Pinarayi Vijayan

എടോ എന്ന് വിളിക്കേണ്ടവരെ അങ്ങനെ തന്നെ വിളിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍; ‘പുകഴ്ത്തല്‍ കേട്ടാല്‍ ഉയരുന്നതും ഇകഴ്ത്തല്‍ കേട്ടാല്‍ താഴുന്നയാളുമല്ല ഞാന്‍’

തിരുവനന്തപുരം: എടോ എന്ന് വിളിക്കേണ്ടവരെ അങ്ങനെ തന്നെ വിളിക്കുമെന്നും അതൊരു മോശം വാക്കായി തോന്നുന്നില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. വി.ടി....

മുഖ്യമന്ത്രി പിണറായിയെ ‘എടാ’ എന്ന് വിളിച്ച് വിടി ബല്‍റാം; പ്രതിഷേധിക്കണമെന്ന് ഷംസീര്‍; ‘അബ്ദുള്‍ ഖാദറെ മതം പറഞ്ഞ് അധിക്ഷേപിച്ച ചെന്നിത്തലയിലെ സംഘിയെ തിരിച്ചറിയുക’

തിരുവനന്തപുരം: സദാചാര ഗുണ്ടായിസവുമായി ബന്ധപ്പെട്ട് നിയമസഭയില്‍ ചര്‍ച്ച നടക്കുമ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയനെ എടാ എന്ന് വിളിച്ച് ആക്ഷേപിച്ച് വിടി....

ജിഷ്ണു കേസില്‍ ചെയ്യാനാവുന്നതെല്ലാം ചെയ്യും; മാതാപിതാക്കള്‍ക്ക് ഉറപ്പുനല്‍കിയെന്ന് മുഖ്യമന്ത്രി; സ്വാശ്രയ പ്രശ്‌നം നേരിടാന്‍ കര്‍ശന നടപടിയെന്നും ഫേസ്ബുക് പോസ്റ്റ്

തിരുവനന്തപുരം : ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ സര്‍ക്കാര്‍ ചെയ്യാനാവുന്നതെല്ലാം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജിഷ്ണുവിന്റെ മാതാപിതാക്കള്‍ക്കാണ് മുഖ്യമന്ത്രി....

മുഖ്യമന്ത്രി പിണറായിയും എല്‍ഡിഎഫ് സര്‍ക്കാരും തങ്ങള്‍ക്കൊപ്പമെന്ന് ജിഷ്ണുവിന്റെ മാതാപിതാക്കള്‍; കേസ് അട്ടിമറിച്ചവര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്

തിരുവനന്തപുരം: ഞങ്ങളോടൊപ്പമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയെന്ന് ജിഷ്ണു പ്രണോയിയുടെ മാതാപിതാക്കള്‍. മുഖ്യമന്ത്രിയുമായി തങ്ങള്‍ക്ക് പ്രശ്‌നങ്ങളൊന്നുമില്ല. മറിച്ചുള്ള വാര്‍ത്തകള്‍ തെറ്റാണെന്നും....

ബാലലൈംഗിക പീഡനത്തെ ന്യായീകരിക്കുന്നവര്‍ സമൂഹ്യവിരുദ്ധരാണെന്ന് മുഖ്യമന്ത്രി; അതിനെ ന്യായീകരിക്കുന്നവരും കുറ്റവാളി; ഇവര്‍ക്കെതിരെ ശക്തമായ നടപടി

തിരുവനന്തപുരം: ബാലലൈംഗിക പീഡനത്തെ ന്യായീകരിച്ചു രംഗത്തിറങ്ങുന്നവരെ ഒന്നാംതരം സമൂഹ്യവിരുദ്ധരായേ കാണാന്‍ കഴിയൂവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കുഞ്ഞുങ്ങള്‍ക്ക് നേരെ ലൈംഗിക....

സംസ്ഥാനത്ത് കൃത്രിമമഴ പെയ്യിക്കാൻ സർക്കാർ സാധ്യത തേടുമെന്നു മുഖ്യമന്ത്രി; ക്ലൗഡ് സീഡിംഗ് വഴി മഴ പെയ്യിക്കാൻ സാധ്യത ആരായും; വരൾച്ച തടയാൻ മനുഷ്യസാധ്യമായ എല്ലാം ചെയ്യുമെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് കൃത്രിമമഴ പെയ്യിച്ച് വരൾച്ച പ്രതിരോധിക്കാൻ സർക്കാർ ആലോചിക്കുന്നു. നിയമസഭയിൽ മുഖ്യമന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്. കൃത്രിമമഴ പെയ്യിക്കാൻ സർക്കാർ....

മുഖ്യമന്ത്രി പിണറായിക്കെതിരായ ആര്‍എസ്എസ് കൊലവിളി ഏറ്റെടുത്ത് മുസ്ലീംലീഗ് നേതാവ്; അബ്ദുല്‍ സലാമിനെതിരെ കേസെടുക്കണമെന്ന് സിപിഐഎം

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കുന്നവര്‍ക്ക് ആര്‍എസ്എസ് നേതാവ് കുന്ദന്‍ ചന്ദ്രാവത് വാഗ്ദാനം ചെയ്ത ഒരു കോടി രൂപ സ്വീകരിക്കാന്‍....

മുഖ്യമന്ത്രിക്കെതിരെ കൊലവിളി നടത്തിയ കുന്ദൻ ചന്ദ്രാവതിനെതിരെ കേസെടുക്കണമെന്നു നിയമസഭയിൽ പ്രമേയം; പ്രതിപക്ഷത്തിന്റെ പിന്തുണയോടെ പ്രമേയം ഏകകണ്ഠമായി പാസാക്കി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കൊലവിളി നടത്തിയ ആർഎസ്എസ് നേതാവ് കുന്ദൻ ചന്ദ്രാവതിനെതിരെ കേസെടുക്കണമെന്നു കേരള നിയമസഭ പ്രമേയം പാസാക്കി.....

ഉച്ചഭക്ഷണത്തിന് ആധാര്‍ നിര്‍ബന്ധമാക്കിയ കേന്ദ്ര നടപടി വിചിത്രം; അനിവാര്യമായ ഉത്തരവാദിത്വത്തില്‍ സാങ്കേതിക തടസം സൃഷ്ടിക്കും; കുട്ടികളുടെ കൊഴിഞ്ഞുപോക്ക് വര്‍ദ്ധിപ്പിക്കുമെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം : സ്‌കൂള്‍ കുട്ടികള്‍ക്ക് ഉച്ചഭക്ഷണം കഴിക്കാനും ആധാര്‍ നിര്‍ബന്ധമാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടി വിചിത്രവും അപഹാസ്യവുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.....

മുഖ്യമന്ത്രി പിണറായി വിജയനെതിരെ കൊലവിളി നടത്തിയ കുന്ദനെ ആര്‍എസ്എസ് പുറത്താക്കി; യുഎപിഎ ചുമത്തി കേസെടുക്കണമെന്ന് ഹര്‍ജി

ദില്ലി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കൊലവിളി നടത്തിയ കുന്ദന്‍ ചന്ദ്രാവത്തിനെ ആര്‍എസ്എസ് പുറത്താക്കി.  വിവാദ പരാമര്‍ശത്തിന്റെ പേരിലാണ് പുറത്താക്കലെന്ന് ആര്‍എസ്എസ്....

പാചകവാതക സിലിണ്ടറിന്റെ വില വര്‍ധിപ്പിച്ചത് പിന്‍വലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍; ‘വിലവര്‍ധനവ് സാധാരണക്കാരുടെ ജീവിതത്തെ ബാധിക്കും’

തിരുവനന്തപുരം: ഗാര്‍ഹികാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വില വര്‍ധിപ്പിച്ച നടപടി ഉടനടി പിന്‍വലിക്കുവാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കഴിഞ്ഞ....

‘ക്ഷമിക്കണം, തെറ്റ് പറ്റി പോയി’; മുഖ്യമന്ത്രി പിണറായി വിജയനെതിരെ കൊലവിളി നടത്തിയ ആര്‍എസ്എസ് നേതാവ് പ്രസ്താവന പിന്‍വലിച്ച് മാപ്പു പറഞ്ഞു

ദില്ലി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കൊലവിളി നടത്തിയ ആര്‍എസ്എസ് നേതാവ് കുന്ദന്‍ ചന്ദ്രാവത് പ്രസ്താവന പിന്‍വലിച്ച് ഖേദം പ്രകടിപ്പിച്ചു. വധിക്കണമെന്ന്....

‘തലയെടുക്കാൻ വാളുമായിറങ്ങുമ്പോൾ ഓർക്കുക., നിങ്ങളുടെ വിഷപ്പല്ല് പറിച്ചെടുക്കാൻ കരുത്തുള്ള കരങ്ങൾ കാത്തിരിക്കുന്നുണ്ട്’; പിണറായി വിജയന്റെ തലകൊയ്യുമെന്നു പറഞ്ഞ സംഘപരിവാറിന് സ്വരാജിന്റെ മറുപടി

തിരുവനന്തപുരം: കേരള മുഖ്യമന്ത്രിയും സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗവുമായ പിണറായി വിജയന്റെ തലകൊയ്യാൻ ഇനാം പ്രഖ്യാപിച്ച സംഘപരിവാറിനു ശക്തമായ മറുപടിയുമായി എം.സ്വരാജ്....

ആളുകളുടെ തല കൊയ്യുന്ന ഐഎസിന്റെ ഇന്ത്യന്‍ പതിപ്പാണ് ആര്‍എസ്എസ്; പിണറായിയെ ഇല്ലായ്മ ചെയ്യാമെന്നുള്ളത് ആര്‍എസ്എസിന്റെ വ്യാമോഹം മാത്രമെന്ന് ഡിവൈഎഫ്‌ഐ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കുമെന്ന ആര്‍എസ്എസ് നേതാവിന്റെ ഭീഷണി അപലപനീയമാണെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയറ്റ്. കേരളത്തില്‍ വര്‍ഗീയതയുടെ തേര്....

ആര്‍എസ്എസ് കൊലവിളി; ജനാധിപത്യത്തിനും മതേതരത്വത്തിനും നേരെയുള്ള വെല്ലുവിളി; നാളെ സംസ്ഥാനവ്യാപക പ്രതിഷേധം സംഘടിപ്പിക്കുമെന്ന് സിപിഐഎം

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരായ വധഭീഷണിയിലൂടെ ആര്‍എസ്എസിന്റെ ഭീകരമുഖം മറ നീക്കിയിരിക്കുകയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ്. വധഭീഷണി മുഴക്കിയ ആര്‍.എസ്.എസ്....

മുഖ്യമന്ത്രിക്കെതിരായ കൊലവിളി; പ്രതിഷേധങ്ങള്‍ ശക്തമായതോടെ വിശദീകരണവുമായി ആര്‍എസ്എസ്; കുന്ദന്റേത് ആര്‍എസ്എസ് അഭിപ്രായമല്ലെന്ന് ജെ. നന്ദകുമാര്‍

ദില്ലി: മുഖ്യമന്ത്രി പിണറായി വിജയനെതിരെയുണ്ടായ കൊലവിളി ആര്‍എസ്എസിന്റെ അഭിപ്രായമല്ലെന്ന് ആര്‍എസ്എസ് നേതാവ് ജെ. നന്ദകുമാര്‍. കുന്ദന്‍ ചന്ദ്രാവത് പ്രകടിപ്പിച്ച വികാരം....

ആര്‍എസ്എസ് കൊലവിളി അങ്ങേയറ്റം അപലപനീയമെന്ന് ചെന്നിത്തല; ‘ആയുധങ്ങളുടെ ഭാഷയില്‍ സംസാരിക്കുന്ന സംഘ്പരിവാര്‍ രീതി അവസാനിപ്പിച്ചേ തീരൂ’

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കൊലവിളി നടത്തിയ ആര്‍എസ്എസ് നേതാവ് കുന്ദന്‍ ചന്ദ്രാവതിനെ അറസ്റ്റ് ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് രമേശ്....

Page 223 of 232 1 220 221 222 223 224 225 226 232