Pinarayi Vijayan

ചരിത്രസത്യങ്ങളെ മാറ്റിയോ മറിച്ചോ കാവി പുതപ്പിച്ചാൽ ചരിത്രം ചരിത്രമല്ലാതായി മാറില്ല: മുഖ്യമന്ത്രി

എൻസിഇആർടി പാഠപുസ്തകങ്ങളിൽ നിന്നും ഏതാനും അദ്ധ്യായങ്ങളും പാഠഭാഗങ്ങളും ഒഴിവാക്കിയ തീരുമാനം ചരിത്രനിഷേധം മാത്രമല്ല പ്രതിഷേധാർഹവുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പാഠപുസ്തകങ്ങളുടെ....

എലത്തൂർ ട്രെയിൻ തീവെയ്പ്പ്: മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ധനസഹായം കൈമാറി

കോഴിക്കോട് എലത്തൂരിൽ ട്രെയിനിൽ തീയിട്ടതിനെ തുടർന്ന് വീണുമരിച്ചവരുടെ കുടുംബത്തിന് സർക്കാർ പ്രഖ്യാപിച്ച ധനസഹായം കൈമാറിയതായി മുഖ്യമന്ത്രി അറിയിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ്....

മനുഷ്യ സ്‌നേഹത്തിന്റെ മാതൃക കേരളാ പൊലീസിന് അഭിമാനം: മുഖ്യമന്ത്രി

അവനവന്റെ സ്വാര്‍ത്ഥത്തതയും സൗകര്യങ്ങളേയും അവഗണിച്ച് അപരന്റെ നന്മയ്ക്കായി തുടിക്കുന്ന മനുഷ്യത്വമാണ് ഈ ലോകത്തെ മനോഹരമാക്കുന്നത്. അതിന്റെ മഹത്തായ ആവിഷ്‌കാരങ്ങളാണ് പരസ്പരസ്‌നേഹത്തോടെയും....

റഹീമിന് ഭിന്നശേഷി സൗഹൃദ വാഹനം കൈമാറി മുഖ്യമന്ത്രി

ആറ്റിങ്ങൽ നെടുങ്ങണ്ടം സ്വദേശിയായ റഹീമിന് ഭിന്നശേഷി സൗഹൃദ വാഹനം കൈമാറി മുഖ്യമന്ത്രി പിണറായി വിജയന്‍. ഐ ടി മേഖലയിൽ പ്രവർത്തിക്കുന്ന....

ട്രെയിൻ തീവെയ്പ്പ്, പ്രതിയെ പിടികൂടിയ അന്വേഷണ സംഘത്തെ അഭിനന്ദിക്കുന്നു: മുഖ്യമന്ത്രി

എലത്തൂർ ട്രെയിൻ തീവെയ്പ്പ് കേസിലെ പ്രതിയെ പിടികൂടിയ അന്വേഷണ സംഘത്തെ ഹാർദ്ദമായി അഭിനന്ദിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. സംഭവ സ്ഥലത്തു....

കൊവിഡിന് ശേഷം സംസ്ഥാനം വളർച്ചയുടെ പാതയിൽ, മുഖ്യമന്ത്രി

കൊവിഡിന് ശേഷം സംസ്ഥാനം വളർച്ചയുടെ പാതയിലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദേശീയ ശരാശരിയെക്കാൾ ഉയർന്ന വളർച്ചാ നിരക്ക് കേരളം കൈവരിച്ചുവെന്നും....

ഏപ്രില്‍ 8ന് നാല് ലൈഫ് ഭവനസമുച്ചയങ്ങള്‍ മുഖ്യമന്ത്രി നാടിന് സമര്‍പ്പിക്കും

ലൈഫ് ഭൂരഹിത ഭവനരഹിതരുടെ പുനരധിവാസത്തിനായി പൂര്‍ത്തീകരിച്ച നാല് ഭവനസമുച്ചയങ്ങളുടെ ഉദ്ഘാടനം ഏപ്രില്‍ 8ന് രാവിലെ 10.30ന് കണ്ണൂര്‍ ജില്ലയിലെ കടമ്പൂരില്‍....

ട്രെയിനിലെ അക്രമം, കുറ്റകൃത്യത്തിന്റെ മുഴുവന്‍ വിവരങ്ങളും പുറത്തു കൊണ്ട് വരുമെന്ന് മുഖ്യമന്ത്രി

കോഴിക്കോട് ട്രെയിനില്‍ ഉണ്ടായ അക്രമ സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്താന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കുറ്റകൃത്യത്തിന്റെ....

വയനാട് മെഡിക്കല്‍ കോളേജിനായി മാസ്റ്റര്‍ പ്ലാന്‍ സര്‍ക്കാരിന് മുന്നിലുണ്ട്: മുഖ്യമന്ത്രി

വയനാട് മെഡിക്കല്‍ കോളേജ് പൂര്‍ണ്ണാര്‍ത്ഥത്തില്‍ നടപ്പാക്കുന്നതിന് സാധ്യമായ എല്ലാ പദ്ധതികളും നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അരിവാള്‍ രോഗ ബാധിതര്‍ക്കും....

ബഹിഷ്‌കരണം തൊഴിലാക്കിയവര്‍ വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷവും ബഹിഷ്‌കരിച്ചു; പ്രതിപക്ഷത്തിനെതിരെ മുഖ്യമന്ത്രി

പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. നല്ല കാര്യങ്ങളില്‍ സന്തോഷിക്കാത്ത മനസ്ഥിതിയുള്ളവര്‍ നമുക്കിടയിലുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. നാടിന്റെ വികസനം....

വ്യക്തി കേന്ദ്രീകൃതമായ പോരാട്ടമല്ല നവോത്ഥാന മുന്നേറ്റമെന്ന് വൈക്കം സത്യാഗ്രഹം തെളിയിച്ചു: മുഖ്യമന്ത്രി പിണറായി വിജയൻ

വൈക്കം സത്യാഗ്രഹം സമാനതകളില്ലാത്ത പോരാട്ടമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വൈക്കം സത്യാഗ്രഹം രാജ്യത്തിന് തന്നെ മാതൃകയായിരുന്നു.നവോത്ഥാന പോരാട്ടങ്ങൾ ഒറ്റ തിരിഞ്ഞ്....

രാജ്യത്തിന് വഴികാട്ടിയ പോരാട്ടമാണ് വൈക്കം സത്യാഗ്രഹം; മലയാളത്തിൽ പ്രസംഗമാരംഭിച്ച് സ്റ്റാലിൻ

രാജ്യത്തെ സോഷ്യലിസ്റ്റ് പോരാട്ടങ്ങൾ വിജയിക്കട്ടേയെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ. രാജ്യത്തിന് വഴികാട്ടിയ പോരാട്ടമാണ് വൈക്കം സത്യാഗ്രഹമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വൈക്കം....

അവസാനമായി ഇന്നസെന്റിനെ ഒരുനോക്ക് കാണാൻ മുഖ്യമന്ത്രിയെത്തി

മലയാളത്തിന്റെ അതുല്യപ്രതിഭ ഇന്നസെന്റിന് അന്ത്യോപചാരമർപ്പിച്ച് മുഖ്യമന്ത്രി. മൃതദേഹം ഇരിഞ്ഞാലക്കുടയിൽ പൊതുദർശനത്തിന് വച്ചപ്പോഴാണ് മുഖ്യമന്ത്രി അന്ത്യോപചാരമർപ്പിക്കാനെത്തിയത്. അതേസമയം, ഇന്നസെന്‍റിന്‍റെ സംസ്കാരം ചൊവ്വാഴ്ച....

സ്ത്രീ സുരക്ഷയുടെ കാര്യത്തിൽ വിട്ടുവീഴ്ചയില്ലാത്ത സർക്കാരാണിത്, മുഖ്യമന്ത്രി

സ്ത്രീ സുരക്ഷയുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയുമില്ലാത്ത സർക്കാരാണിതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വനിതകളെ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുക എന്നതാണ് സർക്കാർ....

ചീമേനി കമ്മ്യൂണിസ്റ്റുകാരെ സംബന്ധിച്ചിടത്തോളം വലിയൊരു ഓർമ്മപ്പെടുത്തൽ കൂടിയാണ്, മുഖ്യമന്ത്രി

ചീമേനി രക്തസാക്ഷികളെ അനുസ്മരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ചീമേനിയിലുൾപ്പെടെ നിർഭയരായ എണ്ണമറ്റ സഖാക്കളുടെ ത്യാഗങ്ങളിലും രക്തസാക്ഷിത്വങ്ങളിലുമാണ് ഈ പാർടിയുടെ അടിത്തറ....

ഭഗത് സിംഗിന്റെയും കൂട്ടരുടെയും ഷഹീദ് ദിനം ഓർമ്മിക്കുന്നത് ഒരു രാഷ്ട്രീയ പ്രവർത്തനം, മുഖ്യമന്ത്രി

ഭഗത് സിംഗിന്റെയും കൂട്ടരുടെയും വിപ്ലവ പാരമ്പര്യം ഇന്ത്യൻ സ്വാതന്ത്ര്യ സമര പോരാട്ടത്തിൽ ഒരു പങ്കും അവകാശപ്പെടാനില്ലാത്ത വർഗ്ഗീയ ശക്തികൾ ഏറ്റെടുക്കുമ്പോൾ....

കേന്ദ്രം ജുഡീഷ്യറിയെ കൈപ്പിടിയിലൊതുക്കാന്‍ ശ്രമിക്കുന്നു: മുഖ്യമന്ത്രി

തെരഞ്ഞെടുപ്പ് കൃത്യമായി നടത്താതിരിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്രം ഭരണഘടനാ സ്ഥാപനങ്ങളെ നിയന്ത്രിക്കുകയും ജുഡീഷ്യറിയെ കൈപ്പിടിയിലൊതുക്കാന്‍ ശ്രമിക്കുകയുമാണ്.....

ബില്ലുകളിൽ ഒപ്പിടുമോ ? തീരുമാനം ഉടനെന്ന് ഗവർണർ

തടഞ്ഞുവെച്ച ബില്ലുകളിൽ ഒപ്പിടുന്നതിൽ ഉടൻ തീരുമാനമെടുക്കുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഡൽഹിയിൽ മാധ്യമങ്ങളെ കാണുകയായിരുന്നു ഗവർണർ. തടഞ്ഞുവെച്ചിരിക്കുന്ന സർവകലാശാല....

എ കെ ജി ദിനാചരണം ഓർമ്മകളുടെ കടലിരമ്പത്തിന്റെ വേള കൂടിയാണ്; ഓർമ്മകുറിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയൻ

എ കെ ജി ദിനാചരണം ഓർമ്മകളുടെ കടലിരമ്പത്തിന്റെ വേള കൂടിയാണ്. പാവങ്ങൾക്ക് വേണ്ടി ഇടവേളകളില്ലാതെ പോരാടിയ അതുല്യ ജീവിതമായിരുന്നു എ....

കെ.പി.ദണ്ഡപാണിയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

മുന്‍ അഡ്വക്കറ്റ് ജനറലും മുതിര്‍ന്ന അഭിഭാഷകനുമായ കെ.പി.ദണ്ഡപാണിയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. ഭരണഘടനയിലും കമ്പനി, ക്രിമിനല്‍ നിയമശാഖകളിലും....

പൊലീസ് പർച്ചേസ് പ്രൊസീജിയർ കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ചു

പൊലീസ് പർച്ചേസ് പ്രൊസീജിയറുമായി ബന്ധപ്പെട്ട് രൂപീകരിച്ച ജസ്റ്റിസ് സി എൻ രാമചന്ദ്രൻ നായർ കമ്മിറ്റി റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയന്....

പ്രബുദ്ധമായ നവകേരളം വാര്‍ത്തെടുക്കാന്‍ ഇഎംഎസിന്റെ ഓർമ്മകൾ നമുക്ക് കരുത്തുപകരട്ടെ: മുഖ്യമന്ത്രി

ഇഎംഎസിനെ അനുസ്മരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പൊതുമണ്ഡലത്തിൽ അഭിപ്രായ രൂപീകരണത്തിനുളള സഖാവിന്റെ അസാമാന്യ പാടവം കേരള രാഷ്ട്രീയത്തിൽ അവിസ്മരണീയമായ ഏടുകൾ....

അപകടത്തില്‍പ്പെട്ടവര്‍ക്ക് ആദ്യ 48 മണിക്കൂറിലെ ചികിത്സ സര്‍ക്കാര്‍ ചെലവിലാക്കാന്‍ ആലോചന: മുഖ്യമന്ത്രി

അപകടത്തില്‍പ്പെട്ടവര്‍ക്ക് ആദ്യ 48 മണിക്കൂറിലെ ചികിത്സാ ചെലവ് സൗജന്യമായി നല്‍കുന്നത് സര്‍ക്കാര്‍ പരിഗണനയിലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രാഥമിക ചികിത്സാ....

കിസാന്‍ ലോങ്ങ് മാര്‍ച്ച് വിജയമാകാന്‍ പ്രയത്‌നിച്ച എല്ലാവര്‍ക്കും വിപ്ലവാഭിവാദ്യങ്ങള്‍ നേര്‍ന്ന് മുഖ്യമന്ത്രി

കിസാന്‍ ലോങ്ങ് മാര്‍ച്ച് വിജയമാകാന്‍ പ്രയത്‌നിച്ച കിസാന്‍ സഭയ്ക്കും, കര്‍ഷകര്‍ക്കും, എല്ലാ സഖാക്കള്‍ക്കും വിപ്ലവാഭിവാദ്യങ്ങള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.....

Page 40 of 229 1 37 38 39 40 41 42 43 229
GalaxyChits
bhima-jewel
sbi-celebration

Latest News