Pinarayi Vijayan

മന്ത്രിസഭാ തീരുമാനങ്ങൾ എല്ലാം പുറത്തുവിടാനാകില്ലെന്നു മുഖ്യമന്ത്രി പിണറായി; പുറത്തുവിട്ടാൽ നടപ്പാക്കാൻ പറ്റാത്ത കാര്യങ്ങളുമുണ്ട്

തിരുവനന്തപുരം: മന്ത്രിസഭാ തീരുമാനങ്ങൾ എല്ലാം പുറത്തുവിടാനാകില്ലെന്നു മുഖ്യമന്ത്രി വിജയൻ. പുറത്തുവിട്ടാൽ നടപ്പാക്കാൻ പറ്റാത്ത പദ്ധതികളുമുണ്ട്. അതുകൊണ്ടാണ് മന്ത്രിസഭാ തീരുമാനങ്ങൾ വിവരാവകാശ....

സംസ്ഥാനത്തു റീസർവേ പുനരാരംഭിക്കാൻ തീരുമാനം; സമയബന്ധിതമായി പൂർത്തിയാക്കാൻ മന്ത്രിസഭാ തീരുമാനം

തിരുവനന്തപുരം: സംസ്ഥാനത്തു റീസർവേ പുനരാരംഭിക്കാൻ മന്ത്രിസഭാ യോഗ തീരുമാനം. 2012 ജനുവരിയിൽ നിർത്തലാക്കിയ റീസർവേ പ്രവർത്തനങ്ങളാണ് പുനരാരംഭിക്കാൻ തീരുമാനിച്ചിട്ടുള്ളത്. വ്യക്തമായ....

ഒരു മുഖ്യമന്ത്രിക്ക് ഇത്ര സിംപിളാകാന്‍ കഴിയുമോ?; പിണറായി വിജയനെ അപ്രതീക്ഷിതമായി കണ്ട സൂര്യയുടെ പ്രതികരണം

കേരളത്തിന്റെ കരുത്തനായ മുഖ്യമന്ത്രി പിണറായി വിജയനും തമിഴ് സൂപ്പര്‍താരം സൂര്യയും അപ്രതീക്ഷിതമായി കണ്ടുമുട്ടി. കൊച്ചിയില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രാമധ്യയാണ് ഇരുവരും....

ആളുകളോട് രാജ്യം വിട്ടു പോകാന്‍ പറയാന്‍ ആര്‍എസ്എസുകാര്‍ക്ക് എന്താണ് അവകാശമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍; ആര്‍എസ്എസ് പ്രകോപനം സൃഷ്ടിക്കുന്നെന്നും പിണറായി

തിരുവനന്തപുരം: തങ്ങള്‍ക്ക് ഇഷ്ടമില്ലാത്ത അഭിപ്രായം പറയുന്നവരോടു രാജ്യം വിട്ടുപോകാന്‍ ആര്‍എസ്എസിന് എന്താണ് അവകാശമുള്ളതെന്നു ചോദിച്ചു മുഖ്യമന്ത്രി പിണറായി വിജയന്‍. ഇവിെട....

കണ്ണെല്ലാം കണ്ണൂരിലേക്ക്; സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് ഇന്ന് കണ്ണൂരില്‍ തുടക്കം; ഒമ്പതിന് പതാക ഉയര്‍ത്തും; വൈകിട്ട് മുഖ്യമന്ത്രി പിണറായി ഉദ്ഘാടനം ചെയ്യും

കണ്ണൂര്‍: ഇനി ഏ‍ഴു നാള്‍ കേരളത്തിന്‍റെ കണ്ണുകള്‍ കണ്ണൂരിന്‍റെ മണ്ണില്‍. സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് കണ്ണൂരില്‍ ഇന്നു തിരിതെളിയും. രാവിലെ....

സംസ്ഥാന സ്‌കൂൾ കലോത്സവം വിജിലൻസ് നിരീക്ഷിക്കും; ഒത്തുകളിക്കെതിരെ കർശന നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം

തിരുവനന്തപുരം: സംസ്ഥാന സ്‌കൂൾ കലോത്സവം വിജിലൻസ് നിരീക്ഷണത്തിൽ നടക്കും. കലോത്സവം പൂർണമായും നിരീക്ഷിക്കാൻ വിജിലൻസ് ഡയറക്ടർക്ക് മുഖ്യമന്ത്രി പിണറായി വിജയൻ....

പ്രതികരിക്കുന്ന വിദ്യാര്‍ഥികളെ മര്‍ദിക്കാന്‍ നെഹ്‌റു കോളേജില്‍ ഇടിമുറി; ക്രൂരപീഡനങ്ങള്‍ കെ.പി വിശ്വനാഥന്റെ മകന്റെ നേതൃത്വത്തില്‍; വിദ്യാര്‍ഥിയുടെ വെളിപ്പെടുത്തല്‍ പീപ്പിള്‍ ടിവിയോട്

തൃശൂര്‍: പാമ്പാടി നെഹ്‌റു കോളേജ് അധികൃതരുടെ വിദ്യാര്‍ഥി വിരുദ്ധനിലാപാടുകളെ ചോദ്യം ചെയ്യുന്നവരെ മര്‍ദിക്കാന്‍ ക്യാമ്പസില്‍ പ്രത്യേക ഇടിമുറിയുണ്ടെന്ന് വെളിപ്പെടുത്തല്‍. കോളേജ്....

‘ഇതൊരു ആത്മഹത്യ അല്ല സര്‍, കൊലപാതകമാണ്; എന്തിനാണ് ഇത്തരം അറവുശാലകള്‍’; മുഖ്യമന്ത്രിക്ക് ജിഷ്ണുവിന്റെ സുഹൃത്തുക്കളുടെ തുറന്ന കത്ത്

തൃശൂര്‍: പാമ്പാടി നെഹ്‌റു എഞ്ചിനിയറിംഗ് കോളേജ് വിദ്യാര്‍ഥി ജിഷ്ണു ആത്മഹത്യ ചെയ്ത സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സുഹൃത്തുക്കളുടെ തുറന്ന കത്ത്.....

ചില കേസുകളില്‍ യുഎപിഎ ചുമത്തിയത് ശരിയല്ലെന്ന് പിണറായി വിജയന്‍; വിദ്യാര്‍ഥിയെ മതംമാറ്റുന്ന സിലബസ് വേണ്ട; മതന്യൂനപക്ഷങ്ങള്‍ സര്‍ക്കാരിന് കീഴില്‍ സുരക്ഷിതര്‍

തിരുവനന്തപുരം: പീസ് സ്‌കൂളിനെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. വിദ്യാര്‍ഥിയെ മതംമാറ്റുന്ന സിലബസ് നമുക്ക് വേണ്ടെന്നും മതന്യൂനപക്ഷങ്ങള്‍ എല്‍ഡിഎഫ് സര്‍ക്കാരിന്....

സുപ്രീംകോടതി വിധി വര്‍ഗീയ രാഷ്ട്രീയശക്തികള്‍ക്കുള്ള കനത്ത താക്കീതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍; മതനിരപേക്ഷ രാഷ്ട്രീയത്തിനുള്ള അംഗീകാരവും

തിരുവനന്തപുരം: തെരഞ്ഞെടുപ്പു നേട്ടത്തിനായി മതത്തെ ഉപയോഗിക്കുന്നത് കുറ്റകരമാണെന്ന് സുപ്രീംകോടതി വിധി വര്‍ഗീയ രാഷ്ടീയശക്തികള്‍ക്കുള്ള കനത്ത താക്കീതും മതനിരപേക്ഷ രാഷ്ട്രീയത്തിനുള്ള അംഗീകാരവുമാണെന്ന്....

മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കുമെന്ന് ഭീഷണി; ആര്‍എസ്എസ് പ്രവര്‍ത്തകനെതിരെ കേസ്; നടപടി സിപിഐഎം പ്രവര്‍ത്തകന്റെ പരാതിയില്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കുമെന്ന് ഭീഷണി മുഴക്കിയ യുവാവിനെതിരെ സൈബര്‍ സെല്‍ കേസെടുത്തു. ഗള്‍ഫില്‍ ജോലിചെയ്യുന്ന അജിത് കുറിയന്നൂര്‍....

എസ്എൻഡിപിയെ ആർഎസ്എസിൽ കെട്ടാൻ ശ്രമമെന്ന് പിണറായി; വെള്ളാപ്പള്ളിയെ കണ്ടല്ല ശ്രീനാരായണീയർ യോഗത്തിൽ ചേർന്നത്

കണ്ണൂർ: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ രൂക്ഷമായി വിമർശിച്ച് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ.....

Page 225 of 232 1 222 223 224 225 226 227 228 232