നാടോടി ഗോത്ര കലാകാരന്മാര്‍ക്ക് കലാരൂപം അവതരിപ്പിക്കാനുള്ള വേദിയായിരുന്നു കേരളീയം പരിപാടിയുടെ ഭാഗമായി ഒരുക്കിയ ആദിമമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതുമായി....
Pinarayi Vijayan
കേരളീയത്തിന്റെ സമാപന വേളയില്‍ നവകേരള കര്‍മ്മ പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ടെന്നും ഇനിയുള്ള നാളുകളിലെ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്കും ഇടപെടലിനും കരുത്തും വേഗവും പകരുന്നതാണ്....
സര്‍ക്കാര്‍ സാമ്പത്തിക പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടെന്നും കേന്ദ്ര സര്‍ക്കാരിന്റെ അതിതീവ്ര സാമ്പത്തിക കടന്നാക്രമണങ്ങളാണ് നേരിടേണ്ടിവരുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ജിഎസ്ടി ഏര്‍പ്പെടുത്തിയതോടെ....
ബില്ലുകള്‍ ഒപ്പിടാതെ താമസിപ്പിക്കുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നിലപാട് നിര്‍ഭാഗ്യകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. താന്‍ പിടിച്ച മുയലിന്....
കേരളീയം കേരളത്തിന്റെ മഹോത്സവമായി മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളീയത്തിലൂടെ തിരുവനന്തപുരം ജനസമുദ്രമായി മാറിയെന്നും കേരളീയം കേരളത്തിന്റെ ആഘോഷമാണെന്ന് തെളിയിച്ച....
കേരളീയം നല്ല പരിപാടിയെന്ന് മുതിര്‍ന്ന ബിജെപി നേതാവും മുന്‍ എംഎല്‍എയുമായ ഒ രാജഗോപാല്‍. നല്ലത് ആര് ചെയ്താലും അത് താന്‍....
കേരളീയം സമാപന വേദിയില്‍ മുതിര്‍ന്ന ബിജെപി നേതാവും മുന്‍ എംഎല്‍എയുമായ ഒ രാജഗോപാല്‍. ഒ രാജഗോപാല്‍ കേരളീയം വേദിയില്‍ എത്തിയതിനെ....
അന്തര്‍ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ട മഹോത്സവമായി കേരളീയം മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളീയത്തിലെ ജനപങ്കാളിത്തം അമ്പരപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു. കേരളീയം....
കേരളപ്പിറവി ദിനത്തില്‍ ആരംഭിച്ച കേരളീയം പരിപാടിയുടെ സമാപന ചടങ്ങില്‍ പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പലസ്തീന്‍ വിഷയത്തില്‍....
കമൽ ഹാസന് ജന്മദിനാശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നടനെന്നതിനുപരി സിനിമാ നിർമ്മാണവുമായി ബന്ധപ്പെട്ട എല്ലാ മേഖലകളിലും തന്റേതായ മുദ്ര....
വൈവിധ്യമാര്‍ന്ന ഭക്ഷണ രുചികളും വേറിട്ട കലാപ്രകടനങ്ങളും ജനമനസുകളില്‍ ആഹ്ലാദം നിറച്ചപ്പോള്‍ കേരളീയം മലയാളികളുടെയാകെ അഭിമാനമായി മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.....
അഴിമതി പൂർണ്ണമായും ഇല്ലാതാക്കുകയാണ് എല്‍ഡിഎഫ് സർക്കാരിന്‍റെ ലക്ഷ്യമെന്നും അതിന് വലിയ പങ്കാണ് വിജിലന്‍സ് വഹിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.തിരുവനന്തപുരത്ത് വിജിലൻസ്....
സംസ്ഥാനത്തെ ഏറ്റവും മികച്ച പൊലീസ് സ്റ്റേഷനുള്ള 2022ലെ മുഖ്യമന്ത്രിയുടെ വാർഷിക ട്രോഫി മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ പൊലീസ് സ്റ്റേഷന് മുഖ്യമന്ത്രി....
രാജ്യത്തെ ഏറ്റവും മികച്ച സേനയാണ് കേരള പൊലീസെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പേരൂർക്കട എസ് എ പി ഗ്രൗണ്ടിൽ കേരളപ്പിറവി,....
ഒക്ടോബര്‍ 29 ഞായറാഴ്ച രാവിലെ 9.45ഓടെ കളമശ്ശേരി സാമ്ര കണ്‍വെന്‍ഷന്‍ സെന്ററില്‍ സ്‌ഫോടനം നടന്നുവെന്ന് അറിയിച്ചുകൊണ്ട് പൊലീസ് സ്റ്റേഷനിലും ഫയര്‍ഫോഴ്‌സ്....
എങ്ങനെയാണ് ഒരു ക്രൈസിസ് കൈകാര്യം ചെയ്യുന്നത് എന്ന കാര്യത്തില്‍ ഒരു പാഠപുസ്തകമാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് ദുരന്തനിവാരണ വിദഗ്ധനും യു.എന്‍....
വര്‍ഗീയതയ്ക്ക് കേരളത്തില്‍ ഇടമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ‘കേരളീയം’ പരിപാടി വര്‍ഗീയതയ്ക്കെതിരായ ശബ്ദമായി മാറുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കേരളീയം....
കേരളീയം മലയാളികളുടെ മഹോത്സവമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിന്റെ തനിമ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുന്നതാണ് കേരളീയമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.....
കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. രാജീവ് ചന്ദ്രശേഖര്‍ കൊടും വിഷമാണെന്നും ഒരു വിടുവായന്‍ പറയുന്ന കാര്യമാണ്....
കളമശ്ശേരി സ്‌ഫോടനത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരെ സന്ദര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ചികിത്സയില്‍ കഴിയുന്നവരെ സന്ദര്‍ശിച്ചുവെന്നും പരുക്കേറ്റവര്‍ക്ക് വിദഗ്ദ്ധ ചികിത്സ....
എറണാകുളം കളമശ്ശേരിയില്‍ സ്ഫോടനത്തില്‍ പരുക്കേറ്റവരെ മുഖ്യമന്ത്രി പിണറായി വിജയന്‍ മെഡിക്കള്‍ കോളേജിലെത്തി സന്ദര്‍ശിക്കുന്നു. സ്ഫോടനം നടന്ന കളമശ്ശേരിയിലെ കണ്‍വെന്‍ഷന്‍ സെന്‍റര്‍....
കളമശ്ശേരി സ്‌ഫോടനക്കേസിൽ അന്വേഷണ സംഘത്തിന്റെ നിർണായ കണ്ടെത്തലുകൾ പുറത്ത്. തുടർച്ചയായ 2 സ്ഫോടനങ്ങളാണ് നടന്നത്. ഇതിനായി രണ്ട് റിമോട്ടുകളാണ് പ്രതി....
മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് കളമശ്ശേരിയിലെത്തും. 10 മണിക്ക് നിശ്ചയിച്ച സർവ്വകക്ഷിയോഗം കഴിഞ്ഞ ശേഷമായിരിക്കും മുഖ്യമന്ത്രി യാത്രതിരിക്കുക. ഹെലികോപ്റ്ററിലായിരിക്കും തിരുവനന്തപുരത്ത്....
കളമശ്ശേരി സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി വിളിച്ച സർവകക്ഷിയോഗം ഇന്ന് ചേരും. രാവിലെ 10 മണിക്ക് സെക്രട്ടറിയേറ്റിലെ കോൺഫറൻസ് ഹാളിലാണ് യോഗം.....