Pinarayi Vijayan

‘മുഖ്യമന്ത്രിയോട് കേന്ദ്ര നേതൃത്വത്തിന് അതൃപ്തി’; ദൃശ്യമാധ്യമങ്ങള്‍ ഭാവനാവിലാസത്തില്‍; വ്യാജ വാര്‍ത്തകളുടെ പെരുമഴക്കാലം

കേന്ദ്രനേതാക്കളില്‍നിന്ന് ലഭിച്ച സൂചന എന്ന് അവകാശപ്പെട്ടാണ് ചാനലുകള്‍ വാര്‍ത്ത നല്‍കിയത്....

പിയു ചിത്ര വിവാദത്തില്‍ മുഖ്യമന്ത്രി പിണറായിയുടെ രൂക്ഷ പ്രതികരണം; പ്രഗല്‍ഭ താരങ്ങള്‍ പിന്നാലെ വരുന്നവരെ അന്ധകാരത്തിലാക്കരുത്

പുതിയ തലമുറയിലെ മിടുക്കരായ കുട്ടികളുടെ അപാരമായ സാധ്യതകളെ അടച്ച് അന്തകാരത്തിലാക്കുകയല്ല ചെയ്യേണ്ടതെന്നും മുഖ്യമന്ത്രി....

ആര്‍എസ്എസിന്റെ വര്‍ഗീയ ആക്രമണത്തില്‍ കൊല്ലപ്പെട്ട ജൂനൈദിന്റെ മാതാപിതാക്കള്‍ക്ക് സാന്ത്വനമായി കേരള മുഖ്യമന്ത്രി

ജൂനൈദിന്റെ മാതാവ് ആരംഭിച്ച പഠനകേന്ദ്രത്തിന്റെ നിര്‍മ്മാണത്തിന് സാമ്പത്തിക സഹായവും നല്‍കാമെന്ന് മുഖ്യമന്ത്രി അറിയിച്ചു....

കൊച്ചി കപ്പല്‍ നിര്‍മാണശാല സ്വകാര്യവല്‍ക്കരിക്കില്ല; മുഖ്യമന്ത്രിക്ക് കേന്ദ്രമന്ത്രിയുടെ ഉറപ്പ്

കേന്ദ്രമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ സ്വകാര്യവല്‍ക്കരണ നീക്കം ഉപേക്ഷിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു....

കായികമേഖലയ്ക്ക് പുത്തനുണര്‍വ്വുമായി പിണറായി സര്‍ക്കാര്‍; ദേശീയ ഗെയിംസില്‍ മെഡല്‍ നേടിയ താരങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലി

കായികം, കൃഷി, വാണിജ്യം, ധനം തുടങ്ങി 28 വകുപ്പുകളിലായിട്ടാണ് മെഡല്‍ ജേതാക്കള്‍ക്ക് ജോലി നല്‍കുക.....

ആതുരസേവന മേഖലയും ശരിയാകുന്നു: മാലാഖമാര്‍ക്ക് ആശ്വാസമായി പിണറായി സര്‍ക്കാര്‍

എല്ലാം ശരിയാക്കുമെന്ന മുദ്രാവാക്യത്തിലെ തിളങ്ങുന്ന ഏടാണ് ആതുരസേവനമേഖലയിലെ മാലാഖമാരുടെ ആവശ്യങ്ങള്‍ അംഗീകരിച്ചതിലൂടെ പിണറായി സര്‍ക്കാര്‍ നേടിയെടുത്തത്....

Page 215 of 232 1 212 213 214 215 216 217 218 232