മുഖ്യമന്ത്രിക്കെതിരെ ഗൂഢാലോചന നടത്തിയെന്ന കേസ്സിൽ സ്വപ്നാ സുരേഷ് ഇന്ന് ക്രൈംബ്രാഞ്ച് മുമ്പാകെ ചോദ്യം ചെയ്യലിന്ഹാജരാകും. മുൻപ് നോട്ടീസ് നൽകിയെങ്കിലും സ്വപ്ന....
Pinarayi Vijayan
കേന്ദ്രത്തിന്റെ സ്റ്റാര്‍ട്ടപ്പ് റാങ്കിംഗില്‍ ടോപ് പെര്‍ഫോമര്‍ പുരസ്‌കാരം കേരളത്തിനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അറിവും നൈപുണ്യവും കൈമുതലായ ഒരു വിജ്ഞാനസമൂഹമായി....
ഇന്ത്യയിലെ വ്യവസായ സൗഹൃദ സംസ്ഥാനങ്ങളുടെ സൂചികയിൽ ഒറ്റവർഷംകൊണ്ട് കേരളത്തിന് വന്‍നേട്ടം. 2019ലെ ഇരുപത്തെട്ടാം സ്ഥാനത്തുനിന്ന് 2020ല്‍ 75.49 ശതമാനം സ്കോറോടെ....
പ്രതിപക്ഷത്തിന് മാസ് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിപക്ഷം ജീവിതത്തില്‍ ശുദ്ധി പുലര്‍ത്തണം. ആ ശുദ്ധി പുലര്‍ത്തിയാല്‍ നിങ്ങള്‍ക്ക് ആരുടെയും....
എഴുത്തുകാരനും പരിസ്ഥിതി പ്രവർത്തകനുമായ സി ആർ നീലകണ്ഠനെ ട്രോളി സോഷ്യൽ മീഡിയ. നീലകണ്ഠൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചക്ക പോസ്റ്റ്....
AKG സെന്റർ ആക്രമണത്തെ അപലപിക്കാൻ കോൺഗ്രസ് തയ്യാറാകാത്തത് ആശ്ചര്യകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.എ കെ ജി സെന്‍റര്‍ ആക്രമണവുമായി ബന്ധപ്പെട്ട....
(Rahul Gandhi Office)രാഹുല്‍ ഗാന്ധിയുടെ ഓഫീസ് മുറിയിലെ ഗാന്ധി ചിത്രം തകര്‍ത്തത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിലാക്കി പൊലീസ് റിപ്പോര്‍ട്ട് നിയമസഭയില്‍.....
വയനാട്ടിൽ രാഹുൽ ഗാന്ധി എം.പിയുടെ ഓഫീസിലെ അതിക്രമ ദിവസം ഗാന്ധി ചിത്രം നിലത്തിട്ട സംഭവത്തിൽ പോലീസ് അന്വേഷണം നടക്കുകയാണെന്ന് മുഖ്യമന്ത്രി....
കാസര്‍ഗോഡ് ജില്ലയിലെ വടക്കന്‍ മേഖലയില്‍ മദ്യ-മയക്കുമരുന്ന്-ഗുണ്ടാ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിന് കര്‍ശനമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ....
വിമാനയാത്രാ നിരക്ക് വർധനയിൽ ഇടപെടാൻ പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്. വിമാനയാത്രാ നിരക്ക് വർദ്ധനവ് പ്രവാസികൾക്കും ടൂറിസം മേഖലയ്ക്കും സൃഷ്ടിക്കുന്ന ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാണിച്ച്....
നേമം(nemom) കോച്ചിംഗ് ടെര്‍മിനല്‍ ഉപേക്ഷിക്കാനുള്ള നീക്കത്തില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്മാറണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍(pinarayi vijayan) ആവശ്യപ്പെട്ടു. ഇക്കാര്യം എം.പിമാര്‍....
ബഫര്‍ സോണ്‍ വിഷയത്തില്‍ രാഹുല്‍ഗാന്ധിയുടെ കളളം കയ്യോടെ പൊളിച്ചടുക്കി മുഖ്യമന്ത്രി.ബഫര്‍സോണ്‍ വിഷയത്തില്‍ ആശങ്ക രേഖപ്പെടുത്തി താന്‍ എഴുതിയ കത്തിന് മുഖ്യമന്ത്രി....
മെഡിസെപ്പിനെതിരായി അനാവശ്യ വിവാദങ്ങൾ ഉയർത്തികൊണ്ടുവരാൻ ഇറങ്ങിയിട്ടുള്ള സ്ഥാപിത താല്‍പര്യക്കാരെ ജനം സ്വാഭാവികമായി തള്ളിക്കളയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ .ദുഷ്ടലാക്കോടെ ഒരു....
മെഡിസെപ്പ് പദ്ധതിക്ക് നല്‍കുന്ന സംസ്ഥാന സര്‍ക്കാര്‍ ഗ്യാരണ്ടിയാണ് പ്രധാന പ്രീമിയമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പദ്ധതിക്ക് സര്‍ക്കാര്‍ ഒരു രൂപ....
സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമായുള്ള ഇൻഷുറൻസ് പദ്ധതി മെഡിസെപ് യാഥാർത്ഥ്യമായി.സാമൂഹ്യ സുരക്ഷ ഒരുക്കുന്നതിൽ വിട്ടുവീഴ്ച്ചയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മെഡിസെപ്....
ബഫര്‍സോണ്‍ വിഷത്തില്‍ തുടർനടപടികൾ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ഇന്ന് ഉന്നതതലയോഗം ചേരും. വനം മന്ത്രിയും ഉന്നത....
ഷാർജാ ഷെയ്‌ഖിന്റെ ബീവിക്ക് കൈക്കൂലി കൊടുത്തു എന്നതിന്റെ മുകളിലാണോ താഴെയാണോ ഈ കഥയെന്നതാണെനിക്ക് കൺഫ്യൂഷൻ.ഷെയ്‌ഖിന്റെ കഥ പറഞ്ഞത് ഡിഗ്രി പാസായില്ലെന്ന്....
സ്വര്‍ണ്ണക്കള്ളക്കടത്ത് കേസ് സംസ്ഥാന സര്‍ക്കാര്‍ അട്ടിമറിക്കുന്നുവെന്ന ആരോപണവുമായാണ് അടിയന്തരപ്രമേയം അവതരിപ്പിച്ചിരിക്കുന്നത്. ഇതില്‍ പ്രധാനമായും പറയുന്നത് സി ആര്‍ പി സി....
നിങ്ങളുടെ തിരക്കഥ ഭാഗം ഒന്നിന് ജനങ്ങളുടെ കോടതിയില്‍ നിന്ന് കനത്ത തിരിച്ചടിയാണ് ലഭിച്ചതെന്ന് പ്രതിപക്ഷത്തിന് കനത്ത മറുപടി നല്‍കി മുഖ്യമന്ത്രി....
സ്വര്‍ണക്കടത്ത് കേസില്‍ 4 കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ വന്നു. 4 കേന്ദ്ര അന്വേഷണ ഏജന്‍സികളും ഉഴുത് മറിച്ച് നോക്കി. എന്നിട്ടും....
സ്വര്‍ണക്കടത്ത കേസ് പ്രതിയായ സ്വപ്‌ന സുരേഷിനെ സംഘപരിവാര്‍ ചെല്ലും ചെലവും കൊടുത്ത് വളര്‍ത്തുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍(Pinarayi Vijayan). പ്രതിപക്ഷത്തിന്....
ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും സഭയില്ലില്ലാത്തത് പറഞ്ഞ് മുഖ്യമന്ത്രി(Chief Minister). ഗൗരവമുള്ള കാര്യം ഉന്നയിച്ചപ്പോള്‍ കോണ്‍ഗ്രസിന്റെ പ്രധാന നേതാക്കളായ രണ്ട് പേരും....
സ്വര്‍ണക്കടത്ത് കേസ് പ്രതിയായ സ്വപ്ന സുരേഷിന്റെ ആരോപണങ്ങള്‍ നിഷേധിച്ച് നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍.ദുബായ് യാത്രയില്‍ ബാഗേജ് എടുക്കാന്‍ മറന്നിട്ടില്ലെന്ന്....
വയനാട് സംഭവം സഭയില്‍ ഉന്നയിക്കാന്‍ തയാറാവാതെ പ്രതിപക്ഷം ഒളിച്ചോടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയുടെ ചരിത്രത്തില്‍ ഇതുവരെ ഉണ്ടായിട്ടില്ലാത്ത കാര്യമാണ്....