Pinarayi Vijayan

എഐ ക്യാമറ, നല്ല റോഡ് സംസ്കാരത്തിന് തുടക്കം കുറിക്കുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി

ട്രാഫിക്ക് നിയമലംഘനങ്ങള്‍ പിടികൂടാൻ സംസ്ഥാനത്ത് എഐ ക്യാമറകള്‍ ഇന്ന് മുതൽ പ്രവർത്തിച്ച് തുടങ്ങി. നല്ല ഒരു റോഡ് സംസ്കാരത്തിന് തുടക്കം....

ഓട്ടോഗ്രാഫ് വേണം, കൂടെ നിന്ന് ഫോട്ടോ എടുക്കണം, ആഗ്രഹവുമായി കുട്ടിക്കൂട്ടം; കൂടെനിര്‍ത്തിയും ചിരിച്ചും മുഖ്യമന്ത്രി

ഇപ്പോള്‍ സോഷ്യല്‍മീഡിയകളില്‍ ഇടംനേടുന്നത് മുഖ്യമന്ത്രി പിണറായി വിജയന്റെ ഓട്ടോഗ്രാഫ് കിട്ടിയതിന്റെ സന്തോഷം പങ്കുവയ്ക്കുന്ന കുട്ടികളുടെ ദൃശ്യങ്ങളാണ്. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍....

ഫയലുകൾ ജീവകാരുണ്യ മനോഭാവത്തോടെ കൈകാര്യംചെയ്യണം: ഉദ്യോഗസ്ഥരോട് മുഖ്യമന്ത്രി

സർക്കാർ ഫയലുകൾ ഉദ്യോഗസ്ഥർ ജീവകാരുണ്യ മനോഭാവത്തോടെ കൈകാര്യം ചെയ്യണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഉദ്യോഗസ്ഥരുടെ പൂർണ മനസ്സോടുകൂടിയ ഇടപെടലുണ്ടായാൽ ഭരണനിർവഹണം....

‘എല്ലാവരും ഫിറ്റായിരിക്കണം, മറ്റേ ഫിറ്റല്ല’, ചിരി പടർത്തി മുഖ്യമന്ത്രി

എല്ലാവരും ഫിറ്റായിരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മറ്റേ ഫിറ്റല്ല, ആരോഗ്യപരമായി ഫിറ്റായി ഇരിക്കുക എന്നാണ് ഉദ്ദേശിച്ചതെന്നും പിന്നാലെ കമൻ്റ്. ഇതോടെ....

ആർദ്രം മിഷൻ; സംസ്ഥാനത്തെ 50 പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ കൂടി കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയർത്തി: പിണറായി വിജയൻ

ആർദ്രം മിഷന്റെ ഭാഗമായി സംസ്ഥാനത്തെ 50 പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ കൂടി കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയർത്തി എന്ന് മുഖ്യമന്ത്രി പിണറായി....

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനം ഏപ്രില്‍ 19 ന് മുഖ്യമന്ത്രി നിര്‍വഹിക്കും

നൂറുദിന ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി തിരുവനന്തപുരം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പൂര്‍ത്തിയാക്കിയ വിവിധ പദ്ധതികളുടെ ഉദ്ഘാടനം ബുധന്‍ വൈകുന്നേരം....

സംസ്ഥാനത്ത് 50 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ കൂടി യാഥാര്‍ത്ഥ്യമാകുന്നു

സംസ്ഥാനത്ത് 50 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ കൂടി യാഥാര്‍ത്ഥ്യമാകുന്നു. 13 ജില്ലകളിലായാണ് കുടുംബാരോഗ്യ കേന്ദ്രങ്ങൾ സജ്ജമായത്. ഇവയുടെ ഔദ്യോഗിക ഉദ്ഘാടനം ഇന്ന്....

ആര്‍ദ്രകേരളം പുരസ്‌കാര വിതരണവും 50 കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ ഉദ്ഘാടനവും ഏപ്രില്‍ 17ന് മുഖ്യമന്ത്രി നിര്‍വ്വഹിക്കും

ആരോഗ്യമേഖലയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള 2021-22ലെ ആര്‍ദ്രകേരളം പുരസ്‌കാരവിതരണവും 50 കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ ഉദ്ഘാടനവും ഏപ്രില്‍....

സമത്വവും സാഹോദര്യവും പുലരുന്ന നല്ലകാലത്തെ വരവേല്‍ക്കാന്‍ നമുക്കൊരുമിച്ചു നില്‍ക്കാം, വിഷു ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി

സമത്വവും സാഹോദര്യവും പുലരുന്ന നല്ലകാലത്തെ വരവേല്‍ക്കാന്‍ നമുക്കൊരുമിച്ചു നില്‍ക്കാമെന്ന് ആഹ്വാനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ വിഷു ആശംസകള്‍. സമ്പന്നമായ....

ഭരണഘടനയുടെ നിലനില്‍പ്പ് ഭീഷണിയായ കാലത്ത് അംബേദ്കറിന്റെ ഓര്‍മ്മകള്‍ കരുത്ത് പകരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

അംബേദ്കര്‍ സ്മരണ പങ്കുവച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. അംബേദ്കര്‍ ജന്മദിനത്തില്‍ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയായിരുന്നു മുഖ്യമന്ത്രി അംബേദ്കറിന്റെ വര്‍ത്തമാനകാല പ്രസക്തി അനുസ്മരിച്ചത്.....

‘510 കോടിയുടെ ആസ്തി’; സമ്പത്തിന്റെ കാര്യത്തില്‍ ‘മുഖ്യ’നായി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡി; പിന്നില്‍ മമത ബാനര്‍ജി

സമ്പത്തിന്റെ കാര്യത്തില്‍ മുഖ്യനായി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡി. അഞ്ഞൂറ്റിപത്ത് കോടിയുടെ ആസ്തിയാണ് ജഗന്‍മോഹന്‍ റെഡ്ഡിക്കുള്ളത്. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി....

സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കെതിരെ അന്വേഷണം വേണ്ട, ഹൈക്കോടതി

സ്വര്‍ണ്ണക്കടത്തുകേസില്‍ മുഖ്യമന്ത്രിയ്‌ക്കെതിരെ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി. ആരോപണങ്ങളില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് എച്ച്ആര്‍ഡിഎസ് ഭാരവാഹി അജികൃഷ്ണന്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി....

കിഫ്ബിയെ വരിഞ്ഞ് മുറുക്കാൻ നീക്കം നടക്കുന്നു, മുഖ്യമന്ത്രി

കിഫ്ബിയെ വരിഞ്ഞ് മുറുക്കാൻ നീക്കം നടക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വഴിമുടക്കാനും ശ്വാസം മുട്ടിക്കാനും ശ്രമിച്ചാലും നാട് മുന്നോട്ട് പോകണമെന്നും....

‘ജഡ്ജിമാരെ അപമാനിക്കാൻ ചിലർ ഇറങ്ങിത്തിരിച്ചിരിക്കുന്നു’, ആർ.എസ് ശശികുമാറിന് ലോകായുക്തയുടെ രൂക്ഷ വിമർശനം

മുഖ്യമന്ത്രിക്കെതിരെ ലോകായുക്തയിൽ പരാതി നൽകിയ കോൺഗ്രസ് നേതാവ് ആർ.എസ് ശശികുമാറിന് ലോകായുക്തയുടെ രൂക്ഷവിമർശനം. ടെലിവിഷൻ ചാനലിൽ ആർ.എസ് ശശികുമാർ പറഞ്ഞ....

കേരളത്തിൽ ക്രൈസ്തവ വേട്ട നടക്കാതെ പോയത് സർക്കാരിന്റെ ശക്തമായ ഇടപെടൽ മൂലം, മുഖ്യമന്ത്രി

ഈസ്റ്റർ ദിനത്തിൽ ബിജെപി നേതാക്കൾ ക്രൈസ്തവ ദേവാലയങ്ങൾ സന്ദർശിച്ചതിനെ വിമർശിച്ച് മുഖ്യമന്ത്രി പിണാറായി വിജയൻ. കേരളത്തിൽ ക്രൈസ്തവ വേട്ട നടക്കാതെ....

ബിജെപിയുടെ നയങ്ങൾക്ക് വ്യത്യസ്തമായി കോൺഗ്രസ് ചിന്തിക്കുന്നില്ല, മുഖ്യമന്ത്രി

രാജ്യത്ത് കോൺഗ്രസിനും ബിജെപിക്കും ഒരേ നയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുൻ യുപിഎ സർക്കാരിന്റെ നയങ്ങളാണ് അന്ന് ബിജെപിയെ അധികാരത്തിലെത്തിച്ചതെന്നും....

ഇത് കരുതലിന്റെ വിഷുക്കൈനീട്ടം; സംസ്ഥാനത്ത് പെന്‍ഷന്‍ വിതരണം ആരംഭിച്ചു

വിഷുക്കൈനീട്ടമായി രണ്ടു മാസത്തെ സംസ്ഥാനത്ത് പെന്‍ഷന്‍ വിതരണം ആരംഭിച്ചു. ജനുവരി – ഫെബ്രുവരി മാസത്തെ പെന്‍ഷനാണ് വിതരണം ചെയ്യുന്നത്. ഇതിനായി....

കേരളത്തിലുള്ളത് മികച്ച തൊ‍ഴില്‍ സംസ്കാരം: മുഖ്യമന്ത്രി

സംസ്ഥാനത്ത് വ്യാവസായിക സൗഹൃദ അന്തരീക്ഷം ഒരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മികച്ച തൊഴിൽ സംസ്കാരം ഇപ്പോൾ കേരളത്തിലുണ്ടന്നും, ബഹുരാഷ്ട്ര കമ്പനികൾ....

കേരളത്തിലെ ജനങ്ങള്‍ വികസനം ആഗ്രഹിക്കുന്നവരാണ്; അവര്‍ക്കൊപ്പം സര്‍ക്കാരുണ്ട്: മുഖ്യമന്ത്രി

എല്‍ഡിഎഫ് സര്‍ക്കാര്‍ ജനങ്ങളുടെ നിരാശ മാറ്റി പകരം പ്രതീക്ഷ കൊണ്ടുവന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. യുഡിഎഫ് സര്‍ക്കാര്‍ 600 രൂപ....

പ്രത്യാശയുടെയും പ്രതിബന്ധങ്ങൾ തുടച്ചുനീക്കിയ മുന്നേറ്റത്തിന്റെയും പ്രതീകമാണ് ഈസ്റ്റർ; മുഖ്യമന്ത്രി

ഈസ്റ്റർ ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രത്യാശയുടെയും പ്രതിബന്ധങ്ങൾ തുടച്ചുനീക്കിയ മുന്നേറ്റത്തിന്റെയും പ്രതീകമാണ് ഈസ്റ്റർ. മുഖ്യമന്ത്രി കുറിച്ചു. ഫെയ്സ്ബുക്ക്....

‘ആശ്രയ’ ഇനിമുതല്‍ കോടിയേരി സ്‌മാരക സാന്ത്വനകേന്ദ്രം

തലശ്ശേരി ആശ്രയ സാന്ത്വന കേന്ദ്രത്തിന് കോടിയേരി ബാലകൃഷ്ണന്റെ  പേര് നൽകിയത് ഉചിതമായ തീരുമാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മലബാർ ക്യാൻസർ....

ഒത്തൊരുമയോടെ ഈ ഈസ്റ്റർ ദിനം ആഘോഷിക്കാം, ആശംസയറിയിച്ച് മുഖ്യമന്ത്രി

ഈസ്റ്റർ ആശംസകള്‍ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രത്യാശയുടെയും പ്രതിബന്ധങ്ങൾ തുടച്ചുനീക്കിയ മുന്നേറ്റത്തിന്റെയും പ്രതീകമാണ് ഈസ്റ്ററെന്ന് അദ്ദേഹം ആശംസയില്‍ അറിയിച്ചു.....

ഇനി സര്‍ക്കാരിന്‍റെ സ്നേഹത്തണലില്‍; ലൈഫ് ഭവന സമുച്ചയം കൈമാറി

സംസ്ഥാനത്തെ ഭൂരഹിത- ഭവനരഹിതരായ 174 കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ കരുതലില്‍ വീടൊരുങ്ങി. ഇവരുടെ പുനരധിവാസത്തിനായി ലൈഫ് മിഷന്‍ നിര്‍മ്മിച്ച  ഭവനസമുച്ചയം മുഖ്യമന്ത്രി....

ഭവനരഹിതരില്ലാത്ത കേരളം എന്ന സ്വപ്നസാക്ഷാൽക്കാരത്തിനായി ഒന്നിച്ചു നിൽക്കാമെന്ന് മുഖ്യമന്ത്രി

കേരളത്തിൽ എല്ലാവർക്കും വീടെന്ന ലക്ഷ്യം പൂർത്തീകരിക്കുന്നതിനായി ആരംഭിച്ച ലൈഫ് മിഷൻ പദ്ധതി അടുത്ത ഘട്ടം പിന്നിടുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ....

Page 39 of 229 1 36 37 38 39 40 41 42 229
GalaxyChits
bhima-jewel
sbi-celebration

Latest News