സ്വർണക്കടത്തുകേസിലെ പ്രതി സ്വപ്‌ന സുരേഷിന്റെ ആരോപണങ്ങളെ തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍റെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ് സെക്രട്ടേറിയേറ്റിലേക്കും വിവിധ കലക്ടറേറ്റുകളിലേക്കും....
Pinarayi Vijayan
തീയില്‍ കുരുത്ത വ്യക്തിയാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് മന്ത്രി വി ശിവന്‍കുട്ടി. അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ് ഇപ്പോള്‍ ഉയരുന്നതെന്നും പുറത്ത്....
മുഖ്യമന്ത്രിയ്ക്കെതിരെ സ്വപ്ന സുരേഷ് ഉന്നയിച്ച ആരോപണങ്ങള്‍ എല്ലാം ഒന്നര വര്‍ഷം മുന്‍പ് കേന്ദ്ര ഏജന്‍സികളായ ഇ.ഡി, കസ്റ്റംസ്, എന്‍.ഐ.എ തുടങ്ങിയവര്‍....
മുഖ്യമന്ത്രി പിണറായി വിജയന്റെ ജീവിതം സുതാര്യമാണെന്നും ആക്ഷേപങ്ങളിലൂടെ മുഖ്യമന്ത്രിയെ തളര്‍ത്താനാകില്ലെന്നും പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്‍. യു ഡി....
മുഖ്യമന്ത്രിക്ക് എതിരേ ഉയര്‍ത്തുന്ന ആരോപണങ്ങള്‍ ദുഷ്ടലാക്കോടെയുള്ളതും രാഷ്ട്രീയ ഗുഢാലോചനയുടെ ഭാഗമാണെന്നും കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ. മാണി.....
പ്രചാരണങ്ങൾ അതിൻ്റെ വഴിക്ക് പോകട്ടെയെന്നും സർക്കാറിൻ്റെ പ്രവർത്തനത്തെ അതൊന്നും ബാധിക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ‘പ്രതിപക്ഷം നുണ പ്രചാരണം നടത്തുകയാണ്.....
സ്വപ്ന സുരേഷിന്റെ ആരോപണത്തിൽ മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും പ്രതികരിച്ചു കഴിഞ്ഞെന്നും ഇതില്‍ കൂടുതല്‍ പ്രതികരിക്കാനില്ലെന്നും മന്ത്രി മുഹമ്മദ് റിയാസ്(muhammed riyas).....
സ്വര്‍ണ്ണക്കടത്ത് കേസില്‍ അടിസ്ഥാനരഹിത ആരോപണങ്ങളെ ജനങ്ങള്‍ തള്ളിക്കളയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരിടവേളയ്ക്ക് ശേഷമാണ് സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന....
സ്വര്‍ണ്ണക്കടത്ത് കേസില്‍ സ്വപ്‌ന സുരേഷിന്റെ പ്രതികരണത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന. മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയുടെ പൂര്‍ണ രൂപം:-....
കുറ്റകൃത്യങ്ങളോട് വിട പറയുന്ന രീതിയിലേക്ക് തടവുകാരെ മാറ്റിയെടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ(pinarayi vijayan). കൂത്തുപറമ്പ് സബ് ജയിൽ ഉദ്ഘാടനം ചെയ്ത്....
പ്രവാചക നിന്ദയില്‍ ഇന്ത്യന്‍ മതേതരത്വത്തെ സംഘപരിവാര്‍ ലോകത്തിനു മുന്നില്‍ അപമാനിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍( Pinarayi Vijayan). മതേതരത്വത്തെ അപമാനിച്ച....
ജനങ്ങളെ ദ്രോഹിക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി. ധർമ്മടം വില്ലേജ് ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു....
അഞ്ച് വര്‍ഷം കൊണ്ട് എല്ലാവര്‍ക്കും വീട് നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ വര്‍ഷം ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 1.5....
വലിയ പ്രതിസന്ധികൾ നേരിടേണ്ടി വന്നെങ്കിലും തലയിൽ കൈവച്ച് നിലവിളിച്ചിരിക്കാതെ അതിജീവിച്ച് മുന്നോട്ടുപോയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാറിന്റെ ഒന്നാം വാർഷികാഘോഷങ്ങളുടെ....
ഭൂരഹിതര്‍ക്ക് ഭൂമിയും ഭൂമിയുള്ളവര്‍ക്ക് അതിന്‍റെ രേഖയും നല്‍കുകയാണ് സര്‍ക്കാരിന്‍റെ ലക്ഷ്യമെന്ന് റവന്യൂ മന്ത്രി കെ രാജന്‍(K Rajan). ഈ വര്‍ഷം....
വിദ്യാലയങ്ങള്‍ ഏറ്റവും വലിയ മതനിരപേക്ഷ കേന്ദ്രങ്ങളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജാതിയോ മതമോ കുഞ്ഞുങ്ങളെ വേര്‍തിരിക്കുന്നില്ല. മതനിരപേക്ഷത അപകടപ്പെടുത്താനുള്ള നീക്കത്തിനെതിരെ....
സംസ്ഥാനത്ത് ഉത്സവാന്തരീക്ഷത്തിൽ അധ്യയന വർഷം ആരംഭിച്ചു . പ്രവേശനോൽസത്തിന് വർണ്ണാഭമായ തുടക്കം . മുഖ്യമന്ത്രിയും , വിഴിഷ്ടാതിഥികളും ചേർന്ന് കുട്ടികളെ....
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അഴിമതിക്കാരായ ചില ഉദ്യോഗസ്ഥർ ആർത്തി പണ്ടാരങ്ങൾ എന്ന് മുഖ്യമന്ത്രി പിണറായിവിജയൻ. കൊല്ലത്ത് എസ് എൻ ഓപ്പൺ....
നാളെ സ്‌കൂളുകളിലെത്തിച്ചേരാനൊരുങ്ങുന്ന കുട്ടികൾക്ക് ആശംസകളറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ(Pinarayi Vijayan). ഒരിടവേളയ്ക്ക് ശേഷം പൊതു ഇടങ്ങളിലേക്കെത്തുന്ന കുട്ടികൾക്ക് സുരക്ഷിതമായ യാത്രയും....
പറയുന്നത് പ്രവര്‍ത്തിക്കുന്ന മുന്നണിയാണ് ഇടതുപക്ഷ മുന്നണിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തെ പൊതു വിദ്യാഭ്യാസ മേഖലയിലെ വികസനം എണ്ണി പറഞ്ഞ്....
ചലച്ചിത്ര പിന്നണി ഗായകൻ ഇടവ ബഷീറിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍(Pinarayi vijayan). ഗാനമേളയെ ജനകീയമാക്കിയതിൽ ശ്രദ്ധേയമായ....
ഖുർആൻ മെഹർ ആയി നൽകി മുൻമന്ത്രി കെ ടി ജലീലിന്റെ മകന്റേയും മകളുടെയും വിവാഹം വ്യത്യസ്തമായി. മകൻ ഫാറൂഖ്, മകൾ....
(Thrikkakkara)തൃക്കാക്കര തെരഞ്ഞെടുപ്പ് ചൂടിന്റെ തിരക്കിനിടെ (Actor Mammootty)നടന്‍ മമ്മൂട്ടിയുടെ വീട് സന്ദര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍(Pinarayi Vijayan). ഇത് സംബന്ധിച്ച....
രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ ഒന്നാം വാർഷികാഘോഷങ്ങളുടെ ഭാഗമായി കനകക്കുന്നിൽ നടക്കുന്ന എന്റെ കേരളം മെഗാ പ്രദർശന വിപണന മേളയ്ക്ക്....