സംസ്ഥാനത്ത് എല്ലാ നിരീക്ഷണ ക്യാമറകളും പ്രവര്‍ത്തനക്ഷമമാക്കാന്‍ അടിയന്തര നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചു. കേടായിക്കിടക്കുന്നവ നന്നാക്കും. പഴയ സാങ്കേതിക....
Pinarayi Vijayan
നാട്ടകം മറിയപ്പള്ളിക്കു സമീപം കയ്യാല നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞുവീണ് അടിയില്‍ കുടുങ്ങിയ അതിഥിതൊഴിലാളിയുടെ രക്ഷകരായവര്‍ക്ക് അഭിനന്ദനവുമായി മുഖ്യമന്ത്രി(Pinarayi Vijayan). ഫയര്‍ഫോഴ്സും പൊലീസും,....
ലോകമാകെ ഫുട്ബോൾ ആവേശത്തിൽ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ . ആ ആവേശത്തെ മയക്കുമരുന്നിനെതിരായ പോരാട്ടത്തിൽ ഭാഗമാക്കാൻ ആണ് സർക്കാർ....
അർജുന അവാർഡ് നേട്ടത്തിലൂടെ ബാഡ്മിന്റൺ താരം എച്ച് എസ് പ്രണോയിയും ട്രിപ്പിൾ ജംപ് താരം എൽദോസ് പോളും കേരളത്തിന്റെ അഭിമാനമായി....
നെഹ്‌റുവിനെ ചാരി തന്റെ വർഗ്ഗീയ മനസ്സിനെയും ആർ എസ് എസ് പ്രണയത്തെയും ന്യായീകരിക്കുന്ന കെ പി സി സി പ്രസിഡന്റ്....
കുട്ടികളിലെ ലഹരി ഉപയോഗം മറച്ചുവെക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ(pinarayi vijayan). കുട്ടികൾ തന്നെ ഈ വിവരം മറച്ചുവയ്ക്കുകയാണ്.....
സംസ്ഥാനത്തെ അഗ്നി രക്ഷാ സേനയുടെ ഭാഗമായുള്ള സ്പെഷ്യൽ ടാസ്ക് ഫോഴ്സിന് ഇന്ത്യൻ ആർമിയുടെ പരിശീലനം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.....
റെക്കോര്‍ഡിട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍(Pinarayi Vijayan). കേരളത്തില്‍ തുടര്‍ച്ചയായി കൂടുതല്‍ ദിവസം മുഖ്യമന്ത്രിയായതിലാണ് റെക്കോര്‍ഡ്. 2364 ദിവസം മുഖ്യമന്ത്രിയായിരുന്ന സി.അച്യുതമേനോന്റെ....
കേന്ദ്ര സര്‍ക്കാര്‍ സഹകരണ മേഖലയെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സഹകരണ മേഖലയിലേക്കുള്ള കടന്നു കയറ്റങ്ങള്‍ ചെറുക്കണം. വിലക്കയറ്റം....
ശിശുദിനാശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അറിവും നൈപുണ്യവും കൈമുതലായ ഭാവി തലമുറയെ വാർത്തെടുക്കാനുമുള്ള നടപടികളുമായി മുന്നോട്ടുപോവുകയാണ് എൽഡിഎഫ് സർക്കാരെന്ന്....
പൊലീസിന്റെ അടിസ്ഥാന സൗകര്യ വികസനത്തിൽ കഴിഞ്ഞ ആറു വർഷങ്ങൾ കൊണ്ട് വന്നിട്ടുള്ള മാറ്റം വളരെ വലുതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.....
കോര്‍പ്പറേറ്റുകളുടെ ക്ഷേമം മാത്രമാണ് കേന്ദ്രത്തിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പാവപ്പെട്ടവരുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിന് കേന്ദ്രത്തിന്റെ തിട്ടൂരം ആവശ്യമില്ലെന്നും മുഖ്യമന്ത്രി....
(FIFA)ഫിഫയ്ക്ക് നന്ദി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍(Pinarayi Vijayan). കേരളത്തിന്റെ ഫുട്‌ബോള്‍ സ്‌നേഹം അംഗീകരിച്ചതിന് നന്ദി. കോഴിക്കോട് പുള്ളാവൂരിലെ പുഴയില്‍....
ഗിനിയയില്‍ കുടുങ്ങിയ ഇന്ത്യന്‍ നാവികസംഘത്തിന്റെ മോചനത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍(Pinarayi Vijayan) പ്രധാനമന്ത്രിക്ക് കത്തയച്ചു. ഇക്വറ്റോറിയല്‍ ഗിനിയയിലെ ഇന്ത്യന്‍....
കുതിര കച്ചവടം നടക്കാത്ത സംസ്ഥാനങ്ങളില്‍ ഗവര്‍ണര്‍മാരെ ഉപയോഗിച്ച് ജനാധിപത്യ സര്‍ക്കാരിന്റെ അധികാരത്തിനുമേല്‍ കടന്നുകയറ്റം നടത്താന്‍ കേന്ദ്രം ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി....
സംസ്ഥാനത്തെ സ്‌കൂളുകളില്‍ പാഠ്യപദ്ധതി പരിഷ്‌കരണവുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികളുടെ ചര്‍ച്ച പുരോഗമിക്കുന്നു. ചര്‍ച്ചയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം ഭരതന്നൂര്‍ ഗവണ്‍മെന്റ് എച്ച്എസ്എസില്‍....
സിഖ് മത സ്ഥാപകനും ആദ്യ സിഖ് ഗുരുവുമായ ഗുരു നാനാക്കിന്റെ ജയന്തി ദിനമാണിന്ന്. തുല്യത, സാഹോദര്യം, സ്‌നേഹം, നന്മ എന്നിവ....
കേരളത്തിലെ 25 പൊതുമേഖലാ സ്ഥാപനങ്ങളെ നടപ്പുസാമ്പത്തികവര്‍ഷം ലാഭത്തിലെത്തിച്ച് എല്‍ഡിഎഫ് സര്‍ക്കാര്‍. 17.8 ശതമാനം വര്‍ധനവോടെ 3892 കോടി രൂപയാണ് കേരളത്തിന്റെ....
ഈ സാമ്പത്തിക വർഷം, കേരളത്തിലെ വ്യവസായ വകുപ്പിന് കീഴിലുള്ള 25 പൊതുമേഖലാ സ്ഥാപനങ്ങൾ 17.80% വർധനയോടെ ₹3892.13 കോടിയുടെ വിറ്റുവരവോടെ....
കഴിഞ്ഞ 6 വര്‍ഷത്തിനിടയില്‍ കേരളത്തിലെ സര്‍ക്കാര്‍ ഐടി മേഖലയില്‍ കൈവരിച്ചത് സമാനതകളില്ലാത്ത നേട്ടങ്ങളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍(Pinarayi Vijayan). ഐടി....
കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും സ്കൂൾ വിദ്യാഭ്യാസ നിലവാരത്തെ കുറിച്ച് തയ്യാറാക്കുന്ന പെർഫോമൻസ് ഗ്രേഡിങ് ഇൻഡക്സിൽ....
സംസ്ഥാന ഭരണത്തെ പ്രതിസന്ധിയിലാക്കുന്ന നിലപാടുമായി ഗവർണർ(governor) ആരിഫ് മുഹമ്മദ് ഖാൻ(arif muhammed khan). മുഖ്യമന്ത്രി പിണറായി വിജയനെ(pinarayi vijayan)തിരെ രാഷ്ട്രപതിക്ക്....
കേരളത്തിന്റെ അഭിമാന പദ്ധതിയായ ലൈഫ് മിഷന്‍ പദ്ധതിയിലൂടെ ഈ സര്‍ക്കാരിന്റെ കാലത്തു മാത്രം പൂര്‍ത്തികരിച്ചത് 50,650 വീടുകളാണെന്ന് മുഖ്യമന്ത്രി പിണറായി....
തമിഴ്‌നാട്ടില്‍ ഗവര്‍ണര്‍(governor)ക്കെതിരെ നീക്കം ശക്തമാക്കി ഭരണകക്ഷിയായ ഡിഎംകെ(dmk). ഗവര്‍ണര്‍ ആര്‍ എന്‍ രവിയെ തിരിച്ചുവിളിക്കാനാവശ്യപ്പെട്ട് രാഷ്ട്രപതിക്ക് നിവേദനം നല്‍കും. ചാന്‍സിലര്‍....