Pinarayi Vijayan

കേന്ദ്രത്തിനെതിരെ യോജിച്ച സമരത്തിന് പ്രതിപക്ഷം തയ്യാറാവുന്നില്ല; പ്രതിപക്ഷ നിലപാട് കേരള താത്പര്യത്തിന് വിരുദ്ധം: മുഖ്യമന്ത്രി

കേന്ദ്രത്തിനെതിരെ യോജിച്ച സമരത്തിന് പ്രതിപക്ഷം തയ്യാറാകുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭാ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷ നിലപാട് കേരള....

മള്‍ട്ടിപര്‍പ്പസിനായി 39 അത്യാധുനിക ഐസൊലേഷന്‍ വാര്‍ഡുകള്‍: ഫെബ്രുവരി 6ന് മുഖ്യമന്ത്രി നാടിന് സമര്‍പ്പിക്കും

വിവിധ നിയോജക മണ്ഡലങ്ങളില്‍ പ്രവര്‍ത്തനസജ്ജമായ 39 ഐസൊലേഷന്‍ വാര്‍ഡുകളുടെ ഉദ്ഘാടനം ഫെബ്രുവരി 6ന് തിരുവനന്തപുരത്ത് വച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍....

‘അടിയന്തര പ്രമേയം കൊണ്ടുവന്നതിൽ പ്രതിപക്ഷത്തിന് നന്ദി’: മുഖ്യമന്ത്രി

അടിയന്തര പ്രമേയം കൊണ്ടുവന്നതിൽ പ്രതിപക്ഷത്തോട് നന്ദി പറയുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനം അഭിമുഖീകരിക്കുന്ന ധന പ്രതിസന്ധി സഭ നിർത്തിവെച്ച്....

“മതഭ്രാന്തിൽ നിന്നും നമ്മുടെ സമൂഹത്തെ രക്ഷിക്കുമെന്ന് പ്രതിജ്ഞയെടുക്കാം”: മഹാത്മാഗാന്ധിയെ അനുസ്മരിച്ച് മുഖ്യമന്ത്രി

മഹാത്മാ ഗാന്ധി രക്തസാക്ഷിദിനത്തിൽ അനുസ്മരണകുറിപ്പ് പങ്കുവച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ജനാധിപത്യത്തോടും മതേതരത്വത്തോടുമുള്ള അദ്ദേഹത്തിന്റെ അചഞ്ചലമായ പ്രതിബദ്ധത നാം ഓർമിക്കണമെന്നും....

പ്രതിപക്ഷത്തിന്റെ ബുദ്ധിയല്ല സർക്കാരിന്റെത്, കേരളീയം സംസ്ഥാനത്തിന് ആവശ്യമായ പരിപാടി; മുഖ്യമന്ത്രി

പ്രതിപക്ഷത്തിന്റെ ബുദ്ധിയല്ല സർക്കാരിന്റെത് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നാടിന് മുന്നോട്ടു പോകാനുള്ള ആസൂത്രണത്തിന്റെ ഭാഗമായ കേരളീയം പരിപാടി കേരളത്തിന്റെ....

പ്രഥമ സാർവദേശീയ സാഹിത്യോത്സവം; നാളെ തൃശൂരിൽ തുടക്കം; ഉദ്ഘാടനം ഓൺലൈനായി മുഖ്യമന്ത്രി നിർവഹിക്കും

പ്രഥമ സാർവദേശീയ സാഹിത്യോത്സവം ഞായറാഴ്‌ച ആരംഭിക്കും. കേരള സാഹിത്യ അക്കാദമിയാണ് സാഹിത്യോത്സവം സംഘടിപ്പിക്കുന്നത്. ജനുവരി 28 മുതൽ ഫെബ്രുവരി മൂന്ന്‌....

“അദ്ദേഹത്തിന് നയപ്രഖ്യാപനം വായിക്കാൻ സമയമില്ല, ഒന്നര മണിക്കൂർ റോഡിൽ കുത്തിയിരിക്കാൻ സമയമുണ്ട്”; ഗവർണർ ആരിഫ് മുഹമ്മദ് ഖാനെക്കുറിച്ച് മുഖ്യമന്ത്രി

ഗവർണർ സ്വീകരിക്കുന്നത് പ്രത്യേക നിലപാടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഗവർണർക്ക് എന്താണ് സംഭവിച്ചത് എന്ന് എനിക്ക് പറയാൻ സാധിക്കില്ലെന്നും മുഖ്യമന്ത്രി....

നവകേരള സദസ് ജനാധിപത്യത്തെ അർത്ഥവത്താക്കുന്ന ഒന്നായിരുന്നു, ജനകീയ സംവാദങ്ങളും മുഖാമുഖ ചർച്ചകളും തുടരും; മുഖ്യമന്ത്രി

നവകേരള സദസ് ജനാധിപത്യത്തെ അർത്ഥവത്താക്കുന്ന ഒന്നായിരുന്നു എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത്രയേറെ ജനപങ്കാളിത്തമുള്ള മറ്റൊരു പരിപാടിയും സംസ്ഥാനത്തിന്റെ ചരിത്രത്തിൽ....

നഗരത്തിലെ ജനങ്ങളുടെ പ്രാഥമികാരോഗ്യം ഉറപ്പാക്കാന്‍ സർക്കാർ; ‘നഗര ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍’ നാടിന് സമര്‍പ്പിക്കും

നഗര പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് സമഗ്ര പ്രാഥമിക ആരോഗ്യ പരിരക്ഷ ഉറപ്പ് വരുത്തുന്നതിനായി സംസ്ഥാനത്ത് നഗര ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ സജ്ജമാകുന്നു.....

വിവരാവകാശ ഭേദഗതി; കേന്ദ്ര സര്‍ക്കാര്‍ നിയമത്തിന്റെ പല്ലും നഖവും പിഴുതു കളഞ്ഞു: മുഖ്യമന്ത്രി

വിവരാവകാശ ഭേദഗതിയിലുടെ കേന്ദ്ര സര്‍ക്കാര്‍ നിയമത്തിന്റെ പല്ലും നഖവും പിഴുതു കളഞ്ഞെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്രസര്‍ക്കാര്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍....

പൊതുസ്ഥാപനങ്ങൾ സംഘടിപ്പിക്കുന്ന ആദ്യ സാഹിത്യോത്സവം; ഐഎൽഎഫ്കെ ജനുവരി 28 മുതൽ തൃശൂരിൽ

കേരള സാഹിത്യ അക്കാദമി സാർവദേശീയ സാഹിത്യോത്സവം സംഘടിപ്പിക്കും. നൂറിലേറെ സെഷനുകളിൽ അഞ്ഞൂറിലധികം എഴുത്തുകാരും ചിന്തകരും പങ്കെടുക്കുമെന്ന്‌ സാഹിത്യ അക്കാദമി പ്രസിഡന്റ്‌....

ഏത് ഭേദചിന്തകള്‍ക്കും അതീതമായി ജനമനസ്സുകളെയാകെ കൂടുതല്‍ ഒരുമിപ്പിക്കാന്‍ ശ്രമിക്കണം: മുഖ്യമന്ത്രി

ഇന്ത്യയെ വരുംകാലത്തും മതനിരപേക്ഷ റിപ്പബ്ലിക്കായി നിലനിര്‍ത്തുന്നതിനുള്ള പ്രതിജ്ഞ ഓരോ പൗരനും ആവര്‍ത്തിച്ചുറപ്പിക്കേണ്ട സന്ദര്‍ഭമാണ് ഈ റിപ്പബ്ലിക് ദിനമെന്ന് മുഖ്യമന്ത്രി പിണറായി....

യോജിക്കുന്നവർക്കും വിയോജിക്കുന്നവർക്കും ഒരു പോലെ പ്രയോജനകരമാണ് കെ എം മാണിയുടെ ആത്മകഥ; മുഖ്യമന്ത്രി

അര നൂറ്റാണ്ടിൽ അധികം കേരള രാഷ്ട്രീയത്തിൽ നിറഞ്ഞു നിന്ന വ്യക്തിത്വമാണ് കെ.എം മാണിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അദ്ദേഹത്തിൻ്റെ ആത്മകഥ....

ഭൂരഹിതരായ എല്ലാവര്‍ക്കും ഭൂമി നല്‍കാനുള്ള പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നത്: മുഖ്യമന്ത്രി

ഭൂരഹിതരായ എല്ലാവര്‍ക്കും ഭൂമി നല്‍കാനും ഭൂമിയുടെ ഉടമകളാക്കി മാറ്റാനും ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കഴിയുന്നത്ര....

“ഒരു തരത്തിലുള്ള കമ്മീഷനും ഇല്ലാത്ത സംസ്ഥാനമാണ് കേരളം”: മുഖ്യമന്ത്രി

അഴിമതിക്കാര്‍ക്കെതിരെ അതിരൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. നല്ല ശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥരില്‍ ചിലര്‍ കൈക്കൂലി വാങ്ങുന്നു. ഇത്തരത്തില്‍ ഉദ്യോഗസ്ഥര്‍....

‘വ്യവസായ വകുപ്പിനുള്ളിൽ വാണിജ്യത്തിനായി പ്രത്യേക സംവിധാനമൊരുക്കും’: പിണറായി വിജയൻ

വ്യാപാര വാണിജ്യ രംഗത്തിന് വകുപ്പ് വേണമെന്ന് നവകേരള സദസിൽ ആവശ്യമുയർന്നതായി പിണറായി വിജയൻ. വ്യവസായ വകുപ്പിന് ഉള്ളിൽ തന്നെ വാണിജ്യത്തിനായി....

കേരളത്തെ വെല്‍നസ് ആന്‍ഡ് ഫിറ്റ്‌നസ് ഹബ്ബാക്കി മാറ്റും: മുഖ്യമന്ത്രി

കേരളത്തെ വെല്‍നസ് ആന്‍ഡ് ഫിറ്റ്‌നസ് ഹബ്ബാക്കി മാറ്റുമെന്നും കേരളത്തിന്റെ ഊര്‍ജ്ജമായി ഇന്റര്‍നാഷണല്‍ സ്‌പോര്‍ട്‌സ് സമ്മിറ്റ് മാറുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.....

‘പഠനത്തിനായി പുറത്തേക്ക് പോകുന്ന കുട്ടികളുടെ എണ്ണം വർധിക്കുന്നു’: മുഖ്യമന്ത്രി

പഠനത്തിനായി പുറത്തേക്ക് പോകുന്ന കുട്ടികളുടെ എണ്ണം വർധിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. ലോകം മാറ്റത്തിന് വിധേയമാണെന്നും ഉന്നത വിദ്യാഭ്യാസ മേഖല....

സഹകരണ മേഖലയില്‍ അഴിമതി നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും: മുഖ്യമന്ത്രി

സഹകരണ മേഖലയില്‍ അഴിമതി നടത്തുന്നവരോട് ഒരു രീതിയിലുമുള്ള വിട്ടുവീഴ്ച്ചയും ചെയ്യില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വ്യക്തിപരമായി അഴിമതി നടത്താന്‍ സാധ്യത....

സഹകരണ മേഖലയില്‍ നിലനില്‍ക്കുന്നത് രാഷ്ട്രീയത്തിന് അതീതമായ യോജിപ്പ്: മുഖ്യമന്ത്രി

സഹകരണ മേഖലയില്‍ നിലനില്‍ക്കുന്നത് രാഷ്ട്രീയത്തിന് അതീതമായ യോജിപ്പെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പൊതു വിഷയങ്ങളിലെ യോജിപ്പ് സഹകരണ മേഖലയ്ക്ക് കരുത്ത്....

മനുഷ്യ ചങ്ങലയുടെ ഭാഗമാകാൻ ഓരോരുത്തരും മുന്നോട്ടു വരണം; അഭിവാദ്യങ്ങളുമായി മുഖ്യമന്ത്രി

കേന്ദ്ര അവഗണനക്കെതിരെ കാസർകോട് മുതൽ തിരുവനന്തപുരംവരെ ഡിവൈഎഫ്ഐയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന മനുഷ്യച്ചങ്ങലക്ക് അഭിവാദ്യങ്ങൾ അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. റെയിൽവേ....

‘മാധ്യമങ്ങൾ മുഖ്യമന്ത്രിയെ ലക്ഷ്യം വെച്ച് വാർത്തകൾ ചമക്കുന്നു’: എം വി ഗോവിന്ദൻ മാസ്റ്റർ

മാധ്യമങ്ങൾ മുഖ്യമന്ത്രിയെ ലക്ഷ്യം വെച്ച് വാർത്തകൾ ചമക്കുന്നു എന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി....

പ്രവാസി സമൂഹത്തെ സംസ്ഥാനത്തിന്റെ ക്ഷേമത്തിനും വികസനത്തിനുമായി ഉപയോഗിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം: മുഖ്യമന്ത്രി

പ്രവാസി സമൂഹത്തെ സംസ്ഥാനത്തിന്റെ ക്ഷേമത്തിനും വികസനത്തിനുമായി ഉപയോഗിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിഞ്ജാന സമൂഹത്തിലേയ്ക്കുള്ള ലോകമെമ്പാടുമുള്ള മലയാളികള്‍....

മലയാളികൾ ഇല്ലാത്ത ഒരിടവും ലോകത്തില്ല; വികസന-ക്ഷേമ പ്രവർത്തനങ്ങളിലെ പ്രവാസി പങ്കാളിത്തം ഉറപ്പുവരുത്തുകയാണ് സർക്കാർ ലക്ഷ്യം; മുഖ്യമന്ത്രി

മലയാളികൾ ഇല്ലാത്ത ഒരിടവും ലോകത്തില്ല എന്ന് മുഖ്യമന്ത്രി പിണറായിവിജയൻ. മലയാളിയുടെത് ഗ്ലോബൽ ഫൂട്ട് പ്രിന്റാണ് എന്നും ഇതിനെ നാടിന്റെ നന്മയ്ക്ക്....

Page 24 of 231 1 21 22 23 24 25 26 27 231