മുഖ്യമന്ത്രി പിണറായി വിജയനെ അധിക്ഷേപിച്ച് സംസാരിച്ച കെ പി സി സി അധ്യക്ഷന്‍ കെ സുധാകരനെതിരെ സോണിയാ ഗാന്ധിക്ക് പരാതി.....
Pinarayi Vijayan
മുഖ്യമന്ത്രി പിണറായി വിജയനെതിരായ ( Pinarayi Vijayan ) കെ സുധാകരൻ്റെ ( k sUDHAKARAN ) അധിക്ഷേപത്തിനെതിരെ ശക്തമായ....
കോൺഗ്രസ് അധ്യക്ഷൻ കെ സുധാകരന്റെ പ്രസ്താവനകൾ പരാജയഭീതി മൂലമെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ആരോഗ്യകരമായ....
മുഖ്യമന്ത്രി പിണറായി വിജയനെതിരായ ( CM Pinarayi vijayan ) കെ സുധാകരന്റെ പ്രസ്താവനയില്‍ പ്രതികരണവുമായി തിരുവനന്തപുരം മേയര്‍ ആര്യ....
എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ആഴ്‌ചയില്‍ ഒരു ദിവസം കാന്‍സര്‍ പ്രാരംഭ പരിശോധനാ ക്ലിനിക്കുകള്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാന....
കെ.പി.സി.സി പ്രസിഡന്റിന്റെ നെറികെട്ട പ്രസ്‌താവനയ്‌ക്കെതിരെ ജനങ്ങളെ അണിനിരത്തി സമാധാനപരമായി പ്രതിഷേധമുയര്‍ത്ത ണമെന്ന് സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്‌താവനയില്‍ പറഞ്ഞു.....
മുഖ്യമന്ത്രി പിണറായി വിജയനെ ചങ്ങല പൊട്ടിച്ച പട്ടിയോട് ഉപമിച്ച കെപിസിസി പ്രസിഡന്റ് കെ. സുധാകരന്റെ വാക്കുകൾ സാമാന്യമര്യാദ തൊട്ടുതീണ്ടാത്ത മനുഷ്യാധമന്റെ....
മുഖ്യമന്ത്രി പിണറായി വിജയനെ ( Pinarayi Vijayan ) അധിക്ഷേപിച്ച് കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ.....
വികസനത്തിൻ്റെ സ്വാദ് എല്ലാവർക്കും അനുഭവിക്കാൻ കഴിയുക എന്നതാണ് സർക്കാർ നയമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ലൈഫ് മിഷനിൽ പുതിയതായി നിർമിച്ച....
തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ( Thrikkakkara By Election ) പ്രചാരണത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ ( CM Pinarayi Vijayan....
നവകേരളമെന്ന ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ പൊതുജനാരോഗ്യമേഖലയ്ക്ക് നിര്‍ണായക പങ്കാണുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ( CM Pinarayi Vijayan ). ആര്‍ദ്രം....
യു.എ.ഇ(UAE) പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായിരുന്ന ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാന്റെ വിയോഗത്തിൽ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി പിണറായി....
എട്ടുവർഷത്തിനിടെ ഏറ്റവും രൂക്ഷമായ വിലകയറ്റത്തിലാണ് രാജ്യം. എന്നാൽ ജനകീയ ഹോട്ടലുകളും പൊതുവിതരണ ശൃംഖലയും തീർക്കുന്ന ബദൽ മാതൃകകളിലൂടെ വിലക്കയറ്റം പിടിച്ചുകെട്ടി....
ലൈഫ് പദ്ധതിയിലൂടെ പൂര്‍ത്തീകരിച്ച 20808 വീടുകളുടെ താക്കോല്‍ദാനം ഇന്ന് നടക്കും. രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തിന്റെ ഭാഗമായ....
കേരളത്തിന്റെ സ്വന്തം പേപ്പർ നിർമാണ കമ്പനി ഉൽപ്പന്ന നിർമാണത്തിലേക്ക് കടക്കുന്നു. സംസ്ഥാന സർക്കാർ രൂപീകരിച്ച വെള്ളൂരിലെ കേരളാ പേപ്പർ പ്രോഡക്ട്‌സ്....
തുടർച്ചയായ രണ്ടാം തവണയും ഐ ലീഗ് കിരീടം കേരളത്തിലേക്കെത്തിച്ച ഗോകുലം കേരള എഫ്.സിയ്ക്ക് ആശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഫെയ്സ്ബുക്കിലൂടെയാണ്....
മുൻ അഡ്വക്കേറ്റ് ജനറലും ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ സംസ്ഥാന പ്രസിഡണ്ടുമായിരുന്ന അഡ്വ. സി പി സുധാകര പ്രസാദിന്റെ നിര്യാണത്തിൽ....
തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് 100 സീറ്റ് തികയ്ക്കാനുള്ള അവസരമാണെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശത്തെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ച വിഡി സതീശനെതിരെ എം സ്വരാജ്(m swaraj).....
മുഖ്യമന്ത്രി എന്തു പറഞ്ഞാലും എതിർക്കുകയാണ് പ്രതിപക്ഷമെന്ന് മന്ത്രി പി രാജീവ്(p rajeev). മുഖ്യമന്ത്രിയുടെ പ്രസ്താവന യുഡിഎഫ് തെറ്റായി വ്യാഖ്യാനിച്ചുവെന്നും മന്ത്രി....
കെ റെയില്‍ അത്യാവശ്യമാണ്, ഇങ്ങോട്ട് വരാന്‍ ഒരു മണിക്കൂറെടുത്തു’ വെന്ന് തൃക്കാക്കര ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന എൽഡിഎഫ് കൺവെൻഷനിൽ മുഖ്യമന്ത്രിയോട്....
സർക്കാരിൻ്റെ വികസന പദ്ധതികൾക്ക് ഊർജ്ജം പകരാൻ ഡോ. ജോ യെ നിയമസഭയിൽ ആവശ്യമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇടതു മുന്നണിയുടെ....
തൃക്കാക്കരയുടെ ഹൃദയം എന്നെ ഏൽപ്പിക്കുകയാണെങ്കിൽ ആ ഹൃദയം ഞാൻ എന്റെ ഇട നെഞ്ചിനോട് ചേർത്തുവെക്കുമെന്ന് തൃക്കാക്കരയിലെ ഇടത് സ്ഥാനാർഥി ഡോ....
തൃക്കാക്കരയുടെ മണ്ണിനെ വിജയാശംസകൾകൊണ്ട് ആവേശം കൊള്ളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ജോ ജോസഫ് സഭയുടെ പ്രതിനിധി തന്നെയാണ്,നിങ്ങൾ തെരഞ്ഞെടുത്തയക്കുന്ന നിയമസഭയുടെ....
നാടിന് ഗുണമുള്ള ഏതെങ്കിലുമൊരു പദ്ധതിയെ പ്രതിപക്ഷം അനുകൂലിച്ചിട്ടുണ്ടോയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ(pinarayi vijayan). തൃക്കാക്കരയിലെ എൽ.ഡി.എഫ്(ldf) തെരഞ്ഞെടുപ്പ് കൺവൻഷൻ ഉദ്‌ഘാടനം....