കളമശ്ശേരിയില്‍ കണ്‍വെന്‍ഷന്‍ സെന്ററിലുണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ നടത്തിയ പ്രതികരണത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്രമന്ത്രിയുടേത് വര്‍ഗീയ....
Pinarayi Vijayan
കളമശ്ശേരിയില്‍ കണ്‍വെന്‍ഷന്‍ സെന്ററിലുണ്ടായ സ്ഫോടനം അങ്ങേയറ്റം ദൗര്‍ഭാഗ്യകരമായ സംഭവമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്‌ഫോടനത്തില്‍ പരുക്കേറ്റ് 41 പേര്‍ ചികിത്സയില്‍....
കളമശ്ശേരിയില്‍ സ്‌ഫോടനം നടന്ന പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സര്‍വകക്ഷി യോഗം വിളിച്ചു. നാളെ രാവിലെ 10 മണിക്ക് സെക്രട്ടറിയേറ്റിലെ....
പുന്നപ്ര വയലാര്‍ സമരനായകന് പി കെ ചന്ദ്രാനന്ദനെ കുറിച്ച് മകള്‍ ഉഷാ വെണ്‍പാല എഴുതിയ പുസ്തകം ‘പി കെ സി....
സംസ്ഥാനത്ത് ഗ്രാഫീന്‍ പൈലറ്റ് പ്രൊഡക്ഷന്‍ ഫെസിലിറ്റി സ്ഥാപിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. 237 കോടി രൂപ ചിലവില്‍ പി.പി.പി മാതൃകയിലാണ് സ്ഥാപിക്കുക.....
ആറളം ഫാം മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ 2024-2025 അധ്യയന വര്‍ഷം പൂര്‍ണതോതില്‍ പ്രവര്‍ത്തനസജ്ജമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആറളം ഫാം....
ഇടുക്കി ജില്ലയിലെ സങ്കീർണമായ ഭൂ പ്രശ്നങ്ങൾക്ക് ശ്വാശ്വത പരിഹാരമായ ഭൂ നിയമ ഭേദഗതി യാഥാർത്ഥ്യമാക്കിയ പിണറായി സര്‍ക്കാരിന് അഭിവാദ്യമര്‍പ്പിച്ച് എല്‍ഡിഎഫ്....
ദേശാഭിമാനി ചീഫ് ഫോട്ടോഗ്രാഫർ കെഎസ് പ്രവീൺ കുമാറിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. ഊർജസ്വലനായ വാർത്താ ഫോട്ടോഗ്രാഫറെയാണ് നഷ്ടമായിരിക്കുന്നതെന്ന്....
കേരളത്തിൻറെ പൊതു സമ്പദ്ഘടനയ്ക്ക് വലിയ പിന്തുണയാണ് ചെറുകിട വ്യാപാരമേഖലയിൽ നിന്നുണ്ടാകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരള വ്യാപാരി വ്യവസായി ഏകോപന....
തനിക്ക് മുൻപാകെയുള്ള ബില്ലുകളിൽ ഉടനെയൊന്നും ഒപ്പിടില്ലെന്ന സൂചന വീണ്ടും ആവർത്തിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ബില്ലുകളിൽ വ്യക്തത ആവശ്യപ്പെട്ടിട്ടുണ്ടെന്നും....
മനുഷ്യനെ ബഹിരാകാശത്തെത്തിക്കാനുള്ള ഇന്ത്യയുടെ ഗഗന്‍യാന്‍ ദൗത്യത്തിന്റെ ആദ്യ ഘട്ടം വിജയകരമായി പൂര്‍ത്തിയാക്കിയത് ഏറെ അഭിമാനകരമായ കാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.....
ജെഡിഎസ് ദേശീയ അധ്യക്ഷന്‍ എച്ച് ഡി ദേവഗൗഡ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഉന്നയിച്ച ആരോപണം തിരുത്തിയതിന് ശേഷവും അക്കാര്യത്തില്‍ കടിച്ചു....
ഇസ്രയേൽ ആക്രമണത്തിൽ വീടും ബന്ധുക്കളെയും നഷ്ടപ്പെട്ട പലസ്തീൻ യുവതിയെ ഫോണിൽ വിളിച്ച് ആശ്വസിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേരള യൂണിവേഴ്സിറ്റിയിൽ....
ദേവഗൗഡയുടേതായി വന്ന പ്രസ്താവന വാസ്തവ വിരുദ്ധവും തികഞ്ഞ അസംബന്ധവുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വന്തം രാഷ്ട്രീയ മലക്കം മറിച്ചിലുകള്‍ക്ക് ന്യായീകരണം....
മുഖ്യമന്ത്രി പിണറായി വിജയനെതിരായ ജെഡിഎസ് ദേശീയ അധ്യക്ഷന്‍ എച്ച് ഡി ദേവഗൗഡ നടത്തിയത് പരിഹാസ്യമായ പ്രസ്താവനയെന്ന് സീതാറാം യെച്ചൂരി. പിണറായി....
മുഖ്യമന്ത്രി പിണറായി വിജയനെതിരായ ജെഡിഎസ് ദേശീയ അധ്യക്ഷന്‍ എച് ഡി ദേവഗൗഡയുടെ ആരോപണം തള്ളി ജെഡിഎസ് സംസ്ഥാന നേതാവായ മന്ത്രി....
കേരളത്തിന്റെ കായിക മേഖലയുടെ പ്രതാപം തിരിച്ചു പിടിക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാരെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഏഷ്യന്‍ ഗെയിംസിൽ പങ്കെടുത്ത കേരളതാരങ്ങളേയും....
സംസ്ഥാനത്ത് ടൂറിസം വകുപ്പിന്‍റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ടൂറിസം ഇന്‍വെസ്റ്റേഴ്സ് മീറ്റ് നവംബര്‍ 16 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം....
എഴുത്തുകാരനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ഡോ.പി.കെ.മോഹൻലാലുടെ മരണത്തിൽ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ആയുര്‍വേദ രംഗത്ത് പാരമ്പര്യത്തെയും ആധുനികതയെയും പരസ്പരം....
ചലച്ചിത്ര താരം കുണ്ടറ ജോണിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചനമറിയിച്ചു. വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സിൽ പതിഞ്ഞ നടനായിരുന്നു ജോണിയെന്ന്....
വിഴിഞ്ഞത്തെത്തിയ ഷെൻ ഹുവ 15 കപ്പലിൽ നിന്നും ഇന്ന് ക്രെയിനുകൾ ഇറക്കിത്തുടങ്ങും. ഒരു ഷിപ്പ് ടു ഷോർ ക്രെയിനും 2....
വിഴിഞ്ഞം പദ്ധതി യാഥാർഥ്യമായത് ഇടതുപക്ഷം നിലപാടിൽ ഉറച്ചനിന്നതിനാലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻമാസ്റ്റർ. യുഡിഎഫും ബിജെപിയും ശ്രമിച്ചത്....
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം യാഥാർത്ഥ്യമാകുന്നത് കരാർ ഒപ്പിട്ട് 8 വർഷത്തിനൊടുവിലാണ്. 2015 ൽ ഒപ്പുവച്ച കരാറിന് ജീവൻ വച്ചത് എൽഡിഎഫ്....
വിഴിഞ്ഞം തുറമുഖത്തെ എതിർത്തവരോടും വലിയ നന്ദിയുണ്ടെന്ന് തുറമുഖവകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ. പല പ്രശ്നങ്ങൾ ഉണ്ടായപ്പോഴും മുഖ്യമന്ത്രി നൽകിയ പിന്തുണ....