അപേക്ഷ നല്‍കാത്തയാള്‍ക്കും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസം ലഭിച്ചെന്ന വിജിലന്‍സിന്റെ കണ്ടെത്തലും മാധ്യമങ്ങളുടെ വാര്‍ത്തയും തെറ്റാണെന്ന് ഗുണഭോക്താവ്. കൊല്ലം പടിഞ്ഞാറേ കല്ലട സ്വദേശി....
Pinarayi Vijayan
സംസ്ഥാനം കാര്‍ഷിക മേഖലയ്ക്ക് പ്രാധാന്യം നല്‍കുന്നുണ്ടെന്നും കാര്‍ഷിക മേഖല പുരോഗതി കൈവരിച്ചുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് മഹാമാരിക്കിടയിലും കാര്‍ഷിക....
പരിമിതികളുടെ ലോകത്തുനിന്നും പ്രത്യേക ശേഷികളുടെ ലോകത്തേക്കുള്ള കുഞ്ഞുങ്ങളുടെ പ്രയാണത്തിന് ദേശീയ കലോത്സവമായ സമ്മോഹന്‍ കരുത്തുപകരുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യത്തെ....
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തമിഴ്‌നാട്ടിലെ മൂന്നാം ക്ലാസുകാരിയുടെ സ്‌നേഹസമ്മാനം. മധുര വേദിക് വിദ്യാശ്രമം സിബിഎസ്ഇ സ്‌കൂളില്‍ പഠിക്കുന്ന ആന്‍ഞ്ചലിന്‍ മിഥുനയാണ്....
കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യത്തെ ജഡ്ജി നിയമനം ജുഡീഷ്യറിയില്‍ നിന്ന് കവര്‍ന്നെടുക്കുകയാണ് ബിജെപി സര്‍ക്കാരെന്ന് മുഖ്യമന്ത്രി തുറന്നടിച്ചു.....
സംസ്ഥാനത്ത് അടുത്ത 100 ദിനത്തില്‍ 40,000 പട്ടയങ്ങള്‍ കൂടി നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 2,53,536 പട്ടയങ്ങള്‍ ഇതുവരെ നല്‍കി.....
കേരളത്തിലെ സംരംഭകരുടെ എണ്ണം ഇനിയും വര്‍ധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു വര്‍ഷം കൊണ്ട് ഒരു ലക്ഷം സംരംഭം എന്ന....
പൊതുവിതരണ സമ്പ്രദായം കൂടുതല്‍ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനങ്ങളുടെ ക്ഷേമത്തിനായി വിവിധ....
മാതൃഭാഷ കേവലം ആശയവിനിമയത്തിനുള്ള ഉപാധി മാത്രമല്ല അത് നമ്മുടെ സാംസ്‌കാരത്തിന്റെ അടിത്തറ കൂടിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചിന്തകളും വികാരങ്ങളും....
കേരളത്തിലെ സംരംഭങ്ങളുടെ എണ്ണം പെരുപ്പിച്ച് കാണിച്ചുവെന്ന മനോരമ വാര്‍ത്തയ്ക്ക് പരോക്ഷ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. എട്ടുമാസം കൊണ്ട് ഒരു....
കേരളത്തില്‍ നിന്നും അതിദാരിദ്ര്യം നിര്‍മ്മാര്‍ജനം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതിദാരിദ്ര്യം അനുവഭിക്കുന്നവരെ കണ്ടെത്തിക്കഴിഞ്ഞെന്നും തദ്ദേശ സ്ഥാപനങ്ങള്‍ വഴി ഈ....
അറുപത്തിയൊമ്പതാം ജന്മദിനം ആഘോഷിക്കുന്ന തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന് ഉഷ്മളമായ പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.....
ബിബിസിയുടെ ദില്ലി, മുംബൈ ഓഫീസുകളിലെ ആദായ നികുതി വകുപ്പ് നടപടികളുടെ ഉദ്ദേശ ശുദ്ധി അങ്ങേയറ്റം സംശയകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.....
അഭിഭാഷകര്‍ക്ക് നീതിബോധവും സുതാര്യശുദ്ധിയും ഉണ്ടാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സുതാര്യശുദ്ധിയോടെയുള്ള കോടതി നടപടികള്‍ കൂടുതല്‍ തെളിമയുള്ളതാക്കണമെന്നും എങ്കില്‍ മാത്രമെ ജനങ്ങള്‍ക്ക്....
സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് മൂന്നാം കര്‍മ്മദിന പരിപാടികള്‍ ഫെബ്രുവരി 10 മുതല്‍ നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 100 ദിനം....
സംസ്ഥാനം കടക്കെണിയിലാണ് എന്ന പ്രചാരണത്തിന്റെ മുനയൊടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിന്റെ കടം മുൻവർഷത്തെ അപേക്ഷിച്ച് കുറഞ്ഞത് കണക്കുകൾ ഉദ്ധരിച്ച്....
പൗരബോധമുള്ള പുതിയ തലമുറ വളരണം എന്നത് നാടിന്റെ ആവശ്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വ്യക്തിയുടെയും വ്യക്തിത്വത്തിന്റെയും സമഗ്രമായ വളര്‍ച്ചയാണ് വിദ്യാഭ്യാസം.....
ഉമ്മൻചാണ്ടിയുടെ കുടുംബാംഗങ്ങളെ ഫോണില്‍ വിളിച്ച് അദ്ദേഹത്തിൻ്റെ ആരോഗ്യസ്ഥിതി അന്വേഷിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. നാളെ ആശുപത്രിയിലേക്ക് ആരോഗ്യമന്ത്രി വീണാ ജോർജിനെ....
അന്തരിച്ച പ്രശസ്ത ഗായിക വാണി ജയറാം സംഗീതാസ്വാദകരുടെ മനസ്സില്‍ മായാത്ത ഇടം നേടിയ പ്രതിഭയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വേര്‍പാടിനുശേഷവും....
മാലിന്യ സംസ്കരണ പ്ലാൻ്റുകളല്ല, സംസ്കരിക്കാത്ത മാലിന്യങ്ങളാണ് നാടിൻ്റെ പ്രശ്നമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജനങ്ങളുടെ മനോഭാവത്തിലാണ് മാറ്റം കൊണ്ടുവരേണ്ടതെന്നും കൊച്ചിയിൽ....
കേരളത്തിന്റെ വികസനം മുടക്കാന്‍ ശ്രമിക്കുന്നവരാണ് യുഡിഎഫ് എം പിമാരെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വികസനത്തിനായി കേരളം ഉയര്‍ത്തുന്ന ആവശ്യങ്ങളെ എതിര്‍ക്കാന്‍....
തിരുവനന്തപുരം വഞ്ചിയൂര്‍ ഉപ്പളം റോഡില്‍ പ്രവര്‍ത്തിക്കുന്ന ബി എസ് എന്‍ എല്‍ എഞ്ചിനീയേഴ്‌സ് സഹകരണ സംഘത്തില്‍ നടന്ന ക്രമക്കേടില്‍ കുറ്റക്കാര്‍ക്കെതിരെ....
ഭൂരിപക്ഷ മതവർഗ്ഗീയതയുയർത്തുന്ന ഭീഷണികളെക്കുറിച്ച് ഗാന്ധിജി തികഞ്ഞ ബോധ്യവാനായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഹിന്ദു-മുസ്ലിം മൈത്രിക്കുവേണ്ടിയാണ് തന്റെ അവസാന ശ്വാസം വരെയും....
സംഘപരിവാര്‍ ഗാന്ധിജിയെ എക്കാലവും ഭയപ്പെടുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മതേതര ഇന്ത്യയെ വിഭാവനം ചെയ്തതിനാണ് ഗാന്ധിജിയെ വര്‍ഗ്ഗീയവാദികള്‍ ഇല്ലാതാക്കിയതെന്നും ഗാന്ധി....