Pinarayi Vijayan

മുഖ്യമന്ത്രിയെ വധിക്കാൻ ഫേസ്ബുക്കിലൂടെ ആഹ്വാനം ചെയ്ത യുവാവ് അറസ്റ്റിൽ; പിടിയിലായത് തൊടുപുഴ സ്വദേശി അഖിൽ കൃഷ്ണൻ

തൊടുപുഴ: മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കാൻ ആഹ്വാനം ചെയ്ത് ഫേസ്ബുക്കിൽ പോസ്റ്റിട്ട യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തൊടുപുഴ കോലാനി....

കേരള ഹൗസ് നവീകരണത്തിന് പദ്ധതി തയ്യാറാക്കാൻ നിർദേശം; നിർദേശം നൽകിയത് മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: ദില്ലിയിൽ കേരള സർക്കാരിന്റെ ഉടമസ്ഥതയിലുളള ട്രാവൻകൂർ ഹൗസ് സാംസ്‌കാരിക കേന്ദ്രമാക്കാനും കേരള ഹൗസ് നവീകരിക്കാനും കപൂർതല പ്ലോട്ടിൽ ആയൂർവേദ....

എന്താണ് രോഗം എന്നു ലളിതമായി അങ്ങു പറഞ്ഞാലെന്താ? ആയുർവേദ ചികിത്സകർക്കു മുഖ്യമന്ത്രിയുടെ ഉപദേശം; കോക്ക്‌ടെയിൽ കാണാം | വീഡിയോ

എന്തു കൊണ്ട് തോറ്റു എന്നു ലളിതമായി പറഞ്ഞാൽ എന്താ എന്നു ചോദിച്ചതു പോലെയാണ്. എന്താണ് രോഗം എന്നു ലളിതമായി പറഞ്ഞാൽ....

വാർത്താചിത്രങ്ങളുടെ വിസ്മയശേഖരവുമായി രാജ്യാന്തര വാർത്താചിത്ര മേളയ്ക്ക് കൊല്ലത്ത് തുടക്കം; പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു

കൊല്ലം: വാർത്താചിത്രങ്ങളുടെ വിസ്മയശേഖരവുമായി ഒന്നാമത് രാജ്യാന്തര വാർത്താ ചിത്രമേളയ്ക്ക് കൊല്ലത്ത് തുടക്കമായി. ആശ്രാമം യൂനുസ് കൺവെൻഷൻ സെന്ററിലാണ് ചിത്രമേള നടക്കുന്നത്.....

മുഖ്യമന്ത്രി പിണറായിക്കെതിരെ കൊലവിളി നടത്തിയ കുന്ദൻ ചന്ദ്രാവത് അറസ്റ്റിൽ; ആർഎസ്എസ് നേതാവ് പിടിയിലായത് ഉജ്ജയിനിയിൽ നിന്ന്

ഭോപ്പാൽ: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കൊലവിളി പ്രസംഗം നടത്തിയ ആർഎസ്എസ് നേതാവ് കുന്ദൻ ചന്ദ്രാവതിനെ അറസ്റ്റ് ചെയ്തു. ഉജ്ജയിനിയിൽ നിന്നുമാണ്....

മൂന്നാർ ഭൂപ്രശ്‌നം ചർച്ച ചെയ്യാൻ ഇന്നു ഉന്നതതല യോഗം; മുഖ്യമന്ത്രിയും റവന്യു മന്ത്രിയും ഉദ്യോഗസ്ഥരും പങ്കെടുക്കും

മൂന്നാർ: മൂന്നാർ ഭൂപ്രശ്‌നം സംബന്ധിച്ച് ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചുചേർത്ത ഉന്നതതല യോഗം ഇന്നു നടക്കും. റവന്യുമന്ത്രി....

ഇതാണ് മുസ്ലിംലീഗ് എന്ന സമുദായ പാർട്ടിയുടെ സംസ്‌കാരം; താനൂരിൽ മുഖ്യമന്ത്രിക്ക് അഭിവാദ്യം നൽകുന്ന യുവതിയുടെ ഫോട്ടോയിൽ അശ്ലീലം ചേർത്ത് പ്രചരിപ്പിക്കുന്നു; നടപടി ആവശ്യപ്പെട്ട് യുവതിയുടെ പരാതി

താനൂർ: മുസ്ലിംലീഗ് എന്ന സമുദായ പാർട്ടിയുടെ സംസ്‌കാര സമ്പന്നത അറിയണോ? താനൂരിലെ ചില നേതാക്കളുടെയും പ്രവർത്തകരുടെയും ഫേസ്ബുക്കും വാട്‌സ്ആപ്പും പരിശോധിച്ചാൽ....

ഗുരുദേവ ദര്‍ശനങ്ങളെ സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്കായി ചിലര്‍ വളച്ചൊടിക്കുകയാണന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍; ജാതീയമായ അന്ധത തിരിച്ചു കൊണ്ടുവരാന്‍ ചിലര്‍ ശ്രമിക്കുന്നു

കൊച്ചി: ഗുരുദേവന്റെ ദര്‍ശനങ്ങളെ സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്കായി ചിലര്‍ വളച്ചൊടിക്കുകയാണന്നും ഇത്തരക്കാര്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ഗുരു ഇല്ലാതാക്കിയ....

മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്ന ഹൈദരാബാദിലെ പരിപാടി റദ്ദാക്കിയിട്ടില്ലെന്ന് സിപിഐഎം; സോഷ്യല്‍മീഡിയ പ്രചരണങ്ങള്‍ അടിസ്ഥാനരഹിതം; പിണറായിയെ സ്വീകരിക്കാനൊരുങ്ങി തെലങ്കാനയിലെ മലയാളികള്‍

ഹൈദരാബാദ്: മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്ന ഹൈദരാബാദിലെ സമ്മേളനം റദ്ദാക്കിയിട്ടില്ലെന്ന് സിപിഐഎം തെലങ്കാന സംസ്ഥാന നേതൃത്വം. സമ്മേളനം ആദ്യം നിശ്ചയിച്ചിരുന്നത്....

Page 222 of 232 1 219 220 221 222 223 224 225 232