വാക്കുകൾ പൂർത്തിയാക്കാൻ കഴിയാതെ കണ്ണ് കലങ്ങിയായിരുന്നു പിണറായി വിജയൻ കോടിയേരിയുടെ സംസ്കാരത്തിന് ശേഷമുള്ള വിട പറയൽ പ്രസംഗം അവസാനിപ്പിച്ചത്. ഇത്രയധികം....
Pinarayi Vijayan
എങ്ങനെ തുടങ്ങണം എന്നെനിക്ക് നിശ്ചയമില്ല. ഇത്തരമൊരു യാത്രയയപ്പ് വേണ്ടി വരും എന്ന് സ്വപ്നത്തില്‍ പോലും വിചാരിച്ചതല്ല. അതുകൊണ്ടു തന്നെ വാക്കുകള്‍....
ആ കണ്ണുകളിൽ കാണാം നെഞ്ച് പൊട്ടുന്ന വേദന ..ആ വാക്കുകളിൽ കേൾക്കാം അയാൾ പിണറായിക്ക് ആരായിരുന്ന് എന്ന്. കോടിയേരിയുടെ ഓർമ്മകളിൽ....
അന്ന് നായനാരെങ്കില്‍ ഇന്ന് കോടിയേരി, പ്രിയ സഖാക്കളെ തോളിലേറ്റിയ പിണറായി…. സഖാവ് കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം തോളിലെടുത്ത് മുന്നില്‍ നിന്നത്....
പ്രിയ സഖാവ് കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം വഹിച്ച് മുഖ്യമന്ത്രി പിണറായി വിജയനും സീതാറാം യെച്ചൂരിയും മറ്റ് നേതാക്കളും. മുഖ്യമന്ത്രി പിണറായി....
സഖാവ് കോടിയേരി ബാലകൃഷ്ണൻ വിട പറഞ്ഞു എന്നു വിശ്വസിക്കാൻ സാധിക്കുന്നില്ല. തീവ്രമായ വേദനയാണത് സൃഷ്ടിക്കുന്നത്. സോദരതുല്യം എന്നല്ല, യഥാർത്ഥ സഹോദരർ....
പ്രിയ സഖാവ് കോടിയേരി ബാലകൃഷ്ണന്റെ വിയോഗത്തിൽ അനുശോചനമർപ്പിച്ച് മുഖ്യമന്ത്രി .ഏറ്റവും പ്രിയപ്പെട്ട സഖാവും സഹോദരനുമായ കോടിയേരി ബാലകൃഷ്ണന്റെ വിയോഗം പാർട്ടിക്കും....
ലഹരിക്കെതിരെ കർശന നടപടി വേണമെന്ന് മുഖ്യമന്ത്രി . കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കണം എന്നും സംഘടിത കുറ്റകൃത്യങ്ങൾ തടയാൻ ശ്രദ്ധിക്കണം എന്നും....
കേന്ദ്ര സര്‍ക്കാര്‍ ഫെഡറല്‍ സംവിധാനം തകര്‍ക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍(Pinarayi Vijayan). ഫെഡറല്‍ സംവിധാനത്തോട് നിക്ഷേധാത്മക നിലപാടാണ് കോണ്‍ഗ്രസ് എക്കാലവും....
മയക്കുമരുന്ന് മാഫിയ കുട്ടികളെയും വിദ്യാർത്ഥികളെയും ലക്ഷ്യമിടുന്നെന്ന് മുഖ്യമന്ത്രി .ലഹരിക്കടിമപെട്ടാൽ മനുഷ്യത്വം പൂർണ്ണമായും ചോർന്നുപോയ അവസ്ഥയിൽ എത്തും ,ഒരു നാടിനെയും സമൂഹത്തെയും....
ലഹരി വിരുദ്ധ ക്യാമ്പയിന്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കുന്ന കാര്യം പരിഗണനയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍(Pinarayi Vijayan). മത-സാമുദായിക സംഘടനാ പ്രതിനിധികളുടെ യോഗത്തിലാണ്....
ലഹരി വിരുദ്ധ ക്യാമ്പയിന്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കുന്ന കാര്യം പരിഗണനയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മത-സാമുദായിക സംഘടനാ പ്രതിനിധികളുടെ യോഗത്തിലാണ്....
പട്ടികജാതി-പട്ടിക വര്‍ഗ-പിന്നാക്കക്ഷേമ വകുപ്പുകളുടെ വികസന-വിദ്യാഭ്യാസ-ക്ഷേമ പ്രവര്‍ത്തനങ്ങളെല്ലാം ‘ഉന്നതി’ യുടെ കുടക്കീഴില്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉന്നതിയുടെ ലോഗോ പ്രകാശിപ്പിച്ചു. മന്ത്രി....
കേരളത്തെ കുറിച്ചുള്ളത് നല്ല ഓര്‍മ്മകളാണെന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. മികച്ച സ്റ്റേഡിയവും മികച്ച കാണികളുമാണ് കേരളത്തിലേതെന്നും താന്‍ ആദ്യമായി....
മുഖ്യമന്ത്രി പിണറായി വിജയൻറെ(pinarayi vijayan) കടുത്ത ആരാധകനായ മൂന്നര വയസ്സുകാരൻ ദേവനാരായണൻ മുഖ്യമന്ത്രിയെ കാണുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയ(social media)യിൽ....
ഒക്ടോബര്‍ 2ന് തുടക്കം കുറിക്കുന്ന ലഹരിവിരുദ്ധ ക്യാമ്പയിന്‍ തുടര്‍പ്രക്രിയയാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നവംബര്‍ 1 വരെ....
ഏറ്റവും കൂടുതല്‍ സൗജന്യ വൈദ്യചികിത്സകള്‍ നല്‍കുന്നതിന് ഈ വര്‍ഷത്തെ ആരോഗ്യമന്തന്‍ അവാര്‍ഡ് നേടിയതോടെ കേരളത്തിലെ പൊതുജനാരോഗ്യം പുതിയ ഉയരങ്ങളിലേക്ക് കുതിക്കുന്നുവെന്ന്....
വിദ്യഭ്യാസം പാര്‍ശ്വവത്ക്കരിക്കപ്പെട്ട ജന വിഭാഗത്തിലേക്ക് എത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ത്യയില്‍ ട്രൈബല്‍ മാനേജ്മെന്റിന് കീഴിലെ ആദ്യ എയ്ഡഡ് കോളജുകള്‍....
ഇന്ത്യയില്‍ ട്രൈബല്‍ മാനേജ്മെന്റിന് കീഴിലെ ആദ്യ എയ്ഡഡ് കോളജുകള്‍ മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു. കോട്ടയം മുണ്ടക്കയത്തെ ശ്രീ ശബരീശ കോളേജും,....
രാജസ്ഥാനില്‍ പ്രതിസന്ധി തുടരവേ കോണ്‍ഗ്രസിനെയും അശോക് ഗെഹ്‌ലോട്ടിനെയും വിമര്‍ശിച്ച് മന്ത്രി വി ശിവന്‍കുട്ടി. മുഖ്യമന്ത്രി പിണറായി വിജയനേയും സിപിഐഎം സംസ്ഥാന....
വീട്ടിൽ നിന്ന് ഒളിച്ചോടി മുഖ്യമന്ത്രിയെ കാണാനെത്തിയ 16 കാരനെ ഓഫീസിൽ വിളിച്ച് കാര്യങ്ങൾ തിരക്കി മുഖ്യമന്ത്രി . കുറ്റ്യാടി കാക്കുനി....
ആര്യാടൻ മുഹമ്മദിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ ആര്യാടൻ മുഹമ്മദിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി....
സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളുടെ വിതരണോദ്‌ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ(pinarayi vijayan) നിർവഹിച്ചു. സംസ്ഥാന സർക്കാരിന്റെ പരമോന്നത ചലച്ചിത്രബഹുമതിയായ ജെ സി....
മലയാള സിനിമ നടത്തുന്നത് പുതിയ പരീക്ഷണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍(Pinarayi Vijayan). മലയാള സിനിമ കണ്ടു മടുത്ത കാഴ്ചകള്‍ ഒഴിവാക്കി....