യു.ഡി. എഫ് കാലത്ത് കുറഞ്ഞ നിരക്കിൽ വൈദ്യുതി വാങ്ങിയ കരാർ സാങ്കേതിക കാരണങ്ങളാൽ റദ്ദാക്കിയത് റഗുലേറ്ററി കമ്മിഷൻ ആണെന്ന് മുഖ്യമന്ത്രി....
Pinarayi Vijayan
ഉന്നതി സ്‌കോളര്‍ഷിപ്പില്‍ വിദേശ പഠനത്തിന് പോകുന്ന പട്ടികജാതി വിഭാഗത്തില്‍പ്പെട്ട 29 വിദ്യാര്‍ത്ഥികള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ വിസ കൈമാറി. നിയമസഭാ....
റേഷൻ കടകളിലെ മോദി ബ്രാൻഡിംഗ് കേന്ദ്രസർക്കാരിൻറെ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതേ വരെയില്ലാത്ത പ്രചാരണ പരിപാടിയാണ്....
പ്രശസ്ത ചിത്രകാരനും ശില്‍പിയുമായ എ രാമചന്ദ്രന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. അന്താരാഷ്ട്ര പ്രശസ്തനായ ചിത്രകാരനാണ് എ രാമചന്ദ്രന്‍.....
സ്വാതന്ത്ര്യസമരത്തെ ഒറ്റുകൊടുത്തവരാണ് ഇന്നത്തെ ഭരണാധികാരികളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കെഎസ്ടിഎ സംസ്ഥാന സമ്മേളനം ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വാതന്ത്യസമരത്തിൽ....
ശാസ്ത്രാഭിരുചിയും യുക്തി ചിന്തയും വളര്‍ത്തുകയെന്ന ഭരണഘടഘടന കാഴ്ചപ്പാടിനെ കാറ്റില്‍ പറത്തി രാജ്യത്തെ മതരാഷ്ട്രമാക്കാന്‍ ശ്രമം നടക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.....
കേന്ദ്രത്തിനെതിരെയുള്ള കേരളത്തിന്റെ പ്രതിഷേധത്തിൽ നന്ദിയറിച്ച് മുഖ്യമന്ത്രി പിണറായിവിജയൻ. ഫെഡറലിസത്തെയും സംസ്ഥാനങ്ങളുടെ അവകാശങ്ങളെയും സംരക്ഷിക്കാനുള്ള കേരളത്തിന്റെ സമരത്തിൽ പങ്കുചേരുകയും ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും....
കേന്ദ്രത്തിന്റെ അവഗണനയ്‌ക്കെതിരെ കേരളം ദില്ലിയില്‍ ശക്തമായി പ്രതിഷേധിക്കുകയാണ്. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള ‘ഇന്ത്യ’ മുന്നണി കേരളത്തിന്റെ സമരത്തിന് ഐകദാര്‍ഢ്യവുമായി രംഗത്തെത്തുമ്പോള്‍ കേരളത്തിലെ....
കേന്ദ്രസര്‍ക്കാര്‍ അവഗണനക്കെതിരായ കേരളത്തിന്റെ സമരം സംസ്ഥാനങ്ങളുടെ അവകാശത്തിന് വേണ്ടിയുള്ള പോരാട്ടമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജന്തര്‍ മന്തറിലെ പ്രതിഷേധം സംസ്ഥാനങ്ങളെ....
കേരളത്തിന്റേത് സവിശേഷമായ സമരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യമാകെ കേരളത്തിനൊപ്പം നില്‍ക്കുമെന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രത്തില്‍ നിന്ന് അര്‍ഹതപ്പെട്ടത്....
രാജ്യം ഇന്നുവരെ കണ്ടിട്ടില്ലാത്ത ഒരു പ്രതിഷേധത്തിന് സാക്ഷിയാകുകയാണ് നാളത്തെ ദിവസം. സാമ്പത്തികമായി കേന്ദ്രം കേരളത്തെ ഞെരുക്കുമ്പോള്‍ കണ്ടില്ലെന്നോ കേട്ടില്ലെന്നോ നടിക്കാന്‍....
ഓൺലൈൻ തട്ടിപ്പിലൂടെ 201 കോടി രൂപ കഴിഞ്ഞ വർഷം മാത്രം കേരളത്തിൽ നിന്ന് നഷ്ടമായി, ഇതിനെതിരെ ജാഗ്രതയോടെ പ്രവർത്തിക്കാനാണ് സൈബർ....
സംസ്ഥാനത്തെ 520 പോലീസ് സ്റ്റേഷനുകളിലും സ്ഥാപിച്ച സിസിടിവി നിരീക്ഷണ ക്യാമറകളുടെ പ്രവർത്തന ഉദ്ഘാടനം ചൊവ്വാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.....
രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജിയുടെ ശാസ്ത്രീയ മാർഗനിർദേശത്തോടെ കേരള സർക്കാർ നടപ്പിലാക്കുന്ന സെന്റർ ഓഫ് എക്‌സലൻസ് ഇൻ മൈക്രോബയോമിന്റെ....
കേരള പൊലീസിൽ പുതുതായി രൂപവൽക്കരിച്ച സൈബർ ഡിവിഷൻറെ ഉദ്ഘാടനം ചൊവ്വാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. രാവിലെ 10.30ന് തിരുവനന്തപുരം....
രണ്ടാം പിണറായി സർക്കാരിന്റെ 2024- 25 വർഷത്തേക്കുള്ള സംസ്ഥാന ബജറ്റ് ഇന്ന്. ധനമന്ത്രി കെ.എൻ ബാലഗോപാൽ നിയമസഭയിൽ ഇന്ന് ബജറ്റ്....
ഐടിയിലും അനുബന്ധ മേഖലകളിലുമായി കേരളത്തില്‍ കുറഞ്ഞത് 5 ലക്ഷം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിട്ടിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.....
ആട്ടിൻ തോലിട്ട ചെന്നായ്ക്കൾ നാടിന്റെ ശാന്തിയും സമാധാനവും തകർക്കാൻ തക്കം പാർത്ത് നടക്കുന്ന കാലമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത്തരം....
കൊല്ലത്ത് മുഖ്യമന്ത്രിയുടെ മുഖാമുഖം പരിപാടി 2024 ഫെബ്രുവരി 29ന് നടക്കും. തേവള്ളിയിലുള്ള ജില്ലാ പഞ്ചായത്തിന്‍റെ ജയന്‍ സ്മാരക ഹാളില്‍ വെച്ചാണ്....
വണ്ടിപ്പെരിയാർ വിഷയം സഭ നിർത്തി വച്ച് ചർച്ച ചെയ്യേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വകുപ്പുതല അന്വേഷണം നന്നായി നടക്കുന്നുണ്ടെന്നും അദ്ദേഹം....
ശബരിമല വിമാനത്താവള പദ്ധതിക്കായി കേന്ദ്രസർക്കാർ ക്ലിയറൻസ് ലഭിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭാ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിമാനത്താവളത്തിന് സുരക്ഷാ....
യുവജനങ്ങൾ സമൂഹത്തിലെ നിർണായക ഘടകമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രളയ സമയത്ത് യുവത കരുത്തായതായും അദ്ദേഹം പറഞ്ഞു. യുവജനത ആരുടെ....
ബിജെപിയുടെ സംഗീതത്തിന് കോൺഗ്രസ് സുഹൃത്തുക്കൾ എന്തിന് പക്കവാദ്യം വായിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൽ ധൂർത്തും കെടുകാര്യസ്ഥയുമാണെന്ന പ്രതിപക്ഷ ആരോപണത്തോട്....
മതവികാരത്തെ ചൂഷണം ചെയ്ത് വീണ്ടും അധികാരത്തിലെത്താനാണ് സംഘപരിവാര്‍ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യത്ത് ചില വിഭാഗങ്ങളെ മതത്തിന്റെ അടിസ്ഥാനത്തില്‍....