Pinarayi Vijayan

എക്‌സാലോജിക് വിഷയം: നിയമവിരുദ്ധമായ ഒന്നും നടന്നിട്ടില്ല, ഏത് അന്വേഷണവും നടക്കട്ടെയെന്ന് എകെ ബാലന്‍

എക്‌സാലോജിക് വിഷയത്തില്‍ നിയമവിരുദ്ധമായി ഒന്നും നടന്നിട്ടില്ലെന്നും ഏത് അന്വേഷണവും നടക്കട്ടെയെന്നും സിപിഐഎം സംസ്ഥാന കമ്മിറ്റിയംഗം എകെ ബാലന്‍. ഏത് അന്വേഷണമാണ്....

രാജ്യത്തിന് കേരളം നൽകുന്ന സംഭാവന; കൊച്ചിൻ ഷിപ്‌യാർഡിലെ വികസനങ്ങൾ രാജ്യത്തിന് സമർപ്പിച്ച് മുഖ്യമന്ത്രി

കൊച്ചിൻ ഷിപ്‌യാർഡിലെ വികസനങ്ങൾ കേരളം രാജ്യത്തിന് നൽകുന്ന സംഭാവനയാണ് മുഖ്യമന്ത്രി. കൊച്ചിൻ ഷിപ്പ് യാർഡ് ലിമിറ്റഡിന്റെ ന്യൂ ഡ്രൈ ഡോക്ക്,....

‘കെ ജെ ജോയിയുടെ നിര്യാണം സംഗീത ലോകത്തിന് വലിയ നഷ്ടം’: അനുശോചിച്ച് മുഖ്യമന്ത്രി

സംഗീത സംവിധായകൻ കെ ജെ ജോയിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. പുതുമയുള്ള സംഗീതധാരകൊണ്ട് ആസ്വാദകരുടെ വിപുലമായൊരു സമൂഹത്തെ....

പാട്ടകൊട്ടിയാലും ടോര്‍ച്ചടിച്ചാലും ശാസ്ത്ര വളര്‍ച്ചയുണ്ടാകില്ല; സംസ്ഥാനത്ത് എല്ലാ ഭാഗത്തും ശാസ്ത്ര പുരോഗതിയാണ് സര്‍ക്കാര്‍ ലക്ഷ്യം: മുഖ്യമന്ത്രി

കേരളത്തിന്റെ എല്ലാ ഭാഗത്തും ശാസ്ത്ര പുരോഗതിയുണ്ടാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവല്‍ കേരള ഉദ്ഘാടനം....

ആര്‍സിസിയില്‍ റോബോട്ടിക് സര്‍ജറി യൂണിറ്റ്; അഭിമാനകരമായ നിമിഷമെന്ന് മുഖ്യമന്ത്രി

കേരളത്തിൽ സർക്കാർ മേഖലയിലെ ആദ്യ റോബോട്ടിക് സർജറി യൂണിറ്റ് തിരുവനന്തപുരം റീജണൽ കാൻസർ സെന്ററിൽ പ്രവർത്തനമാരംഭിച്ചു.  മുഖ്യമന്ത്രി പിണറായി വിജയനാണ്....

കേന്ദ്ര സർക്കാരിനെതിരായ പോരാട്ടം; പ്രതിപക്ഷ നേതാക്കളുമായി മുഖ്യമന്ത്രിയുടെ ചർച്ച ഇന്ന്

കേന്ദ്ര സർക്കാരിനെതിരായ പോരാട്ടത്തിൽ പ്രതിപക്ഷ നേതാക്കളുമായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ചർച്ച നടത്തും.  രാവിലെ 10നാണ്‌ ചർച്ച നടക്കുന്നത്.....

കേന്ദ്ര അവഗണന: പ്രതിപക്ഷവുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തും

കേന്ദ്രസര്‍ക്കാര്‍ കേരളത്തോട് കാണിക്കുന്ന അവഗണനയും തെറ്റായ സമീപനങ്ങളും എല്ലാ പരിധിയും ലംഘിച്ച് തുടരുന്ന സാഹചര്യം സംബന്ധിച്ച് പ്രതിപക്ഷവുമായി മുഖ്യമന്ത്രി പിണറായി....

സാക്ഷര കേരളം വിജ്ഞാന കേരളമാകുന്നതിന്റെ തെളിവാണ് ലിറ്ററേച്ചർ ഫെസ്റ്റിലെ ജനസഞ്ചയം; മുഖ്യമന്ത്രി പിണറായി വിജയൻ

സാക്ഷര കേരളം വിജ്ഞാന കേരളമാകുന്നതിന്റെ തെളിവാണ് ലിറ്ററേച്ചർ ഫെസ്റ്റിലെ ജനസഞ്ചയമെന്ന് മുഖ്യമന്ത്രി.കേരള ലിറ്ററേച്ചർ ഫെസ്റ്റ് ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.....

കരുതലിലൂടെ മുഖ്യമന്ത്രിയുടെ സ്നേഹം തിരിച്ചറിഞ്ഞ് കുരുന്നുകൾ

മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ച് മങ്കട കേരള സ്കൂൾ ഫോർ ബ്ലൈൻഡിലെ വിദ്യർത്ഥികൾ. ഏറെ ഹൃദ്യമായ അനുഭവമായിരുന്നു ഈ കൂടികാഴ്ചയെന്ന്....

സംസ്ഥാനത്ത് രണ്ട് ഐ ടി പാർക്ക് കൂടി ആരംഭിക്കും; ടെക്നോപാർക്ക് ഫേസ് 3 യുടെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി

ടെക്നോപാർക്ക് ഫേസ് 3 പുതിയ കെട്ടിടമായ നയാഗ്രയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. സംസ്ഥാനത്ത് രണ്ട് ഐ ടി....

അര്‍ഹരായവര്‍ക്ക് ഭൂമിയും വീടും ഉറപ്പാക്കും, അതാണ് സര്‍ക്കാരിന്റെ ലക്ഷ്യം: മുഖ്യമന്ത്രി

അര്‍ഹരായവര്‍ക്ക് ഭൂമിയും വീടും ഉറപ്പാക്കുമെന്നും അതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കെഎസ്ടിഎ കുട്ടിക്കൊരു വീട്’ പദ്ധതി സംസ്ഥാന....

മുഖ്യമന്ത്രിയോട് പലർക്കും അസൂയ കൂടുകയാണ്: മന്ത്രി സജി ചെറിയാൻ

മുഖ്യമന്ത്രിയോട് പലർക്കും അസൂയ കൂടുകയാണെന്ന് മന്ത്രി സജി ചെറിയാൻ. ചിലർ അദ്ദേഹം വണ്ടിയിടിച്ച് മരിക്കണമെന്ന് പറയുന്നു. ചിലർ ബോംബ് വയ്ക്കണമെന്ന്....

നാട് രക്ഷപെടാൻ പാടില്ലെന്ന നിലപാടാണ് കോൺഗ്രസിന്: മുഖ്യമന്ത്രി

നാട് രക്ഷപെടാൻ പാടില്ലെന്ന നിലപാടാണ് കോൺഗ്രസിനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മാറ്റിവെച്ച നവകേരള സദസ് നടന്ന എറണാകുളത്തെ തൃപ്പൂണിത്തുറയിൽ സംസാരിക്കുകയായിരുന്നു....

മോദിയുടെ ക്രൈസ്തവ സ്‌നേഹം കാപട്യം: മുഖ്യമന്ത്രി

മണിപ്പൂരിലെ, ക്രൈസ്തവ വേട്ടയെ പിന്തുണച്ചവര്‍, ഇപ്പോള്‍ വോട്ടിനു വേണ്ടി മതസൗഹാര്‍ദം നടിക്കുന്നതിനു പിന്നിലെ ഉദ്ദേശം തിരിച്ചറിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.....

മണിപ്പൂരില്‍ നടക്കുന്നത് വംശഹത്യയ്ക്ക് തുല്യമായ ആക്രമണം: മുഖ്യമന്ത്രി

മണിപ്പൂരില്‍ നടക്കുന്നത് വംശഹത്യയ്ക്ക് തുല്യമായ ആക്രമണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ക്രൈസ്തവ വിശ്വാസികള്‍ ജീവിക്കണ്ട എന്ന നിലപാടാണ് സംഘപരിവാറിന്റേതെന്ന് മുഖ്യമന്ത്രി....

അഴിമതി കുറഞ്ഞാൽ മാത്രം പോരാ, ഇല്ലാതാക്കണം: മുഖ്യമന്ത്രി

അഴിമതി കുറഞ്ഞാൽ മാത്രം പോരാ, ഇല്ലാതാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കെ സ്മാർട്ട് മൊബൈൽ ആപ്പ് ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു....

‘ഗാസയിലെ അതിക്രൂരമായ മനുഷ്യവേട്ടയുടെ വേദനയിലാണ് ബത്‌ലഹേം’: മുഖ്യമന്ത്രി

ബത്‌ലഹേമിൽ ഇത്തവണ ക്രിസ്മസ് ആഘോഷം ഉണ്ടായില്ല എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഗാസയിലെ അതിക്രൂരമായ മനുഷ്യവേട്ടയുടെ വേദനയിലാണ് ബത്‌ലഹേം എന്നും....

‘പുതുവത്സരം സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും മൈത്രിയുടെയും വിളംബരങ്ങളായി മാറട്ടെ’: ആശംസകൾ നേർന്ന് മുഖ്യമന്ത്രി

എല്ലാവർക്കും പുതുവത്സര ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പുതുവർഷത്തെ വരവേൽക്കാനുള്ള ആഘോഷങ്ങൾ സൗഹാർദ്ദത്തിന്റെയും മതനിരപേക്ഷതയുടെയും സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും മൈത്രിയുടെയും....

ശ്രീനാരായണഗുരുവിന്റെ ദർശനങ്ങൾ എത്തിയിരുന്നെകിൽ പലസ്തീനിൽ ചോരപ്പുഴ ഒഴുകുമായിരുന്നില്ല: മുഖ്യമന്ത്രി

ശ്രീനാരായണഗുരുവിന്റെ ദർശനങ്ങൾ എത്തിയിരുന്നെകിൽ പലസ്തീനിൽ ചോരപ്പുഴ ഒഴുകുമായിരുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പലസ്തീനിൽ നടക്കുന്ന അതിക്രമങ്ങൾ ഒരു വിഭാഗത്തിന് നേരെ....

പിണറായി ഞങ്ങളുടെ സ്വന്തം മുഖ്യമന്ത്രി: പ്രശംസിച്ച് ശിവഗിരി മഠാധിപതി

പിണറായി ഞങ്ങളുടെ സ്വന്തം മുഖ്യമന്ത്രിയെന്ന് ശിവഗിരി മഠാധിപതി സച്ചിദാനന്ദ സ്വാമി. ശിവഗിരി തീർത്ഥാടനം ഉദ്‌ഘാടനവേളയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശിവഗിരി സംബന്ധിച്ച്....

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴിയുള്ള മുഴുവൻ സേവനങ്ങളും ഓൺലൈനാകുന്നു; കെ-സ്മാർട്ട് ജനുവരി ഒന്ന് മുതൽ

സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതിയായ കെ-സ്മാർട്ട് 2024 ജനുവരി ഒന്നിനു പ്രവർത്തനമാരംഭിക്കും. ഇതോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നുമുള്ള സേവനങ്ങൾ....

‘തൃശ്ശൂർ പൂരം നിലവിലുള്ള ധാരണ പ്രകാരം നടത്തണം’: മുഖ്യമന്ത്രി

തൃശ്ശൂർ പൂരം നടത്തിപ്പിലെ പ്രദർശന വാടക നിശ്ചയിക്കൽ വിഷയത്തിൽ നിലവിലുള്ള ധാരണ പ്രകാരം ഇത്തവണത്തെ പൂരം നടത്തണമെന്ന് മുഖ്യമന്ത്രി പിണറായി....

Page 25 of 231 1 22 23 24 25 26 27 28 231