Pinarayi Vijayan

അടിവസ്ത്രം അഴിപ്പിച്ച് പരിശോധന; കേസെടുക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി; നടന്നത് അപരിഷ്‌കൃതവും ക്രൂരവുമായ നടപടി

തിരുവനന്തപുരം: നീറ്റ് പരീക്ഷക്കെത്തിയ വിദ്യാര്‍ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച് പരിശോധന നടത്തിയ സംഭവത്തില്‍ കേസെടുക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി....

നീറ്റ് പരീക്ഷാര്‍ത്ഥികളുടെ വസ്ത്രം അഴിച്ചത് കടുത്ത മനുഷ്യാവകാശ ലംഘനം; നിയന്ത്രണങ്ങള്‍ വിദ്യാര്‍ത്ഥികളുടെ മാനസിക നില തകര്‍ക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം : നീറ്റ് പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥികളുടെ വസ്ത്രം അഴിച്ചുമാറ്റിയ നടപടി കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.....

പൊതുജനാരോഗ്യ സംരക്ഷണത്തിന് പുതിയ മാതൃകയുമായി ഇടതുപക്ഷ സര്‍ക്കാര്‍; ആശുപത്രികളില്‍ സേവനത്തിന് ഇ ഗവേണന്‍സ് പദ്ധതി ‘ജീവന്‍ രേഖ’; കേരളം പദ്ധതി നടപ്പാക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനം

തിരുവനന്തപുരം : പൊതുജനാരോഗ്യ സംവിധാനം ശക്തിപ്പെടുത്തുന്നതിന് പുതിയ ചുവടുമായി ഇടതുപക്ഷ സര്‍ക്കാര്‍ ആധുനിക വൈദ്യശാസ്ത്ര സേവനം നടത്തുന്ന ആശുപത്രികളില്‍ ഇ....

നൗഷാദിന്റെ ത്യാഗത്തിനും നന്മക്കും ഇടതുസര്‍ക്കാരിന്റെ ആദരം; ഭാര്യ സഫ്രീന സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിച്ചു; ‘ജീവനുള്ള കാലം ഈ സര്‍ക്കാരിനെ മറക്കാനാവില്ല’

കോഴിക്കോട്: കോഴിക്കോട് മാന്‍ഹാളില്‍ അകപ്പെട്ടവരെ രക്ഷിക്കുന്നതിനിടെ മരണപ്പെട്ട നൗഷാദിന്റെ ഭാര്യ സഫ്രീന സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിച്ചു. ജീവിതം നല്‍കിയ വേദനകള്‍....

മഹാരാജാസില്‍ നിന്ന് വടിവാളോ ബോംബോ കണ്ടെത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍; അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു; പ്രതിപക്ഷം ഇറങ്ങിപ്പോയി

തിരുവനന്തപുരം: മഹാരാജാസ് കോളേജില്‍ നിന്ന് വടിവാളോ ബോംബോ കണ്ടെത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്ന വാര്‍ക്കകമ്പി, പലക,....

കര്‍ഷകരുടെ വരുമാനം വര്‍ദ്ധിപ്പിക്കാന്‍ നടപടിയെന്ന് മുഖ്യമന്ത്രി; ഹരിത കേരള മിഷനിലൂടെ തരിശ് രഹിതമാക്കുമെന്നും പിണറായി

തിരുവനന്തപുരം : സംസ്ഥാനത്തെ കര്‍ഷകരുടെ വരുമാനം വര്‍ദ്ധിപ്പിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഹരിത കേരള മിഷനിലൂടെ സംസ്ഥാനത്തെ....

ഭാഷാന്യൂനപക്ഷങ്ങളുടെ മാതൃഭാഷ സംരക്ഷിക്കുമെന്ന് മുഖ്യമന്ത്രി; കന്നഡ ഭാഷയ്ക്കുള്ള പ്രാധാന്യം കുറയില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം : കന്നഡ ഉള്‍പ്പെടെ ന്യൂനപക്ഷങ്ങളുടെ മാതൃഭാഷ സംരക്ഷിച്ചുകൊണ്ടാണ് സ്‌കൂളുകളില്‍ മലയാളം നിര്‍ബന്ധമാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മലയാളം നിര്‍ബന്ധമാക്കുമ്പോള്‍....

പൊലീസിലെ വീഴ്ചകള്‍ക്ക് കാരണം യുഡിഎഫിന്റെ ഹാങ്ഓവര്‍ മാറാത്തത്; ക്രമസമാധാനവും കുറ്റാന്വേഷണവും വിഭജിക്കുമെന്നും മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം : യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ ഹാങ്ഓവര്‍ മാറാത്തതാണ് പൊലീസിന്റെ വീഴ്ചകള്‍ക്ക് കാരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്‍ഡിഎഫ് സര്‍ക്കാരിന്റെ....

കേരളം രാജ്യത്തെ ആദ്യ സമ്പൂര്‍ണ്ണ വൈദ്യുതീകൃത സംസ്ഥാനം; പദ്ധതി നടപ്പാക്കിയതിന് ചെലവായത് 174 കോടി രൂപ; പൂര്‍ത്തീകരിച്ചത് ഒട്ടേറെ വെല്ലുവിളി നേരിട്ടെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം : രാജ്യത്തെ ആദ്യത്തെ സമ്പൂര്‍ണ്ണ വൈദ്യുതീകൃത സംസ്ഥാനമായി കേരളം മാറി. 174 കോടി രൂപ ചെലവിലാണ് പദ്ധതി പൂര്‍ത്തീകരിച്ചത്.....

അധ്വാനിക്കുന്ന മനുഷ്യര്‍ക്ക് മെയ് ഒന്ന് ആവേശകരമായ ഓര്‍മ; തൊഴിലാളികള്‍ക്ക് മേയ്ദിന ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: തൊഴിലാളികള്‍ക്ക് മേയ്ദിന ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലോകത്തെമ്പാടുമുള്ള അധ്വാനിക്കുന്ന മനുഷ്യര്‍ക്ക് മെയ് ഒന്ന് ആവേശകരമായ ഓര്‍മയാണെന്ന്....

അഴിമതി കുറയ്ക്കുകയല്ല, തുടച്ചുനീക്കുകയാണ് ലക്ഷ്യമെന്നു മുഖ്യമന്ത്രി പിണറായി; ശക്തമായ നടപടികളുമായി മുന്നോട്ടു പോകും

തിരുവനന്തപുരം: അഴിമതി കുറയ്ക്കുക എന്നതിലുപരി അഴിമതിയെ സമ്പൂർണമായി തുടച്ചുനീക്കുക എന്ന ലക്ഷ്യത്തിനാണ് സർക്കാർ പ്രാധാന്യം കൊടുക്കുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.....

മുഖ്യമന്ത്രി പിണറായിയെ അഭിനന്ദിച്ച് ഗവര്‍ണര്‍ പി സതാശിവം; പ്രതിപക്ഷം പ്രകോപിതരാകുമ്പൊഴും മുഖ്യമന്ത്രി അക്ഷോഭ്യന്‍; പിണറായിയുടെ മറുപടി കൃത്യവും ലളിതവുമെന്നും ഗവര്‍ണര്‍

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിച്ച് ഗര്‍ണര്‍ പി സതാശിവം. നിയമസഭയില്‍ പ്രതിപക്ഷം പ്രകോപിതരാകുന്ന ഘട്ടത്തിലും മുഖ്യമന്ത്രി അക്ഷോഭ്യനാണ്.....

സർക്കാർ പറഞ്ഞാൽ കേൾക്കാത്ത ഒരു ഉദ്യോഗസ്ഥനും ഉദ്യോഗസ്ഥനായി ഉണ്ടാകില്ലെന്നു മുഖ്യമന്ത്രി; സർക്കാർ നയം നടപ്പാക്കുകയാണ് ഉദ്യോഗസ്ഥരുടെ കർത്തവ്യം

തിരുവനന്തപുരം: സർക്കാർ പറഞ്ഞാൽ കേൾക്കാത്ത ഒരു ഉദ്യോഗസ്ഥനും സർവീസിൽ ഉദ്യോഗസ്ഥനായി ഉണ്ടാകില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാർ നയം നടപ്പിലാക്കുകയാണ്....

മാധ്യമങ്ങള്‍ ധാര്‍മികത ഉയര്‍ത്തിപ്പിടിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍; ‘ഒരാള്‍ ചെളിക്കുണ്ടില്‍ വീണാല്‍ എല്ലാവരെയും ബാധിക്കുമെന്ന തിരിച്ചറിവ് വേണം’

തിരുവനന്തപുരം: മാധ്യമങ്ങള്‍ ധാര്‍മികത ഉയര്‍ത്തിപ്പിടിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തില്‍ വാര്‍ത്ത നല്‍കരുത്. ഒരാള്‍ ചെളിക്കുണ്ടില്‍ വീണാല്‍ എല്ലാവരെയും....

എം.എം മണിയുടേത് നാടൻ ശൈലിയെന്നു മുഖ്യമന്ത്രി പിണറായി; മണിയുടെ പ്രസ്താവന പർവതീകരിച്ച് രാഷ്ട്രീയ മുതലെടുപ്പിനു ശ്രമം നടക്കുന്നു; ഇടുക്കിയിലെ പ്രശ്‌നം നേരിട്ട് അറിയാവുന്ന ആളാണ് മണി

തിരുവനന്തപുരം: മന്ത്രി എം.എം മണിയുടേത് നാടൻ ശൈലിയിലുള്ള സംസാരമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. മണി സ്ത്രീവിരുദ്ധമായി എന്തെങ്കിലും പറഞ്ഞു എന്നു....

സെൻകുമാർ കേസിൽ നിയമപരമായി ചെയ്യാവുന്ന കാര്യങ്ങൾ ചെയ്യുമെന്നു മുഖ്യമന്ത്രി; വിധിപ്പകർപ്പ് കിട്ടിയശേഷം നടപടി എന്നും മുഖ്യമന്ത്രി പിണറായി

കണ്ണൂർ: സെൻകുമാർ കേസിൽ നിയമപരമായി ചെയ്യാവുന്ന എല്ലാ കാര്യങ്ങളും ചെയ്യുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. സുപ്രീംകോടതി വിധിയുടെ പൂർണരൂപം കിട്ടിക്കഴിഞ്ഞാൽ....

വിവാദത്തില്‍ വിശദീകരണവുമായി മന്ത്രി എംഎം മണി; തെറ്റിദ്ധരിക്കപ്പെട്ടതില്‍ ദുഖം; വിവാദത്തില്‍ നിര്‍വ്യാജം ഖേദിക്കുന്നുവെന്നും എംഎം മണി

തൊടുപുഴ : തനിക്കെതിരായ വിവാദം മാധ്യമ സൃഷ്ടിയെന്ന് സംശയിക്കുന്നുവെന്ന് മന്ത്രി എംഎം മണി. പ്രസംഗം എഡിറ്റ് ചെയ്തു എന്ന് സംശയിക്കുന്നു.....

എംഎം മണിയുടെ പ്രസ്താവനയെ തള്ളി മുഖ്യമന്ത്രി; മണി പറഞ്ഞത് ശരിയായില്ലെന്നും പിണറായി വിജയന്‍

ദില്ലി : മന്ത്രി എംഎം മണിയുടെ പ്രസ്താവനയെ തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. പെമ്പിള ഒരുമൈ സ്ത്രീകളുടെ ഒരു പ്രതിഷേധമാണ്.....

Page 217 of 229 1 214 215 216 217 218 219 220 229