Pinarayi Vijayan

നവകേരള സദസ് ഇന്ന് തിരുവനന്തപുരത്തേക്ക്

നവകേരള സദസ് ഇന്ന് അവസാന ജില്ലയായ തിരുവനന്തപുരത്തേക്ക്. ഇന്ന് വൈകിട്ട് വർക്കല ശിവഗിരിമഠത്തിൽ സമാപിക്കുന്നതോടെ സദസ് ഔദ്യോഗികമായി തിരുവനന്തപുരം ജില്ലയിലേക്ക്....

കൊല്ലത്തിന്റെ സമഗ്ര വികസന കാഴ്‌ചപ്പാടുമായി നവകേരള സദസ്

നവകേരള സദസ്സിന്റെ ചൊവ്വാഴ്‌ചത്തെ പ്രഭാതയോഗം ചേർന്നത് കൊല്ലത്തായിരുന്നു. പുരോഗമന രാഷ്‌ട്രീയത്തിന്റെ ചരിത്രം ഇന്നും ത്രസിക്കുന്ന കൊല്ലത്ത് നടന്ന സംവാദം നവകേരള....

‘പാവപ്പെട്ടവരെ കൂടുതൽ പട്ടിണിയിലേക്കും സമ്പന്നരെ അതിസമ്പന്നതയിലേക്ക് എത്തിക്കുന്നതുമാണ് കേന്ദ്ര നയം’: മുഖ്യമന്ത്രി

പാവപ്പെട്ടവരെ കൂടുതൽ പട്ടിണിയിലേക്കും സമ്പന്നരെ അതിസമ്പന്നതയിലേക്ക് എത്തിക്കുന്നതുമാണ് കേന്ദ്ര നയമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചവറയിലെ നവകേരള സദസിൽ സംസാരിക്കുകയായിരുന്നു....

കേരളത്തിലെ ക്രമസമാധാനനില മെച്ചപ്പെട്ടതെന്ന് മിഠായിത്തെരുവിലൂടെ നടന്ന് ഗവർണർ കാണിച്ചുതന്നു: മുഖ്യമന്ത്രി

കേരളത്തിലെ ക്രമസമാധാനനില മെച്ചപ്പെട്ടതെന്ന് മിഠായിത്തെരുവിലൂടെ നടന്ന് ഗവർണർ കാണിച്ചുതന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊല്ലത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ....

നവകേരളത്തിലേക്ക് കൈപിടിച്ച് ഒരുമയോടെ

നവകേരള സദസ്സുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രഭാതയോഗങ്ങൾ നാടിന്റെ വികസനവും പുരോഗതിയും തങ്ങളുടെ ഉത്തരവാദിത്വമായി ഹൃദയത്തോടു ചേർത്തു വയ്ക്കുന്നവരുടെ സജീവ പങ്കാളിത്തംകൊണ്ട്....

“നവകേരള സദസ്സിനെതിരെയുള്ള പ്രതിഷേധങ്ങൾ മുൻ തീരുമാനപ്രകാരം നടക്കുന്നത്”: മുഖ്യമന്ത്രി പിണറായി വിജയൻ

യൂത്ത് കോൺഗ്രസിന്റെ നവകേരള സദസ്സിനെതിരെയുള്ള പ്രതിഷേധത്തിനെതിരെ മുഖ്യമന്ത്രി. ഇത്തരം പ്രതിഷേധങ്ങൾ മുൻ തീരുമാനപ്രകാരം നടക്കുന്നതാണ്. ചിലതൊക്കെ മാധ്യമങ്ങളുമായി ചേർന്ന് നടത്തുന്നതാണെന്നും....

കേരളത്തോടുള്ള കേന്ദ്രത്തിന്റെ അവഗണനയിൽ ഗവർണറും ഭാഗമാകുന്നു: മുഖ്യമന്ത്രി

കേരളത്തോടുള്ള കേന്ദ്ര അവഗണനയിൽ ഗവർണറും ഭാഗമാവുകയാണെന്ന് മുഖ്യമന്ത്രി. കേരളീയ മനസ്സ് ബിജെപിയെ സ്വീകരിക്കുന്നില്ല, അതിലുള്ള അമർഷമാണ് കേന്ദ്രത്തിന് കേരളത്തോടെന്നും മുഖ്യമന്ത്രി....

രണ്ട്‌ ലക്ഷം രൂപയുടെ കശുവണ്ടിപ്പരിപ്പിൽ വേറിട്ട ചിത്രം; കൊല്ലത്ത് മുഖ്യമന്ത്രിക്ക് ആദരം

കശുവണ്ടി പരിപ്പ് ഉപയോഗിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ രൂപം തീർത്ത് കലാകാരന്‍. കൊല്ലത്താണ് നവകേരള സദസിന് മുന്നോടിയായി വേറിട്ട കലാപരീക്ഷണത്തിലൂടെ....

‘പത്തനംതിട്ട അഭിമുഖീകരിക്കുന്ന നിരവധി പ്രശ്നങ്ങളിലേക്ക്‌ വെളിച്ചം വീശാൻ നവകേരള സദസിലൂടെ സാധിച്ചു’: മുഖ്യമന്ത്രി

പത്തനംതിട്ട ജില്ലയിലെ നവകേരള സദസ്സ് പ്രഭാതയോഗത്തിൽ ശബരിമല വിമാനത്താവളം മുതൽ പരിസ്ഥിതിസൗഹൃദമായ പത്തനംതിട്ടവരെ ചർച്ചാവിഷയങ്ങളായി. ആറന്മുള, തിരുവല്ല, റാന്നി, കോന്നി,....

ഗവർണർ ആയാൽ എന്തും വിളിച്ച് പറയാം എന്ന ചിന്ത വേണ്ട; ഗവർണറെ കണ്ണൂരിന്റെ ചരിത്രം ഓർമിപ്പിച്ച് മുഖ്യമന്ത്രി

ഗവർണർ ആയാൽ എന്തും വിളിച്ചു പറയാം എന്ന ചിന്ത വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നവകേരള സദസിന്റെ ഭാഗമായി അടൂരിൽ....

നാടിൻറെ പൊതുവായ പ്രശ്നങ്ങൾ അവതരിപ്പിക്കാൻ വേണ്ടി സംഘടിപ്പിച്ച പരിപാടിയാണ് നവ കേരള സദസ്; മുഖ്യമന്ത്രി

നാടിൻറെ പൊതുവായ പ്രശ്നങ്ങൾ അവതരിപ്പിക്കാൻ വേണ്ടി സംഘടിപ്പിച്ച പരിപാടിയാണ് നവ കേരള സദസ് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഏതെങ്കിലും....

നിങ്ങള്‍ ധൈര്യമായി മുന്നോട്ടൂ പോകൂ, ഞങ്ങള്‍ കൂടെയുണ്ട് എന്ന സന്ദേശമാണ് സദസിനെത്തുന്ന വന്‍ജനസഞ്ചയം സര്‍ക്കാരിന് പകരുന്നത്: മുഖ്യന്ത്രി

നമ്മുടെ നാടിന്റെ ഭാവി ഭദ്രമാണ് എന്നാണ് നവകേരള സദസ്സിനെത്തുന്ന വന്‍ജനസഞ്ചയം സാക്ഷ്യപ്പെടുത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മഞ്ചേശ്വരത്ത് നിന്ന് തുടങ്ങി....

ആർഎസ്എസിൽ നിന്ന് കിട്ടിയ നിർദ്ദേശത്തിന്റെ ഭാഗമായാണ് ഗവർണറുടെ നടപടി; മുഖ്യമന്ത്രി

ഗവർണർ എന്തൊക്കെയോ വിളിച്ച് പറയുന്ന അവസ്ഥയിൽ എത്തി നിൽക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിലെ ഗവർണറാണ് എന്നത് മറന്നു പോയെന്നും....

പ്രളയ പാക്കേജിനപ്പുറം കേന്ദ്രം കേരളത്തിന് അര്‍ഹതപ്പെട്ടതൊന്നും നല്‍കിയിട്ടില്ല: മുഖ്യമന്ത്രി

പ്രളയ പാക്കേജിനപ്പുറം അര്‍ഹതപ്പെട്ടതപോലും കേന്ദ്രത്തില്‍ നിന്ന് ലഭ്യമായില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നികുതി വിഹിതത്തില്‍ പോലും കേന്ദ്രത്തിന് സുതാര്യതയില്ലെന്നും മുഖ്യമന്ത്രി....

കേന്ദ്രത്തിൽ നിന്ന് അർഹതപ്പെട്ടതുപോലും കേരളത്തിന് ലഭ്യമായില്ല: മുഖ്യമന്ത്രി

പ്രളയ പാക്കേജിനപ്പുറം അർഹതപ്പെട്ടത് പോലും കേന്ദ്രത്തിൽ നിന്ന് കേരളത്തിന് ലഭ്യമായില്ലെന്ന് മുഖ്യമന്ത്രി. നികുതി വിഹിതത്തിൽ പോലും കേന്ദ്രത്തിന് സുതാര്യതയില്ലെന്നും മുഖ്യമന്ത്രി....

കുവൈറ്റ് അമീറിന്റെ നിര്യാണത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി

ഇന്ത്യയുമായി പൊതുവിലും കേരളവുമായി പ്രത്യേകിച്ചും ഗാഢമായ സ്നേഹ സൗഹൃദങ്ങള്‍ പുലര്‍ത്തിയിരുന്ന ഭരണാധികാരിയായിരുന്നു കുവൈത്ത് അമീര്‍ ശൈഖ് നവാഫ് അല്‍ അഹമ്മദ്....

കയർമേഖലയിലെ വളർച്ചയ്ക്ക് സമഗ്ര പദ്ധതിയുമായി സർക്കാർ

കോട്ടയം ജില്ലയിലെ വൈക്കത്തുനിന്നാണ് നവകേരള യാത്ര ആലപ്പുഴയിലേക്ക് കടന്നത്. കയറിന്റെ നാട്ടിലൂടെയാണ് സഞ്ചാരം. വെള്ളിയാഴ്ച രാവിലെ പ്രഭാതയോഗത്തിലും തുടർന്ന് വാർത്താസമ്മേളനത്തിലും....

തോട്ടപ്പള്ളി കരിമണൽ ഖനനം; അനുമതി നൽകിയത് യുഡിഎഫ് ഭരണകാലത്ത്: മുഖ്യമന്ത്രി

തോട്ടപ്പള്ളി കരിമണൽ ഖനനം കോടതിയിൽ പോയി പരാജയപ്പെട്ടുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. യുഡിഎഫ് കാലത്താണ് കരിമണൽ ഖനനത്തിന് അനുമതി നൽകിയത്....

തീരുമാനിച്ച കാര്യങ്ങൾ ചെയ്തു കാണിക്കുന്നതാണ് ഈ സർക്കാരിന്റെ രീതി: മുഖ്യമന്ത്രി

തീരുമാനിച്ച കാര്യങ്ങൾ നടപ്പാക്കുന്നതാണ് ഈ സർക്കാരിന്റെ രീതി എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അമ്പലപ്പുഴ മണ്ഡലത്തിലെ നവകേരള സദസ്സ് കപ്പക്കട....

യുഡിഎഫ് എംപിമാർ കേരളത്തിലെ ജനങ്ങളെ പറ്റിക്കുകയാണ്: മുഖ്യമന്ത്രി

യുഡിഎഫ് എംപിമാർ കേരളത്തിലെ ജനങ്ങളെ പറ്റിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നവകേരള സദസിന്റെ വേദിയായ വൈക്കത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന....

“കേന്ദ്രത്തിനു കേരളത്തോടുള്ളത് പ്രതികാരബുദ്ധി, സംസ്ഥാനസർക്കാർ സുപ്രീംകോടതിയെ സമീപിച്ചു”: മുഖ്യമന്ത്രി പിണറായി വിജയൻ

കേരളത്തോട് പ്രതികാരബുദ്ധിയോടെ കേന്ദ്രം നടപടികൾ സ്വീകരിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രം കേരളത്തെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിടുന്നു. സംസ്ഥാന സർക്കാർ....

കേന്ദ്രസർക്കാർ അനുമതി നൽകിയാൽ കെ-റെയിലുമായി സർക്കാർ മുന്നോട്ട് പോകും; മുഖ്യമന്ത്രി

കെ റെയിൽ മുതൽ ചെറുപാതയുടെ വികസനം വരെ ചർച്ച ചെയ്താണ് കോട്ടയം ജില്ലയിലെ നവകേരള സദസ്സിന്റെ ആദ്യ പ്രഭാതയോഗം അവസാനിച്ചത്.....

കോണ്‍ഗ്രസിന്റെ മനസ് ബിജെപിക്കൊപ്പം: മുഖ്യമന്ത്രി

കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വിലക്കുകളെ മറികടന്ന് നിരവധി പേര്‍ നവകേരള സദസിന്റെ ഭാഗമായി മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തോട് കേന്ദ്രത്തിന്റെ....

കേരള റബര്‍ ലിമിറ്റഡ് നിര്‍മാണം; പദ്ധതി പൂര്‍ത്തിയാവുന്നതോടെ സൃഷ്ടിക്കപ്പെടുന്നത് നിരവധി തൊഴിലവസരങ്ങള്‍: മുഖ്യമന്ത്രി

നവകേരള സദസ്സ് ഇടുക്കി ജില്ലയിലെ പര്യടനം പൂർത്തിയാക്കി ചൊവ്വാഴ്‌ച കോട്ടയം ജില്ലയിലേക്ക്‌ കടന്നിരിക്കുകയാണ്. തോട്ടം മേഖലയിലെ പ്രശ്നങ്ങൾ, മലയോരമേഖലയിലെ അടിസ്ഥാനസൗകര്യ....

Page 27 of 231 1 24 25 26 27 28 29 30 231