Pinarayi Vijayan

പട്ടിക വർഗക്കാർക്കുള്ള ഓണസമ്മാനം മുഖ്യമന്ത്രി വിതരണം ചെയ്തു

60 വയസ് മുതലുള്ള പട്ടിക വർഗക്കാർക്കുള്ള ഓണസമ്മാനം മുഖ്യമന്ത്രി പിണറായി വിജയൻ വിതരണം ചെയ്തു. മുഖ്യമന്ത്രിയുടെ ചേംബറിൽ നടന്ന പരിപാടിയിൽ....

മുഖ്യമന്ത്രി ഇന്ന് പുതുപ്പള്ളിയിൽ; മണ്ഡലത്തിലെ പ്രചാരണ പരിപാടികളിൽ പങ്കെടുക്കും

മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് പുതുപ്പള്ളിയിൽ. വൈകിട്ട് മണ്ഡലത്തിലെ പ്രചാരണ പരിപാടികളിൽ പങ്കെടുക്കും.  ഇന്ന് വൈകിട്ട് നാല് മണിക്ക് പുതുപ്പള്ളിയിലും....

ഓണം സന്തോഷത്തിന്റേതാകരുത് എന്ന് ഒരു കൂട്ടർ ആഗ്രഹിച്ചിരുന്നു; എന്നാൽ സന്തോഷത്തിന്റെ ഓണം യാഥാർത്ഥ്യമാകുന്നത് നാട് കാണുന്നു; മുഖ്യമന്ത്രി

കേരള സെക്രട്ടേറിയേറ്റ് എംപ്ലോയീസ് അസോസിയേഷൻ വനിതാ കമ്മിറ്റിയായ കനലിന്റെ ഓണ സ്മൃതി ഉദ്‌ഘാടനം ചെയ്ത് മുഖ്യമന്ത്രി. മുഖ്യമന്ത്രിയും ഭാര്യ കമല....

മുഖ്യമന്ത്രിയുടെ ഓണസമ്മാനം: 60ന് മുകളിൽ പ്രായമുള്ള പട്ടികവർഗ വിഭാഗക്കാർക്ക് 1000 രൂപ

60 വയസു മുതൽ പ്രായമുള്ള സംസ്ഥാനത്തെ പട്ടിക വർഗ വിഭാഗക്കാർക്ക് മുഖ്യമന്ത്രിയുടെ ഓണസമ്മാനമായി ആയിരം രൂപ വീതം നൽകാൻ സർക്കാർ....

മുഖ്യമന്ത്രി വ്യാ‍ഴാ‍ഴ്ച പുതുപ്പള്ളിയില്‍, രണ്ടിടത്ത് പൊതുപരിപാടികളില്‍ പങ്കെടുക്കും

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസിന് വേണ്ടി പ്രചാരണത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ മണ്ഡലത്തിലെത്തും.ആഗസ്റ്റ് 24 വ്യാ‍ഴാ‍ഴ്ച....

കേരളത്തിന്‍റെ പല പ്രവർത്തനങ്ങളും ഇന്ത്യക്ക് മാതൃക: വിദേശകാര്യ സെക്രട്ടറി ഔസഫ് സയിദ്

കേരളം ഇന്ത്യക്ക് പല പ്രവർത്തനങ്ങളിലും മാതൃകയാണെന്ന് വിദേശകാര്യ സെക്രട്ടറി ഔസഫ് സയിദ്. മുഖ്യമന്ത്രി പിണറായി വിജയനുമായി ചേമ്പറിൽ നടത്തിയ കൂടിക്കാഴ്ചയിലാണ്....

‘കേരളം പറയുന്നു യെസ്’; എൻ സി ആർ ടി ഒഴിവാക്കിയ പാഠങ്ങൾ ഉൾക്കൊള്ളിച്ച അഡീഷണൽ പുസ്തകങ്ങളുടെ ഉദ്ഘാടനം ഓഗസ്റ്റ് 23 ന് മുഖ്യമന്ത്രി നിർവഹിക്കും

എൻ സി ആർ ടി ഒഴിവാക്കിയ പാഠഭാഗങ്ങൾ ഉൾക്കൊള്ളിച്ച് കേരളം തയ്യാറാക്കിയ അഡീഷണൽ പാഠപുസ്തകങ്ങൾ പുറത്തിറക്കാൻ കേരളം. ഓഗസ്റ്റ് 23....

‘നവകേരളം’ പദ്ധതിയുടെ തുടർച്ചയാണ് ‘കേരള ഖരമാലിന്യ പരിപാലന പദ്ധതി’; മുഖ്യമന്ത്രി

അത്യാധുനിക മാലിന്യ സംസ്കരണ രീതികൾ കൈവശമുള്ള നാടായി കേരളം മാറുന്നതിനുള്ള ഒരു വലിയ ചുവടുവെപ്പാണ് ഖരമാലിന്യ പരിപാലന പദ്ധതിയെന്ന് മുഖ്യമന്ത്രി....

‘കേന്ദ്രനയങ്ങള്‍ ജനങ്ങളെ സാമ്പത്തികമായി ബുദ്ധിമുട്ടിക്കുന്നു; ചില മാധ്യമങ്ങള്‍ വസ്തുതകള്‍ വളച്ചൊടിക്കുന്നു’: മുഖ്യമന്ത്രി

കേന്ദ്രനയങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്രനയങ്ങള്‍ ജനങ്ങളെ സാമ്പത്തികമായി ബുദ്ധിമുട്ടിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രനയങ്ങള്‍ ബുദ്ധിമുട്ടിക്കുമ്പോഴും പൊതുവിതരണ....

സഖാവ് പി കൃഷ്‌ണപിള്ളക്ക് അഭിവാദ്യം അർപ്പിച്ച് മുഖ്യമന്ത്രി

സഖാവ് പി കൃഷ്‌ണപിള്ളയുടെ ചാരവാർഷിക ദിനത്തിൽ അനുസ്മരണ കുറിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിലാകെ സഞ്ചരിച്ചു കൊണ്ട് തൊഴിലാളി വർഗ്ഗ....

സര്‍ക്കാരിന്റെ പ്രവര്‍ത്തനം ഇകഴ്ത്തി കാട്ടുകയെന്നതാണ് പ്രതിപക്ഷ ലക്ഷ്യം; മുഖ്യമന്ത്രി

നല്ല രീതിയിലുള്ള വില്‍പ്പനയാണ് സപ്ലൈകോയില്‍ ഉണ്ടാകുന്നതെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്ത് ഓണം ഫെയര്‍ മാര്‍ക്കറ്റ് ഉദ്ഘാടനം ചെയ്ത്....

ഇന്ന് കര്‍ഷക ദിനം, കേരളത്തിന്‍റെ കാർഷിക പാരമ്പര്യത്തെ ഉയര്‍ത്തിപ്പിടിക്കാന്‍ ചിങ്ങം ഒന്ന് ഊര്‍ജം പകരട്ടെ: മുഖ്യമന്ത്രി

കർഷക ജനതയെ ദുരിതങ്ങളിലേക്ക് തള്ളിവിടുന്ന നവലിബറൽ നയങ്ങൾക്കെതിരെ രാജ്യമെങ്ങും പ്രക്ഷോഭങ്ങളുയരുകയാണെന്നും ഈ സമരമുന്നേറ്റങ്ങളിൽ അണിചേരേണ്ടതിന്‍റെ ആവശ്യകതയും കർഷക ദിനം ഉയർത്തുന്നുണ്ടെന്ന്....

‘മാലിന്യമുക്ത നവകേരളം’ പദ്ധതി രണ്ടാം ഘട്ടത്തിലേക്ക്‌; പ്രോജക്ട്‌ റിപ്പോർട്ടുകൾ 20ന്‌ മുഖ്യമന്ത്രി പ്രകാശിപ്പിക്കും

സംസ്ഥാന സർക്കാരിന്റെ ‘മാലിന്യമുക്ത നവകേരളം’ പദ്ധതി രണ്ടാം ഘട്ടത്തിലേക്ക്‌. എൽഡിഎഫ്‌ സർക്കാർ പ്രഖ്യാപിച്ച 2400 കോടി രൂപയുടെ ബൃഹത്‌ പദ്ധതിയാണിത്.....

കേരളത്തെ ലോകത്തിനു മുമ്പിൽ അവതരിപ്പിക്കുന്ന “കേരളീയം” എല്ലാ വർഷവും; മുഖ്യമന്ത്രി

ലോകോത്തര കേരളത്തെ ലോകത്തിനുമുന്നിൽ അവതരിപ്പിക്കുന്ന ‘കേരളീയം’ പരിപാടി എല്ലാ വർഷവും നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആദ്യമായി ഈ വർഷം....

മുഖ്യമന്ത്രി പുതുപ്പള്ളിയില്‍ 24 ന് എത്തും

മുഖ്യമന്ത്രി പിണറായി വിജയൻ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഈ മാസം 24 ന് പുതുപ്പള്ളിയിലെത്തും. മന്ത്രിമാരും മറ്റ് നേതാക്കളും പുതുപള്ളിയിൽ പ്രചാരണത്തിന്....

ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്തേക്കാൾ ഇരട്ടിയാണ് പിണറായി സർക്കാർ വിതരണം ചെയ്തത് ;ദുരിതാശ്വാസ നിധി തുക അന്നും ഇന്നും; കണക്കുകൾ പങ്കുവെച്ച് തോമസ് ഐസക്

ഉമ്മൻ ചാണ്ടി സർക്കാറിന്റെയും രണ്ടാം പിണറായി സർക്കാറിന്റെയും ഭരണകാലത്ത് വിതരണം ചെയ്ത ദുരിതാശ്വാസ നിധി തുകയിലെ താരതമ്യ കണക്കുമായി മുൻധനകാര്യമന്ത്രി....

യൂട്യൂബ് ചാനലുകളെ നിയന്ത്രിക്കണമെന്ന ആവശ്യം, നിയമനിര്‍മാണ സാധ്യത പരിശോധിക്കുമെന്ന് മുഖ്യമന്ത്രി

യൂട്യൂബ് ചാനലുകളെ നിയന്ത്രിക്കണമെന്ന ആവശ്യം കാലിക പ്രാധാന്യമുള്ളതും ഗൗരവമുള്ളതുമായ വിഷയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇക്കാര്യത്തിൽ സമഗ്രമായ ഒരു നിയമനിർമാണത്തിന്‍റെ  കാര്യം ....

സംസ്ഥാനത്തിന്റെ പേര് ഔദ്യോഗിക രേഖകളിൽ കേരളം; പ്രമേയം പാസ്സാക്കി നിയമസഭ

സംസ്ഥാനത്തിന്റെ നാമധേയം ഭാഷാപരമായി കേരളം എന്നാണെന്നും ഇന്ത്യന്‍ ഭരണഘടനയുടെ എട്ടാം പട്ടികയില്‍ ഉള്‍പ്പെട്ട എല്ലാ ഭാഷകളിലും സംസ്ഥാനത്തിന്റെ പേര് ‘കേരളം’....

കിഫ്ബി വഴിയുള്ളത് സംസ്ഥാനം നടപ്പിലാക്കുന്ന പദ്ധതി; കേന്ദ്രസര്‍ക്കാരിന്റെ സമീപനം വികസനത്തിന് തടസമാകുന്നു; മുഖ്യമന്ത്രി

കിഫ്ബി വഴിയുള്ളത് സംസ്ഥാനം നടപ്പിലാക്കുന്ന പദ്ധതി ആണെന്നും കേന്ദ്രത്തിന്റെ നിഷേധ നിലപാട് പദ്ധതികളെ ബാധിക്കില്ല എന്നും മുഖ്യമന്ത്രി പിണറായി വിജയൻ....

നിയമസഭാ സമ്മേളനത്തിൽ വക്കം പുരുഷോത്തമന് ആദരം അർപ്പിച്ച് മുഖ്യമന്ത്രി

നിയമസഭാ സമ്മേളനത്തിൽ വക്കം പുരുഷോത്തമന് ആദരം അർപ്പിച്ച് മുഖ്യമന്ത്രി. ഈ സഭയുടെ തന്നെ അധ്യക്ഷന്‍ എന്ന നിലയിലും പാര്‍ലമെന്റംഗം, നിയമസഭാ....

കേരള രാഷ്ട്രീയത്തിലെ ഒരു സുപ്രധാന ഏടാണ് ഉമ്മൻചാണ്ടിയുടെ വിയോഗത്തോടെ അവസാനിച്ചത്; സഭയിൽ ഉമ്മൻചാണ്ടിയെ അനുസ്മരിച്ച് മുഖ്യമന്ത്രി

കേരള രാഷ്ട്രീയത്തിലെ ഒരു സുപ്രധാന ഏടാണ് ഉമ്മൻചാണ്ടിയുടെ വിയോഗത്തോടെ അവസാനിച്ചത് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭാ സമ്മേളനത്തിൽ ഉമ്മൻചാണ്ടിക്ക്....

കുട്ടികളിലെ മയക്കുമരുന്ന് ഉപഭോഗം ശ്രദ്ധയിൽപ്പെട്ടാൽ പോലീസിനെയോ എക്‌സൈസിനെയോ വിവരം അറിയിക്കണം – മുഖ്യമന്ത്രി

കുട്ടികളിലെ മയക്കുമരുന്ന് ഉപഭോഗം ശ്രദ്ധയിൽപ്പെട്ടാൽ സ്‌കൂൾ അധികൃതർ നിർബന്ധമായും പോലീസിനെയോ എക്‌സൈസിനെയോ വിവരം അറിയിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു.....

മുഖ്യമന്ത്രിക്കെതിരായ ദുരിതാശ്വാസനിധി ആരോപണം; പരാതിക്കാരനെ വിമർശിച്ച് ലോകായുക്ത

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി വകമാറ്റിയെന്ന് ആരോപിച്ച കേസിൽ പരാതിക്കാരനെ രൂക്ഷമായി വിമർശിച്ച് ലോകായുക്ത. ഇടയ്ക്കിടെ പത്രവാർത്ത വരുമെന്നതുകൊണ്ടാണോ കേസ് മാറ്റിവയ്പ്പിക്കുന്നത് എന്ന്....

Page 38 of 231 1 35 36 37 38 39 40 41 231