ബസേലിയോസ് തോമസ് ബാവയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. സഭാമക്കളുടെയും ക്രൈസ്തവ വിശ്വാസികളുടെയും പൊതുസമൂഹത്തിന്റെയാകെയും സേവനത്തിനും പരിപാലനത്തിനുമായി....
Pinarayi Vijayan
കേരള സംസ്ഥാനം രൂപീകരിക്കപ്പെട്ടിട്ട് 68 വര്‍ഷങ്ങള്‍ പൂര്‍ത്തിയായിരിക്കുകയാണ്. ഇക്കാലയളവിനുള്ളില്‍ അനേകം നേട്ടങ്ങള്‍ കരസ്ഥമാക്കാന്‍ നമുക്ക് കഴിഞ്ഞിട്ടുണ്ട്. 1957 ല്‍ അധികാരത്തില്‍....
നാടിൻ്റെ ഭാവി നിശ്ചയിക്കുന്നവരാണ് കുഞ്ഞുങ്ങളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വരും തലമുറയിൽ മാനവിക പുരോഗമന മൂല്ല്യങ്ങൾ വളർത്തിയെടുക്കുക പ്രധാനമെന്നും മുഖ്യമന്ത്രി....
പ്രമുഖ വ്യവസായി ടി.പി.ജി നമ്പ്യാരുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി. ഇന്ത്യയിലെ ടെലികമ്മ്യൂണിക്കേഷൻ വ്യവസായത്തിൽ വലിയ കുതിപ്പ്....
ഒളിമ്പ്യന്‍ പി ആര്‍ ശ്രീജേഷിന് സംസ്ഥാന സര്‍ക്കാരിന്റെ ആദരം. സര്‍ക്കാരിന്റെ പാരിതോഷികമായ 2 കോടി രൂപ മുഖ്യമന്ത്രി ശ്രീജേഷിന് കൈമാറി.....
സംസ്ഥാന സ്കൂൾ കായികമേളയിലെ ചീഫ് മിനിസ്റ്റേഴ്‌സ് എവർ റോളിംഗ് ട്രോഫി മുഖ്യമന്ത്രി പിണറായി വിജയൻ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിക്ക്....
തിരുവനന്തപുരം വാമനപുരത്ത് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തില്‍പ്പെട്ടു. സ്‌കൂട്ടര്‍ യാത്രക്കാരിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം. അകമ്പടി വാഹനങ്ങള്‍ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ ആര്‍ക്കും....
മുഖ്യമന്ത്രി പിണറായി വിജയന്‍ കര്‍മപാടവമുള്ള നേതാവെന്ന് പ്രശംസിച്ച് ചാണ്ടി ഉമ്മന്‍. മുഖ്യമന്ത്രി കര്‍മ്മപാടവമുള്ള വ്യക്തിത്വമാണ്. കാര്യങ്ങള്‍ സൂക്ഷ്മമായി അദ്ദേഹം നിരീക്ഷിക്കുമെന്നും....
കേരളത്തിൽ വൈദ്യുതി ആവശ്യകത വർധിക്കുന്നുവെന്നും ആഭ്യന്തര ഉത്പാദനം വർധിപ്പിക്കേണ്ടത് പ്രധാനമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. വൈദ്യുതി മുടങ്ങാതിരിക്കാൻ വേണ്ട നടപടികൾ....
മുടങ്ങിക്കിടന്ന ഇടുക്കി ജില്ലയിലെ തൊട്ടിയാർ ജലവൈദ്യുത പദ്ധതി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നു നാടിന് സമർപ്പിക്കും. കേരളത്തിന്റെ വൈദ്യുതി മേഖലക്ക് കരുത്തേകുന്ന....
കോട്ടയം പാമ്പാടി ശ്രീനിവാസ രാമാനുജൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ബേസിക് സയൻസസ് കെട്ടിടം മുഖ്യമന്ത്രി നാളെ നാടിന് സമർപ്പിക്കും. നാലാം നൂറുദിന....
അടിസ്ഥാന വര്‍ഗ്ഗത്തിന്റെ ഐക്യത്തില്‍ ഭിന്നിപ്പു സൃഷ്ടിക്കാനാനുള്ള ആസൂത്രിത ശ്രമങ്ങള്‍ വര്‍ഗ്ഗീയശക്തികളുടെ ഭാഗത്തുനിന്നും നടക്കുന്ന കാലത്ത് വര്‍ഗ്ഗ ഐക്യത്തിന്റെ പാഠമുള്‍കൊണ്ടുകൊണ്ട് മുന്നോട്ടുപോവാനുള്ള....
കേന്ദ്ര സഹായം ലഭിച്ചാലും ഇല്ലെങ്കിലും വയനാട്ടിലെ ഹതഭാഗ്യരെ സംരക്ഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നേരത്തെ ദുരിത ഉണ്ടായപ്പോൾ സഹായം നിഷേധിക്കുകയാണ്....
ആർഎസ്എസ് നേതാക്കൾ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തില്ല എന്ന് മാത്രമല്ല സമരത്തിന് പൂർണ്ണമായി എതിരായിരുന്നു എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിർഭാഗ്യവശാൽ അവരുടെ....
കേരളത്തിലെ ആരോഗ്യ രംഗത്തെ ലോകം പ്രശംസിച്ചു എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിന്റെ നേട്ടം കൺമുന്നിലുള്ള ഒരു കൂട്ടം ആൾക്കാർക്ക്....
നമ്മുടെ നാടിനെ സാമ്പത്തികമായി ഞെരുക്കാനുള്ള എല്ലാ കാര്യങ്ങളും ബിജെപി സർക്കാർ നടത്തിവരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ബിജെപിക്ക് ജയിക്കാനുള്ള സാഹചര്യം....
ലീഗിനെയും ജമാഅത്തെ ഇസ്ലാമിയെയും ഒരുപോലെ കാണുന്നത് ശരിയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു. ആര്‍എസ്എസിന്റെ ഇസ്ലാം പതിപ്പാണ് ജമാഅത്തെ ഇസ്ലാമിയെന്നും....
ചേലക്കരയില്‍ എൽഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യാനായെത്തിയ മുഖ്യമന്ത്രിക്ക് ആവേശ്വജ്ജലമായ വരവേൽപ്പാണ് ജനങ്ങള്‍ നൽകിയത്. കേരളത്തെ വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഇല്ലാത്ത....
മലപ്പുറത്തിനെതിരെ തെറ്റായ പ്രചരണം നടത്തുന്നത് സംഘപരിവാറും കോൺഗ്രസുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 147 കിലോഗ്രാം സ്വർണം മലപ്പുറം ജില്ലയിൽ നിന്നാണ്....
കേരളം നശിക്കട്ടെ എന്നാണ് കേന്ദ്രത്തിൻ്റെ സമീപനം എന്ന മുഖ്യമന്ത്രി പിണറായി വിജയൻ. വയനാട് മുണ്ടക്കൈ ദുരന്തത്തിൽ മാസങ്ങൾ പിന്നിട്ടിട്ടും ന്യായമായ....
കേരളം വർഗീയ സംഘർഷം ഇല്ലാത്ത നാടാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വർഗീയതയോട് വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് എൽഡിഎഫിന് എന്നും അതാണ് എൽഡിഎഫും....
എൽഡിഎഫ് ചേലക്കര നിയോജക മണ്ഡലം കൺവൻഷൻ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സി പി ഐ എം....
ആഗോള നിക്ഷേപക സംഗമമായ ‘ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റിന്റെ ഔദ്യോഗിക ലോഗോ പ്രകാശനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിച്ചു. 2025....
കിഫ്ബിയെ തകര്‍ക്കാന്‍ ചിലര്‍ ശ്രമിച്ചുവെന്നും നാട്ടില്‍ വികസനങ്ങള്‍ നടക്കരുതെന്നാണ് അവരുടെ ലക്ഷ്യമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. നാട് ഇപ്പോള്‍ വികസിച്ചു....