കാഴ്ചക്കാരിൽ വിസ്മയമായി വനിതകളുടെ ചരടു കുത്തി കോൽക്കളി. രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് നടക്കുന്ന പ്രദർശന....
Pinarayi Vijayan
രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായി കാസർകോട്ടെ എന്റെ കേരളം പ്രദർശന വിപണ മേളയ്ക്ക് ഇന്ന് കാഞ്ഞങ്ങാട് തുടക്കമാവും.....
ആഭ്യന്തര വിമാന യാത്രാ നിരക്ക് കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ(pinarayi vijayan) പ്രധാനമന്ത്രിക്ക് കത്തെഴുതി. ആഭ്യന്തര യാത്രക്കാരെയും പ്രവാസികളെയും....
മറ്റ് സംസ്ഥാനങ്ങളിലേത് പോലെ സംസ്ഥാനത്ത് അഴിഞ്ഞാടാൻ ചില വർഗീയ ശക്തികൾ ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ (pinarayi vijayan). കൊട്ടാരക്കരയിൽ....
സന്തോഷ് ട്രോഫി( santhosh Trophy ) കിരീടം നേടി കളിക്കളത്തിലും കേരളത്തെ ഒന്നാമതെത്തിച്ച് നാടിന്റെ അഭിമാനമായി മാറിയ കേരള ഫുട്‌ബോള്‍....
ഈദ് ആശംസ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍(Pinarayi Vijayan). സ്‌നേഹത്തിന്റേയും സാഹോദര്യത്തിന്റേയും സന്ദേശം പകരുന്ന ചെറിയ പെരുന്നാള്‍ ആഘോഷങ്ങള്‍ക്കായി നാടൊരുങ്ങുകയാണെന്നും....
ചൂഷണത്തിന്റേയും അടിമത്വത്തിന്റേയും ചങ്ങലകള്‍ തകര്‍ത്തെറിഞ്ഞ് സ്വാതന്ത്ര്യവും സാഹോദര്യവും വാഴുന്ന ലോകസൃഷ്ടിക്കായുള്ള പോരാട്ടത്തിന്റെ ചരിത്രമാണ് മെയ് ദിനമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.....
During the COVID-19 review meeting, the Prime Minister named a few States including Kerala and....
ഇന്ധനവില പിടിച്ചു നിര്‍ത്തേണ്ടത് കേന്ദ്ര സര്‍ക്കാര്‍ ആണെന്നും സംസ്ഥാനത്തെ അകാരണമായി പഴിച്ച് വില വര്‍ധനവ് ലഘൂകരിക്കാനാകില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍....
ഇന്ധന നികുതി വര്‍ദ്ധനവില്‍ കേരളത്തെ പഴിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിലപാട് ഖേദകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആറ് വര്‍ഷത്തിനിടയില്‍....
കൊവിഡ്(covid19) പകരുന്നത് തടയാൻ വളരെ ഫലപ്രദമായ മാർഗങ്ങളിലൊന്നാണ് മാസ്‌ക്(mask) ധരിക്കലെന്നും അത് കർശനമായി പാലിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ(pinarayi vijayan).....
അന്തരിച്ച മുന്‍ ഗവര്‍ണറും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കെ ശങ്കരനാരായണന്‍ അന്തിമോപചാരം അര്‍പ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കോണ്‍ഗ്രസ്സിലെ മൂല്യാധിഷ്ഠിത....
പ്രമുഖ ജീവശാസ്ത്രജ്ഞന്‍ പ്രൊഫ. എം.വിജയന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. ബാംഗ്ലൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ വിശിഷ്ട....
കേരള ജംഇയ്യത്തുൽ ഉലമ ട്രഷററും കേരള സുന്നി ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറിയുമായ മണ്ണാർമല കെ.എ.സമദ് മൗലവി (74) അന്തരിച്ചു.....
സംസ്ഥാനത്തിന്റെ വികസന മുന്നേറ്റത്തില്‍ പ്രവാസികളെ പങ്കാളികളാക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിസന്ധി ഘട്ടങ്ങളില്‍ പ്രവാസികള്‍ കേരളത്തിനു നല്‍കിയ സഹായങ്ങളെ നന്ദിയോടെ....
പ്രശസ്ത തിരക്കഥാകൃത്തും ചലച്ചിത്ര നിര്‍മ്മാതാവുമായ ജോണ്‍ പോളിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചനം രേഖപ്പെടുത്തി. മലയാള സിനിമയെ ഭാവാത്മകമായ....
വയനാട്ടിൽ വെങ്ങപ്പള്ളി പഞ്ചായത്തിലെ പുതുക്കുടിക്കുന്നിൽ ആദിവാസി കുടുംബങ്ങൾക്ക് മികച്ച സൗകര്യങ്ങളോടു കൂടിയ വീടുകൾ ഒരുങ്ങിക്കഴിഞ്ഞു.മുഖ്യമന്ത്രി പിണറായി വിജയന്‍ ( Pinarayi....
സോഷ്യലിസം എന്ന മഹത്തായ ആശയം പ്രയോഗ തലത്തിലെത്തിച്ച വിപ്ലവ നായകൻ വ്ലാദിമിർ ലെനിൻ്റെ ജന്മദിനമാണിന്ന്. തൊഴിലാളി വർഗ മുന്നേറ്റങ്ങൾക്ക് ലെനിൻ....
മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പരിപാടിക്ക് ദേശീയ അംഗീകാരം. ‘മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പരിപാടി’ (സിഎംഇഡിപി) വിജയകരമായി നടപ്പാക്കിയതിന് കേരള ഫിനാന്‍ഷ്യല്‍....
അഞ്ജനെ അറിയാത്തവരുണ്ടാകില്ല. 2005 ല്‍ എ പി ജെ അബ്ദുല്‍ കലാമിനെ കണ്ടുമുട്ടിയതോടെയാണ് സെറിബ്രല്‍ പാഴ്സി ബാധിതനായ അഞ്ജനെ ലോകം....
വഖഫ് ബോർഡ് നിയമന വിഷയത്തിൽ മുസ്‌ളീം സംഘടനകളുടെ അഭിപ്രായങ്ങൾ പരിഗണിച്ച് ചർച്ച ചെയ്ത് ഉചിത തീരുമാനം എടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി....
ജനങ്ങളിൽ നിന്ന് കാര്യങ്ങൾ മറച്ചു വയ്ക്കാനല്ല, പകരം പങ്കുവയ്ക്കാനാണ് സർക്കാർ മുൻതൂക്കം നൽകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. എല്ലാ....
ജനങ്ങളെ വഴിയാധാരമാക്കുന്ന വികസനമല്ല എല്‍ഡിഎഫ് നടപ്പിലാക്കുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കെ റെയിലിനായി ഭൂമി ഏറ്റെടുക്കുന്നത് ഗ്രാമത്തിലെ വിപണി വിലയുടെ....
ഭാവി തലമുറയെ കണ്ടുള്ള വികസനമാണ് വേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ദേശീയപാതക്കായി ഭൂമി ഏറ്റെടുത്തപ്പോള്‍ ജനങ്ങളോട് കാര്യം പറഞ്ഞുവെന്നും ജനങ്ങള്‍ക്ക്....