കേരളത്തിലെ അതിജീവനത്തിന്റെ ഉത്തരം ജനങ്ങളുടെ ഐക്യമാണെന്നു മുഖ്യമന്ത്രി. എൽഡിഎഫ് ഗവണ്മെന്റ് ജനങ്ങൾക്ക് നൽകിയത് പുതിയ പ്രത്യാശ. നിരാശയിലായിരുന്ന കേരളജനതയെ കൈപിടിച്ചുയർത്താൻ....
Pinarayi Vijayan
കരിപ്പൂർ വിമാനത്താവളം വികസനമുരടിപ്പിന് കാരണം കേന്ദ്രസർക്കാരെന്ന് മുഖ്യമന്ത്രി. നവകേരള സദസിനിടയിൽ കോഴിക്കോട് മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി. സംസ്ഥാനസർക്കാർ വിമാനത്താവളത്തിനായി പതിന്നാലര....
നവകേരള സദസിന്റെ ഭാഗമായി കോഴിക്കോട് ജില്ലയിൽ ഇന്ന് മുഖ്യമന്ത്രിമാരും മന്ത്രിമാരും ഇന്ന് അഞ്ചു നിയമസഭാ മണ്ഡലങ്ങളിൽ പര്യടനം പൂർത്തിയാക്കും. കോഴിക്കോട്....
പ്രാദേശിക സര്‍ക്കാരിനോടുള്ള സംസ്ഥാന സര്‍ക്കാരിന്റെ മികച്ച സമീപനം കൂടുതല്‍ വികസനത്തിന് വഴിവെയ്ക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തില്‍ പ്രദേശിക സര്‍ക്കാരുകള്‍ക്ക്....
നമ്മുടെ നാട് അതിവേഗം പുരോഗതി കൈവരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു തരത്തിലും സംസ്ഥാനത്ത് നടപ്പിലാക്കില്ല എന്നു വിചാരിച്ച പല....
നവകേരള സദസിനോടനുബന്ധിച്ച് കല്‍പ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ നടന്ന പ്രഭാതയോഗം ജില്ലയുടെ സാമൂഹിക പരിശ്ചേദമായി മാറി. സര്‍ക്കാര്‍ ഇടപെടലുകളും ആവശ്യങ്ങളും പരിഹാര....
എംഎല്‍എമാര്‍ പ്രതിപക്ഷത്താണോ ഭരണ പക്ഷത്താണോ എന്നത് നോക്കിയല്ല സര്‍ക്കാര്‍ നാടിന്റെ വികസനം സാധ്യമാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാ പ്രദേശങ്ങള്‍ക്കും....
ഇന്നലെ രാത്രി സംസ്ഥാനത്തിന്റെ പല മേഖലകളിലും കനത്ത മഴ പെയ്തിട്ടുണ്ടെന്നും ഇന്നും നാളെയും ഉച്ചക്ക് ശേഷം മഴ പ്രതീക്ഷിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി....
നവകേരള സദസിന് കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളില്‍ സമാനതകളില്ലാത്ത ജന പങ്കാളിത്തമാണുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നവകേരള സദസ് ഏറ്റവും വലിയ....
വലിയ ജനപ്രവാഹമാണ് നവകേരള സദസിലേക്ക് ഒഴുകിയെത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വേദിയിലൊതുങ്ങാത്ത അത്രയും ജനങ്ങളാണ് പരിപാടിയിലേക്ക് എത്തുന്നത്. ഓരോ പരിപാടിയിലും....
പി വത്സലയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു. പ്രാന്തവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ ജീവിത യാതനകളെ കടഞ്ഞ് കഥകൾ ഉണ്ടാക്കിയ ശ്രദ്ധേയയായ എഴുത്തുകാരിയായിരുന്നു പി....
നവകേരള സദസ് സമാനതകളില്ലാത്ത ബഹുജന മുന്നേറ്റമായി മാറുന്നതിന്റെ കൂടുതല്‍ വ്യക്തമായ സാക്ഷ്യമായിരുന്നു നാലാം ദിവസത്തിലെ പര്യടനമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.....
നവകേരള സദസ് ജനങ്ങള്‍ക്കാവശ്യമുള്ള പരിപാടിയാണെന്നും അതുകൊണ്ടാണ് ജനലക്ഷങ്ങള്‍ പിന്തുണയുമായെത്തുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. അതിനാരും അസൂയപ്പെട്ടിയ്യോ കെറുവിച്ചിട്ടോ അമര്‍ഷം പ്രകടിപ്പിച്ചിട്ടോ....
നവകേരള സദസിനെ ചുരുക്കി കാണിക്കാന്‍ ചിലര്‍ തരംതാണ വിദ്യകള്‍ പ്രയോഗിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കരിങ്കൊടി കാണിച്ച് പ്രകോപനമുണ്ടാക്കാന്‍ ശ്രമം....
മൂന്നാമത്തെ ദിവസം കണ്ണൂർ ജില്ലയിലെ നാല് കേന്ദ്രങ്ങളിലാണ് നവകേരള സദസ്സ് ചേർന്നത്. പയ്യന്നൂരിൽ തുടങ്ങി ഇരിക്കൂറിൽ സമാപനം. ഇടയ്ക്ക് കല്യാശ്ശേരി,....
നവകേരള സദസിന് ലഭിക്കുന്നത് വലിയ ജനപങ്കാളിത്തമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതീക്ഷിച്ചതിലധികം ജനങ്ങളാണ് പരിപാടിയിലേക്ക് ഒഴുകിയെത്തുന്നത്. ഒന്നിനൊന്ന് മെച്ചപ്പെട്ട പങ്കാളിത്തമാണ്....
കേരളത്തിൽ ഐ ടി രംഗത്ത് അഭൂതപൂർവ്വമായ വളർച്ചയുണ്ടായി എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നവകേരള സദസിനോടനുബന്ധിച്ച് കല്യാശേരിയിൽ നടത്തിയ പ്രസംഗത്തിലാണ്....
കേരളം മാറേണ്ടെന്ന നിലപാട് സ്വീകരിക്കുന്ന പ്രതിപക്ഷം തടയാൻ പല വഴികളിലൂടെയും നോക്കുകയാണെന്ന് മുഖ്യമന്ത്രി. പ്രതിപക്ഷത്തിന്റെ ധർമമല്ല പ്രതിപക്ഷം സ്വീകരിക്കുന്നത് പകരം....
പൊതുവിദ്യാഭ്യാസ രംഗത്തും ആരോഗ്യ രംഗത്തും എല്‍ഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന മാറ്റങ്ങള്‍ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍. പൊതുവിദ്യാഭ്യാസ രംഗം മുന്‍പ്....
2016ല്‍ എല്‍എഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെയാണ് മുടങ്ങി പോയ പല പദ്ധതികളും പൂര്‍ത്തിയായതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പയ്യന്നൂരില്‍ നടക്കുന്ന....
ജനാധിപത്യവിശ്വാസവും പൗരബോധവും മുറുകെപ്പിടിക്കുന്ന പൊതുസമൂഹമാണ് കേരളത്തിന്‍റെ കരുത്ത് എന്ന് ബോധ്യപ്പെടുത്തുന്നതാണ് നവകേരള സദസ്സിന്‍റെ രണ്ടാമത്തെ ദിവസവും കണ്ട ജനപങ്കാളിത്തമെന്ന് മുഖ്യമന്ത്രി....
മറച്ചുവയ്ക്കപ്പെടുന്ന കാര്യങ്ങള്‍ തുറന്നുകാട്ടാനുള്ള ഉദ്യമം കൂടിയാണ് നവകേരള സദസെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍. പിഎംഎവൈ പദ്ധതിയെ കുറിച്ചുവന്ന തെറ്റായ....
നവകേരള സദസില്‍ ലഭിക്കുന്ന പരാതികള്‍ക്കും നിവേദനങ്ങള്‍ക്കും പരിഹാരം ഉടന്‍ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നവകേരള സദസ് ആരംഭിക്കുന്നതിന് മൂന്നു....
പാവങ്ങളുടെ കഞ്ഞിയിൽ മണ്ണ് വാരിയിടാൻ ശ്രമിക്കരുതെന്ന് മുഖ്യമന്ത്രി. ഭവനരഹിതരില്ലാത്ത കേരളത്തിനായി മുന്നോട്ടുപോകുകയാണ് സർക്കാർ. ലൈഫ് പദ്ധതിയെ തകർക്കരുത്, ഇതിനു പിന്തുണ....