(PFI Hartal)പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍(Pinarayi Vijayan). സംസ്ഥാന വ്യാപകമായി നടന്നത് അക്രമമാണ്. ഹര്‍ത്താല്‍ പ്രഖ്യാപിക്കുന്നവര്‍ സ്വീകരിക്കുന്ന....
Pinarayi Vijayan
വര്‍ഗീയ ശക്തികളെ വിട്ടുവീഴ്ചയില്ലാതെ ഒറ്റപ്പെടുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍(Pinarayi Vijayan). മറ്റ് സംസ്ഥാനങ്ങളിലെ സാഹചര്യമല്ല നമ്മുടെ നാട്ടിലുള്ളത്. ഇവിടെയുള്ള വര്‍ഗീയ....
കോൺഗ്രസ്(congress) ഇന്ത്യയിൽ അപ്രസക്തമായി മാറുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍(pinarayi vijayan). സംഘപരിവാറിന്‍റെ വര്‍ഗീയതയ്ക്ക് പ്രോത്സാഹനം നല്‍കുന്നതാണ് കോണ്‍ഗ്രസ് സമീപനം. രാഹുലിൻറെ....
രാജ്യത്ത് ബിജെപി(bjp) സ്വീകരിക്കുന്നത് Rടട നിലപാടാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ(pinarayi vijayan). ബിജെപി സ്വാതന്ത്ര്യ സമരത്തിൻ്റെ അടുത്തുകൂടി പോലും പോയിട്ടില്ല....
എല്ലാ കാലത്തും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനെതിരെ ഗൂഡാലോചന നടക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ(pinarayi vijayan). ആഗോളവത്കരണ നയത്തിൻ്റെ കാര്യത്തിൽ ബിജെപിയും കോൺഗ്രസും....
അഴീക്കോടൻ്റെ ജീവനെടുത്തതിലൂടെ കമ്യൂണിസ്റ്റ് പാർട്ടി(communist party)യുടെ പതനം കണക്കുകൂട്ടിയവർക്ക് തെറ്റുപറ്റിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ(pinarayi vijayan). തൃശൂർ(thrissur) തേക്കിൻകാട് മൈതാനത്തിൽ....
2026 ഓടെ സംസ്ഥാനത്ത് മൂന്നു ലക്ഷം സൂക്ഷ്മ ചെറുകിട ഇടത്തരം സംരഭങ്ങളാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിലൂടെ....
കേരള പൊലീസ് സൈബര്‍ സുരക്ഷകളില്‍ കൂടുതല്‍ കാര്യക്ഷമമായിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സൈബര്‍ സുരക്ഷ കോണ്‍ഫറന്‍സ് ‘കൊക്കൂണ്‍ 2022’ ഉദ്ഘാടനം....
അണയാത്ത വിപ്ലവവീര്യത്തിന്റെ ജ്വലിക്കുന്ന സ്മരണയാണ് സഖാവ് അഴീക്കോടന്‍ രാഘവനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍(Pinarayi Vijayan). തൊഴിലാളി വര്‍ഗ്ഗത്തിന്റെ ഉശിരനായ പോരാളിയുടെ....
ലഹരിവസ്തുക്കൾ കണ്ടെത്താൻ സംസ്ഥാന അതിര്‍ത്തികളില്‍ റെയിഡും സ്‌കൂള്‍, കോളേജ് ബസ് സ്റ്റോപ്പുകളില്‍ പെട്രോളിങ്ങും ശക്തമാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശിച്ചു.....
രാഹുൽ ഗാന്ധിയുടെ ജോഡോ യാത്രയിൽ സംഘപരിവാർ നേതാവ് വിഡി സവർക്കറുടെ ഫ്ലക്സ് വെച്ചത് എന്തിനാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരള....
എന്തെങ്കിലും ആനുകൂല്യം നേടാൻ ആരുടെയും പിന്നാലെ പോകുന്നയാളല്ല താനെന്നും ആരിഫ് മുഹമ്മദ് ഖാന് പിണറായി വിജയനെ അറിയാഞ്ഞിട്ടാണെന്നും മുഖ്യമന്ത്രി. കണ്ണൂർ....
ഇടതുപക്ഷം ഇവിടെ ഉള്ളിടത്തോളം പൗരത്വ ഭേദഗതി നിയമം ഈ മണ്ണിൽ നടപ്പാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പൗരത്വ ഭേദഗതി വിഷയത്തെ....
രാജ്ഭവനിലെ കഴിഞ്ഞ ദിവസത്തെ വാര്‍ത്താ സമ്മേളനം കേരളത്തില്‍ തീർത്തും അസാധാരണമായ ഒരനുഭവമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിലെന്നല്ല, രാജ്യത്തു തന്നെ....
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ആര്‍എസ്എസ് അനുകൂല പരാമര്‍ശത്തെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സംഘ പരിവാര്‍ വാട്‌സ് ആപ്....
ഹിന്ദുത്വ അജന്‍ഡയെ തുറന്നു കാട്ടിയ ആളാണ് ഇര്‍ഫാന്‍ ഹബീബെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇര്‍ഫാന്‍ ഹബീബിനോടും ഗോപിനാഥ് രവീന്ദ്രനും ആര്‍....
മന്ത്രിസഭയുടെ തീരുമാനം നിരസിക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്നും രാജ്ഭവനിലെ വാര്‍ത്താ സമ്മേളനം അസാധാരണവുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഗവര്‍ണര്‍....
യാക്കോബായ ഓർത്തഡോക്സ് സഭാ തർക്കം പരിഹരിക്കാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം തൃപ്തികരമെന്ന് സഭാ പ്രതിനിധികൾ.ഇരു സഭകളുടെ പ്രതിനിധികളും ചർച്ചയിൽ....
ഗവർണർക്ക് ആർഎസ്എസിനോട് വിധേയത്വമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിദേശ ആശയത്തെ പുച്ഛിക്കുന്നെങ്കിൽ ഗവർണർക്ക് ജനാധിപത്യത്തെയും പുച്ഛിക്കേണ്ടിവരും. ഗവർണർ പദവിയിലിരുന്ന് എന്തും....
രാജ്യത്തെ എല്ലാ വിഘടന, വിഭജന വാദത്തെയും മുന്നില്‍ നിന്ന് നയിക്കുന്നത് RSS ഉം സംഘപരിവാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യത്തിന്റെ....
വർഗീയതയെ ആദർശമാക്കി മാറ്റാൻ രാജ്യത്ത് ശ്രമം നടക്കുന്നുവെന്ന് കർണാടകയിലെ ബാഗേപള്ളിയിൽ സിപിഐ എം മഹാറാലി ഉദ്‌ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പിണറായി....
‘പുരോഗമന പോരാട്ടങ്ങളുടെ ചരിത്രമുള്ള നാടാണ് കര്‍ണാടകയെന്ന് കേരള മുഖ്യമന്ത്രിയും പിബി അംഗവുമായ പിണറായി വിജയന്‍(pinarayi vijayan). ബാഗേപള്ളിയില്‍ ഒത്തുകൂടിയ പതിനായിരങ്ങളെ....
ബാഗേപള്ളിയിൽ ഒത്തുകൂടിയ പതിനായിരങ്ങളെ സാക്ഷിയാക്കി കേരള മുഖ്യമന്ത്രിയും പിബി അംഗവുമായ പിണറായി വിജയൻ(pinarayi vijayan) കന്നഡയിൽ അഭിസംബോധന ചെയ്തു. വർഗീയതയെ....
മുഖ്യമന്ത്രി പിണറായി വിജയനെ(pinarayi vijayan) പൊന്നാടയണിയിച്ച് സ്വീകരിച്ച് കർണാടക മുഖ്യമന്ത്രി(karnataka cm) ബസവരാജ് ബൊമ്മെ(basavaraj bommai). കൂടിക്കാഴ്ചയിൽ കേരള-കര്‍ണാടക പുതിയ....