അടിസ്ഥാനസൗകര്യങ്ങളും പ്രതിഭാസമ്പന്നരായ ജനങ്ങളും

പൊതുസ്വകാര്യ മേഖലകള്‍ കൈകോര്‍ത്തുകൊണ്ടുള്ള മുന്നേറ്റമാണ് വളര്‍ച്ചയ്ക്ക് വേണ്ടത്....

മുഖ്യമന്ത്രി പിണറായിക്ക് ഈ ഏഴാം ക്ലാസുകാരന്റെ കത്ത്; അതും കാലുകള്‍ കൊണ്ട് എഴുതിയത്, ഒരൊറ്റ ആഗ്രഹം മാത്രം’

ഇനിയും ഒരുപാട് ദൂരം പിന്നിടേണ്ടി വന്നാല്‍ തന്റെ ഏറ്റവും പ്രിയപ്പെട്ട പഠനം മുടങ്ങും.....

സാമ്പത്തിക സംവരണം; സര്‍ക്കാര്‍ തീരുമാനത്തെ പിന്തുണച്ച് ബാലകൃഷ്ണപിള്ള; കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കണമെന്നും പിള്ള

പിന്നോക്കകാര്‍ക്ക് ലഭിക്കുന്ന ആനുകൂല്യമൊന്നും കുറയില്ലെന്നും ബാലകൃഷ്ണപിള്ള....

കേരളം, ഇന്ത്യയിലെ ഏറ്റവും വികസിത സംസ്ഥാനമാണെന്ന് മുഖ്യമന്ത്രി പിണറായി; എല്ലാക്കാലത്തും എല്ലാരംഗത്തും കേരളത്തിന് ഉയര്‍ന്ന നേട്ടങ്ങള്‍

സമത്വത്തിന്റെ പാത വെട്ടിത്തുറക്കുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ ഇപ്പോള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്....

Page 207 of 232 1 204 205 206 207 208 209 210 232