പാലായിൽ നടന്ന നവകേരള സദസ്സിലേക്ക് ഒഴുകിയെത്തിയത് പതിനായിരക്കണക്കിന് ജനങ്ങൾ.പ്രതികൂല കാലാവസ്ഥയും അതിജീവിച്ച് പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയ പതിനായിരക്കണക്കിന് ജനങ്ങൾ....
Pinarayi Vijayan
കേരളത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടായിരിക്കുന്നുവെന്ന് മുഖ്യമന്ത്രി. പൊൻകുന്നം നവകേരള സദസിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. മാറ്റം എതെങ്കിലും പ്രദേശത്ത് മാത്രം....
കന്നി നവകേരള സദസ് നടന്ന മഞ്ചേശ്വരത്ത് മന്ത്രിസഭയെ സ്വാഗതം ചെയ്ത് കര്‍ണാടക അതിര്‍ത്തി പങ്കിടുന്ന ഇടങ്ങളില്‍ കന്നട പോസ്റ്ററുകള്‍ നിരത്തിയിരുന്നു.....
ശബരിമല തീർത്ഥാടനത്തിൽ ജനത്തിരക്ക് വർധിച്ച സാഹചര്യത്തിൽ കൂടുതൽ ഏകോപിതമായ സംവിധാനങ്ങളൊരുക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകി. തീർത്ഥാടകർക്ക് ദോഷമില്ലാത്ത....
ഇടുക്കി ജില്ലയിൽ പതിറ്റാണ്ടുകളായി തുടരുന്ന ഭൂപ്രശ്നം സർക്കാർ ശാശ്വതമായി പരിഹരിച്ചു വരുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ . മലയോര ജനതയ്ക്ക്....
ഷൂ ഏറ് അംഗീകരിക്കാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി. ഇടുക്കിയിലെ പ്രഭാതയോഗത്തിനിടെ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കൊച്ചിയിൽ പ്രശ്നമുണ്ടാക്കാൻ ചിലർ ബോധപൂർവ്വം ശ്രമിച്ചുവെന്നും ജനങ്ങൾ....
നവകേരള സദസ്സിന് ഇടുക്കി ജില്ലയിലെ ആദ്യ കേന്ദ്രത്തിൽ ലഭിച്ചത് വൻ വരവേൽപ്പെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇടുക്കി ജില്ലയിലെ പ്രഭാതയോഗത്തിൽ....
സിപിഐ സംസ്ഥാന സെക്രട്ടറിയും ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ സമുന്നത നേതാവുമായ സഖാവ് കാനം രാജേന്ദ്രന്റെ വിയോഗം സൃഷ്ടിച്ച ദുഃഖത്തിന്റെ അന്തരീക്ഷത്തിൽ....
നവകേരള സദസ് ഇന്ന് ഇടുക്കിയിൽ. രാവിലെ 9 മണിക്ക് ചെറുതോണിയിൽ പ്രഭാതയോഗം നടക്കും.11 മണിക്ക് ഇടുക്കി ഐഡിഎ ഗ്രൗണ്ടിൽ നവകേരള....
നവകേരള ബസിന് നേരെയുള്ള ആക്രമണം ഉണ്ടായെന്ന് മുഖ്യമന്ത്രി. പ്രകോപനപരമായ ആഹ്വാനം നടത്തുന്ന പ്രതിപക്ഷ നേതാവാണ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടതെന്നും മുഖ്യമന്ത്രി....
നാട് ഭദ്രം എന്നാണ് നവകേരള സദസിനെത്തുന്ന ജനം നല്‍കുന്ന സന്ദേശമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തങ്ങള്‍ യാത്ര ചെയ്യുന്ന ബസിനെ....
കേന്ദ്രത്തിന്റെ നയങ്ങൾക്കെതിരെ ഒന്നിച്ച് ശബ്ദമുയർത്തണമെന്ന് മുഖ്യമന്ത്രി. നവകേരള സദസിന്റെ ഭാഗമായി എറണാകുളം കോതമംഗലം മണ്ഡലത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണഘടനയെ പോലും....
നവകേരള സദസിലൂടെ ജനങ്ങള്‍ കാര്യങ്ങള്‍ മനസിലാക്കിയതോടെ കേന്ദ്രം പ്രതികരിക്കാന്‍ തുടങ്ങിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പെരുമ്പാവൂരില്‍ നവകേരള സദസില്‍ സംസാരിക്കുകയായിരുന്നു....
യുഡിഎഫ് മുൻ സെക്രട്ടറിയും മുൻ എംഎൽഎയുമായ ജോണി നെല്ലൂർ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. എറണാകുളം ഗസ്റ്റ് ഹൗസിലായിരുന്നു കൂടിക്കാഴ്ച നടത്തിയത്.....
എറണാകുളം, കൊച്ചി, വൈപ്പിൻ, കളമശേരി മണ്ഡലങ്ങളിലാണ് നവകേരള സദസ്സിന്റെ ഭാഗമായി വെള്ളിയാഴ്ച പര്യടനം നടത്തിയത്. കൊച്ചി നഗരത്തിന്റെ സമഗ്ര വികസനവും....
കാനത്തിന് മെച്ചപ്പെട്ട ചികിത്സ നൽകണമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നതായി മന്ത്രി പി പ്രസാദ്. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ വിയോഗത്തിൽ....
ഇടതുപക്ഷ ഐക്യത്തിന്റെ ശക്തിസ്തംഭങ്ങളില്‍ ഒന്നായിരുന്നു കാനം രാജേന്ദ്രനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കാനത്തിന്റെ വിയോഗം ഞെട്ടിപ്പിക്കുന്നതാണ്. ഇടതുപക്ഷ മതേതര ഐക്യം....
തിരുവനന്തപുരം: കേരളത്തിന്റെ പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട സമഗ്രമായ 2023ലെ കേരള പൊതുജനാരോഗ്യ നിയമം വിജ്ഞാപനമായി പുറത്തിറങ്ങി. കേരളത്തിന്റെ ആരോഗ്യ മേഖലയെ സംബന്ധിച്ച്....
നവകേരളം സൃഷ്ടിക്കാന്‍ വേണ്ടി കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ നടത്തുന്ന നവകേരള സദസിനെ വലിയ പ്രതീക്ഷയോടെയാണ് കാണുന്നതെന്നാണ് യുവാക്കള്‍ ഉള്‍പ്പെടെയുള്ള കേരളജനത....
കേന്ദ്രം, സംസ്ഥാനത്തിന് മേൽ സൃഷ്ടിക്കുന്ന സാമ്പത്തിക ഉപരോധത്തിനെതിരെ പ്രതിപക്ഷം ഉൾപ്പെടെ ഒന്നിച്ച് നിന്ന് പ്രതികരിക്കുകയാണ് ചെയ്യേണ്ടതെന്ന് മുഖ്യമന്ത്രി. വൈപ്പിനിലെ നവകേരള....
നവകേരള സദസിന്റെ ഭാഗമായി ഇന്ന് രാവിലെ പ്രഭാത യോഗത്തിന് ശേഷം മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ മന്ത്രിമാര്‍ കൊച്ചി വാട്ടര്‍ മെട്രോ സന്ദര്‍ശിച്ചു.....
കൊച്ചി മെട്രോ തൃപ്പൂണിത്തുറയിലേക്ക് പരീക്ഷണ ഓട്ടം വിജയകരമായി പൂർത്തിയാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. കൊച്ചിയിൽ നടന്ന പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.....
ജനാധിപത്യ പ്രക്രിയ ഇല്ലാത്ത ജനാധിപത്യ പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പറവൂരില്‍ നടന്ന നവകേരള സദസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.....
കേരളത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം നില്‍ക്കാന്‍ യുഡി എഫ് തയ്യാറാകുന്നില്ലെന്നും നവകേരള സദസിനെ ഹീനമായി യുഡിഎഫ് അധിക്ഷേപിക്കുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.....