ജെഡിഎസ് ദേശീയ അധ്യക്ഷന്‍ എച്ച് ഡി ദേവഗൗഡ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഉന്നയിച്ച ആരോപണം തിരുത്തിയതിന് ശേഷവും അക്കാര്യത്തില്‍ കടിച്ചു....
Pinarayi Vijayan
ഇസ്രയേൽ ആക്രമണത്തിൽ വീടും ബന്ധുക്കളെയും നഷ്ടപ്പെട്ട പലസ്തീൻ യുവതിയെ ഫോണിൽ വിളിച്ച് ആശ്വസിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേരള യൂണിവേഴ്സിറ്റിയിൽ....
ദേവഗൗഡയുടേതായി വന്ന പ്രസ്താവന വാസ്തവ വിരുദ്ധവും തികഞ്ഞ അസംബന്ധവുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വന്തം രാഷ്ട്രീയ മലക്കം മറിച്ചിലുകള്‍ക്ക് ന്യായീകരണം....
മുഖ്യമന്ത്രി പിണറായി വിജയനെതിരായ ജെഡിഎസ് ദേശീയ അധ്യക്ഷന്‍ എച്ച് ഡി ദേവഗൗഡ നടത്തിയത് പരിഹാസ്യമായ പ്രസ്താവനയെന്ന് സീതാറാം യെച്ചൂരി. പിണറായി....
മുഖ്യമന്ത്രി പിണറായി വിജയനെതിരായ ജെഡിഎസ് ദേശീയ അധ്യക്ഷന്‍ എച് ഡി ദേവഗൗഡയുടെ ആരോപണം തള്ളി ജെഡിഎസ് സംസ്ഥാന നേതാവായ മന്ത്രി....
കേരളത്തിന്റെ കായിക മേഖലയുടെ പ്രതാപം തിരിച്ചു പിടിക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാരെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഏഷ്യന്‍ ഗെയിംസിൽ പങ്കെടുത്ത കേരളതാരങ്ങളേയും....
സംസ്ഥാനത്ത് ടൂറിസം വകുപ്പിന്‍റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ടൂറിസം ഇന്‍വെസ്റ്റേഴ്സ് മീറ്റ് നവംബര്‍ 16 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം....
എഴുത്തുകാരനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ഡോ.പി.കെ.മോഹൻലാലുടെ മരണത്തിൽ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ആയുര്‍വേദ രംഗത്ത് പാരമ്പര്യത്തെയും ആധുനികതയെയും പരസ്പരം....
ചലച്ചിത്ര താരം കുണ്ടറ ജോണിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചനമറിയിച്ചു. വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സിൽ പതിഞ്ഞ നടനായിരുന്നു ജോണിയെന്ന്....
വിഴിഞ്ഞത്തെത്തിയ ഷെൻ ഹുവ 15 കപ്പലിൽ നിന്നും ഇന്ന് ക്രെയിനുകൾ ഇറക്കിത്തുടങ്ങും. ഒരു ഷിപ്പ് ടു ഷോർ ക്രെയിനും 2....
വിഴിഞ്ഞം പദ്ധതി യാഥാർഥ്യമായത് ഇടതുപക്ഷം നിലപാടിൽ ഉറച്ചനിന്നതിനാലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻമാസ്റ്റർ. യുഡിഎഫും ബിജെപിയും ശ്രമിച്ചത്....
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം യാഥാർത്ഥ്യമാകുന്നത് കരാർ ഒപ്പിട്ട് 8 വർഷത്തിനൊടുവിലാണ്. 2015 ൽ ഒപ്പുവച്ച കരാറിന് ജീവൻ വച്ചത് എൽഡിഎഫ്....
വിഴിഞ്ഞം തുറമുഖത്തെ എതിർത്തവരോടും വലിയ നന്ദിയുണ്ടെന്ന് തുറമുഖവകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ. പല പ്രശ്നങ്ങൾ ഉണ്ടായപ്പോഴും മുഖ്യമന്ത്രി നൽകിയ പിന്തുണ....
കേരളത്തിന് ഇന്ന് അഭിമാനദിനം.പതിറ്റാണ്ടുകളുടെ സ്വപ്നം. കര തൊടുന്ന അതിജീവനം. അതാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം. ഇന്ന് വൈകിട്ട് നാലുമണിക്കാണ് ഔദ്യോഗിക....
പതിറ്റാണ്ടുകള്‍ നീണ്ട കേരളത്തിന്റെ കാത്തിരിപ്പിന് അറുതി വരുത്തി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ആദ്യത്തെ കപ്പല്‍ നാളെ (ഒക്ടോബര്‍ 15ന്) എത്തിച്ചേരുകയാണെന്ന്....
ഇടുക്കിയുടെ എല്ലാ പ്രശ്‌നങ്ങള്‍ക്കുമൊപ്പം എല്‍ഡിഎഫ് നിന്നിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാവരുമായി ചര്‍ച്ച നടത്തിയാണ് ഭൂചട്ട പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടതെന്നും....
ഇടുക്കിയില്‍ ആദ്യഘട്ട നിര്‍മാണം പൂര്‍ത്തിയാക്കിയ കിന്‍ഫ്ര സ്പൈസസ് പാര്‍ക്ക് നാടിന് സമര്‍പ്പിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 2021 ഒക്ടോബറിലാരംഭിച്ച വികസന....
സംസ്ഥാനത്തിൻ്റെ വ്യവസായ അന്തരീക്ഷം മെച്ചപ്പെടുകയാണെന്നും നാടിൻ്റെ ഐക്യം ശ്രദ്ധിക്കപ്പെടുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. നാടിന് വേണ്ടി ഒരുപാടു കാര്യങ്ങൾ ചെയ്യാനുണ്ട്. ....
കോൺഗ്രസ് ഭരിക്കുന്ന മാരായമുട്ടം സഹകരണ ബാങ്കിനെതിരെ പരാതിയുമായി കോൺഗ്രസ് പ്രവർത്തകർ. നിക്ഷേപം തിരികെ നൽകുന്നില്ലെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് പരാതി നൽകി. മുൻ ഡിസിസി....
റിപ്പോർട്ടർ ചാനലിനെതിരെ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. നിയമന തട്ടിപ്പ് കേസിൽ കള്ളവാർത്ത സൃഷ്ട്ടിച്ചതിനെതിരെയാണ് മുഖ്യമന്ത്രിയുടെ വിമർശനം. ഗൂഢാലോചന നടന്നിട്ടുണ്ടോ....
ലൈഫ് മിഷൻ പ്രവർത്തനത്തിൽ നേരിടുന്ന പ്രതിസന്ധികൾ ചർച്ച ചെയ്യുകയും നിർമാണ പ്രവൃത്തികൾ വേഗത്തിലാക്കാൻ നിർദേശം നൽകുകയും ചെയ്‌തെന്ന് മുഖ്യമന്ത്രി പിണറായി....
മുഖ്യമന്ത്രി പിണറായി വിജയന്റെ വാർത്താസമ്മേളനം വൈകിട്ട് 6 ന് നടക്കും.സെക്രട്ടറിയേറ്റ് നോർത്ത് ബ്ലോക്ക് മീഡിയ റൂമിലാണ് വാർത്താസമ്മേളനം നടക്കുക. ALSO....
സിഎംആര്‍എല്‍ – എക്സാലോജിക് കരാറിന്റെ പേരില്‍ മുഖ്യമന്ത്രിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി പിന്‍വലിക്കും. ഹര്‍ജി തള്ളിയ വിജിലന്‍സ് കോടതി....
രാജ്യത്തെ ഏറ്റവും പ്രായം കൂടിയ സാക്ഷരതാ പഠിതാവായ കാര്‍ത്യായനിയമ്മയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. സാക്ഷരതാ മിഷന്‍ വഴി....