Pinarayi Vijayan

കള്ളപ്രചരണം അവസാനിപ്പിക്കണം; കയ്യേറ്റമൊഴിപ്പിക്കലിന്റെ ക്രെഡിറ്റ് നേടാന്‍ മുഖ്യമന്ത്രി ശ്രമിച്ചെന്ന വിലയിരുത്തല്‍ സിപിഐക്കില്ലെന്ന് വിഎസ് സുനില്‍കുമാര്‍

തിരുവനന്തപുരം: സര്‍വ്വകക്ഷിയോഗം വിളിച്ച് മൂന്നാര്‍ കയ്യേറ്റമൊഴിപ്പിക്കലിന്റെ ക്രെഡിറ്റ് എടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ശ്രമിക്കുന്നു എന്ന് സിപിഐ വിലയിരുത്തിയിട്ടില്ലെന്ന് മന്ത്രി....

അടിവസ്ത്രം അഴിപ്പിച്ച് പരിശോധന; കേസെടുക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി; നടന്നത് അപരിഷ്‌കൃതവും ക്രൂരവുമായ നടപടി

തിരുവനന്തപുരം: നീറ്റ് പരീക്ഷക്കെത്തിയ വിദ്യാര്‍ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച് പരിശോധന നടത്തിയ സംഭവത്തില്‍ കേസെടുക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി....

നീറ്റ് പരീക്ഷാര്‍ത്ഥികളുടെ വസ്ത്രം അഴിച്ചത് കടുത്ത മനുഷ്യാവകാശ ലംഘനം; നിയന്ത്രണങ്ങള്‍ വിദ്യാര്‍ത്ഥികളുടെ മാനസിക നില തകര്‍ക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം : നീറ്റ് പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥികളുടെ വസ്ത്രം അഴിച്ചുമാറ്റിയ നടപടി കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.....

പൊതുജനാരോഗ്യ സംരക്ഷണത്തിന് പുതിയ മാതൃകയുമായി ഇടതുപക്ഷ സര്‍ക്കാര്‍; ആശുപത്രികളില്‍ സേവനത്തിന് ഇ ഗവേണന്‍സ് പദ്ധതി ‘ജീവന്‍ രേഖ’; കേരളം പദ്ധതി നടപ്പാക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനം

തിരുവനന്തപുരം : പൊതുജനാരോഗ്യ സംവിധാനം ശക്തിപ്പെടുത്തുന്നതിന് പുതിയ ചുവടുമായി ഇടതുപക്ഷ സര്‍ക്കാര്‍ ആധുനിക വൈദ്യശാസ്ത്ര സേവനം നടത്തുന്ന ആശുപത്രികളില്‍ ഇ....

നൗഷാദിന്റെ ത്യാഗത്തിനും നന്മക്കും ഇടതുസര്‍ക്കാരിന്റെ ആദരം; ഭാര്യ സഫ്രീന സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിച്ചു; ‘ജീവനുള്ള കാലം ഈ സര്‍ക്കാരിനെ മറക്കാനാവില്ല’

കോഴിക്കോട്: കോഴിക്കോട് മാന്‍ഹാളില്‍ അകപ്പെട്ടവരെ രക്ഷിക്കുന്നതിനിടെ മരണപ്പെട്ട നൗഷാദിന്റെ ഭാര്യ സഫ്രീന സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിച്ചു. ജീവിതം നല്‍കിയ വേദനകള്‍....

മഹാരാജാസില്‍ നിന്ന് വടിവാളോ ബോംബോ കണ്ടെത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍; അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു; പ്രതിപക്ഷം ഇറങ്ങിപ്പോയി

തിരുവനന്തപുരം: മഹാരാജാസ് കോളേജില്‍ നിന്ന് വടിവാളോ ബോംബോ കണ്ടെത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്ന വാര്‍ക്കകമ്പി, പലക,....

കര്‍ഷകരുടെ വരുമാനം വര്‍ദ്ധിപ്പിക്കാന്‍ നടപടിയെന്ന് മുഖ്യമന്ത്രി; ഹരിത കേരള മിഷനിലൂടെ തരിശ് രഹിതമാക്കുമെന്നും പിണറായി

തിരുവനന്തപുരം : സംസ്ഥാനത്തെ കര്‍ഷകരുടെ വരുമാനം വര്‍ദ്ധിപ്പിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഹരിത കേരള മിഷനിലൂടെ സംസ്ഥാനത്തെ....

ഭാഷാന്യൂനപക്ഷങ്ങളുടെ മാതൃഭാഷ സംരക്ഷിക്കുമെന്ന് മുഖ്യമന്ത്രി; കന്നഡ ഭാഷയ്ക്കുള്ള പ്രാധാന്യം കുറയില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം : കന്നഡ ഉള്‍പ്പെടെ ന്യൂനപക്ഷങ്ങളുടെ മാതൃഭാഷ സംരക്ഷിച്ചുകൊണ്ടാണ് സ്‌കൂളുകളില്‍ മലയാളം നിര്‍ബന്ധമാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മലയാളം നിര്‍ബന്ധമാക്കുമ്പോള്‍....

പൊലീസിലെ വീഴ്ചകള്‍ക്ക് കാരണം യുഡിഎഫിന്റെ ഹാങ്ഓവര്‍ മാറാത്തത്; ക്രമസമാധാനവും കുറ്റാന്വേഷണവും വിഭജിക്കുമെന്നും മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം : യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ ഹാങ്ഓവര്‍ മാറാത്തതാണ് പൊലീസിന്റെ വീഴ്ചകള്‍ക്ക് കാരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്‍ഡിഎഫ് സര്‍ക്കാരിന്റെ....

Page 220 of 232 1 217 218 219 220 221 222 223 232