വര്‍ഗീയതയെ ശക്തമായി ചെറുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍(Pinarayi Vijayan).ഡി വൈ എഫ് ഐ ഫ്രീഡം സ്ട്രീറ്റ് തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു....
Pinarayi Vijayan
നവോത്ഥാന സംരംഭങ്ങൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വിവിധ രീതിയിൽ അരങ്ങേറിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ (Pinarayi Vijayan). കേരളത്തിൽ നവോത്ഥാന....
രാജ്യത്തിന്റെ നിലനിൽപ്പിന്റെ അടിസ്ഥാന ഘടകമായ ഫെഡറൽ തത്വങ്ങൾ പുലരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശക്തമായ കേന്ദ്രവും സംതൃപ്‌തമായ സംസ്ഥാനങ്ങളും ആണ്....
ഏവർക്കും സ്വാതന്ത്ര്യദിനാശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ(pinarayi vijayan). വൈദേശികാധിപത്യത്തിനെതിരെ പൊരുതിയ ധീരസ്വാതന്ത്ര്യ സമര സേനാനികളെ സ്മരിക്കാമെന്നും ജനാധിപത്യം കരുത്തുറ്റതാകാൻ....
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ സമഗ്ര വികസന മാസ്റ്റര്‍ പ്ലാന്‍ മുഖേന പൂര്‍ത്തിയായ മേല്‍പ്പാലത്തിന്റെ ഉദ്ഘാടനം ആഗസ്റ്റ് 16 ചൊവ്വാഴ്ച വൈകുന്നേരം....
കേരളത്തില്‍ ഇന്ന് വികസനം നടക്കുന്നത് കിഫ്ബിയിലൂടെ ലഭിച്ച പണം കൊണ്ടാണെന്നും കേരളത്തിന്റെ വികസനം തടയുക എന്നതാണ് കിഫ്ബിക്കെതിരായ ഇപ്പോഴത്തെ നീക്കത്തിന്....
തീരദേശ മേഖലയ്ക്കുള്ള എല്ലാ അവകാശങ്ങളും കേന്ദ്ര സർക്കാർ കവർന്നെടുക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത് മത്സ്യതൊഴിലാളികളുടെ സുരക്ഷയെ ബാധിക്കുമെന്നും മുഖ്യമന്ത്രി....
കേന്ദ്ര സർക്കാരിന്റെ ഫിഷറീസ് ബിൽ കുത്തകളെ സഹായിക്കാനാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിന്‍റെ സൈന്യമായ മത്സ്യത്തൊഴിലാളികളുടെ ക്ഷേമം ഇടതുസർക്കാർ ഉറപ്പുവരുത്തുമെന്നും....
സ്വാതന്ത്ര്യത്തിന്റെ 75ആം വാർഷികാഘോഷത്തോട് അനുബന്ധിച്ച് എല്ലാവരും പതാക ഉയർത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആഹ്വാനം ചെയ്തു . ആസാദി കാ....
പ്രശസ്ത സാമ്പത്തിക വിദഗ്ധനും കൊച്ചി സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് മുന്‍ ഡയറക്ടറുമായ പ്രൊഫ. കെ കെ ജോര്‍ജിന്റെ....
അന്താരാഷ്ട്ര ചെസ്സ് ഒളിമ്പ്യാഡില്‍ സ്വര്‍ണം നേടിയ മലയാളി ഗ്രാന്‍ഡ്മാസ്റ്റര്‍ നിഹാല്‍ സരിന് അഭിനന്ദനങ്ങളറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍(Pinarayi Vijayan). ഈ....
സ്വാതന്ത്ര്യത്തിന്റെ 75 -ാം വാർഷികം പ്രമാണിച്ച് പ്രത്യേക നിയമസഭ ചേരാനാകില്ലെന്ന് സര്‍ക്കാര്‍ പ്രതിപക്ഷത്തെ അറിയിച്ചു .പതിനാലാം തീയതി അർദ്ധരാത്രി നിയമസഭ....
മുഖ്യമന്ത്രിയെ സര്‍വകലാശാലകളുടെ വിസിറ്റര്‍ ആക്കണമെന്ന് ഉന്നത വിദ്യാഭ്യാസ പരിഷ്‌കരണ കമ്മീഷന്റെ ശുപാര്‍ശ. മലബാര്‍ മേഖലയില്‍ കോളേജുകളുടെ എണ്ണം കൂട്ടണമെന്നും എല്ലാ....
മുല്ലപ്പെരിയാറില്‍ കേരളീയ സമൂഹത്തിന് ആശങ്കവേണ്ടെന്ന് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. അണക്കെട്ടും അണക്കെട്ടിലേക്കുള്ള വെള്ളത്തിന്റെ ഒഴുക്കും സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. നിലവില്‍....
പ്രധാന അണക്കെട്ടുകളില്‍ നിന്ന് നിയന്ത്രിത അളവില്‍ ജലം ഒഴുക്കി വിട്ട് റൂള്‍ കര്‍വ് കര്‍ശനമായി പാലിക്കുന്നതിന്റെ ഭാഗമായി ജലനിരപ്പ് ഉയരാന്‍....
സാര്‍വ്വദേശീയതലത്തില്‍ പ്രവര്‍ത്തിച്ച മുതിര്‍ന്ന പത്രപ്രവര്‍ത്തകനും കമ്മ്യൂണിറ്റ് പാര്‍ട്ടിയുടെ ആദ്യകാല പ്രവര്‍ത്തകനുമായ ബെര്‍ലിന്‍ കുഞ്ഞനന്തന്‍ നായരുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍....
കോമൺവെൽത്ത് ഗെയിംസ്(commonwealthgames) ബാഡ്‌മിന്റൺ സിംഗിൾസിൽ സ്വർണം നേടിയ പി വി സിന്ധു(pv sindhu)വിനെ അനുമോദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സിന്ധു....
നീതി ആയോഗിന്റെ (Niti Ayog) ഏഴാമത് ഭരണസമിതി യോഗം ഇന്ന് ചേരും .കേരള മുഖ്യമന്ത്രി പിണറായി വിജയനും (Pinarayi Vijayan)....
ഇന്ത്യയുടെ ഉപരാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ട ജഗ്ദീപ് ധന്‍കറിന് ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍(Pinarayi Vijayan). നമ്മുടെ ഭരണഘടനാ മൂല്യങ്ങളെ സംരക്ഷിക്കാനും....
സ്വാതന്ത്ര്യത്തിന്റെ 75ാമത് വാര്‍ഷിക ആഘോഷം ആസാദി കി അമൃത് മഹോത്സവ് എന്ന പേരില്‍ ആവിഷ്‌കരിക്കുന്നത് സ്വാതന്ത്ര്യത്തിനായി എല്ലാം ത്യജിച്ച രാജ്യ....
അമ്പലങ്ങളിലെ വരുമാനമെടുത്ത് സർക്കാർ(government) ചെലവഴിക്കുകയാണെന്ന ചിലരുടെ പ്രചാരണം ബോധപൂർവവും വസ്‌തുതാ വിരുദ്ധവുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ(pinarayi vijayan) പറഞ്ഞു. കഴിഞ്ഞ....
വാസ്കുലർ സൊസൈറ്റി ഓഫ് കേരളയുടെ ടോൾ ഫ്രീ അമ്പ്യുട്ടഷൻ ഹെൽപ്പ് ലൈൻ നമ്പർ മുഖ്യമന്ത്രി പിണറായി വിജയൻ(pinarayi vijayan) ജനങ്ങൾക്കായി....
മാനവ ചരിത്രത്തെത്തന്നെ തിരുത്തിക്കുറിച്ച ധൈഷണികവും വിപ്ലകരവുമായ രാഷ്ട്രീയ സംഭാവനകള്‍ നല്‍കിയ മഹാനാണ് ഏംഗല്‍സെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍(Pinarayi Vijayan). മുതലാളിത്തത്തിന്റേയും....
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് നിയന്ത്രിക്കാന്‍ ഇടപെടണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനോട് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. ഇക്കാര്യം വ്യക്തമാക്കി....