ആധുനിക കേരളത്തിനു അടിത്തറ പാകിയ 1957-ലെ ഇ.എം.എസ് സര്‍ക്കാരിനു ഇന്ന് അറുപത്തിയഞ്ച് വയസ്സു തികയുകയാണ്. ഇഎംഎസും അദ്ദേഹത്തിന്റെ സഖാക്കളും വെളിച്ചം....
Pinarayi Vijayan
സി പി ഐ എം ഇരുപത്തി മൂന്നാം പാര്‍ട്ടി കോണ്‍ഗ്രസ്സിന് ഇന്ന് ചെങ്കൊടി ഉയരും.പൊതുസമ്മേളന നഗരിയായ എ കെ ജി....
ബാങ്കിംഗ് ഇതര പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ സഹകരണ ബാങ്കുകള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. റിസര്‍ ബാങ്കിനെ പോലുള്ള വലിയ....
കണ്ണൂർ നായനാർ അക്കാദമിയിൽ ഒരുക്കിയ ഇ കെ നായനാർ മ്യൂസിയം ഇന്ന് നാടിന് സമർപ്പിക്കും. ഉച്ചയ്ക്ക് 3 മണിക്ക് മുഖ്യമന്ത്രി....
അതിസമ്പന്നരുടെ മേലുള്ള പ്രത്യക്ഷ നികുതി നിരക്ക് കുറയ്ക്കുകയും, സ്വത്തു നികുതി നിർത്തലാക്കുകയും ചെയ്‌തിട്ട് വരുമാനത്തിനായി സാധാരണക്കാരന്റെ ചുമലിൽ അധികഭാരം കെട്ടി....
പെട്രോൾ,ഡീസൽ വില അനിയന്ത്രിതമായി കുതിച്ചുയരുന്നത് കാരണം സാധാരണക്കാരുടെ ജീവിതം ദുരിത പൂർണ്ണമായിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് മഹാമാരി സമ്പദ്....
നവകേരളത്തിനായി വികസനത്തിന്റെ പുതുചരിത്രം സൃഷ്ടിച്ച് മുന്നേറുന്ന സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികാഘോഷത്തിന് ഇന്ന് തുടക്കമാകും. സംസ്ഥാനതല ഉദ്ഘാടനം വൈകിട്ട് ആറിന്....
കൊവിഡ് മഹാമാരിയും തരണം ചെയ്‌ത് നാടിന്റെ പുരോഗതിക്ക് ഗതിവേഗമേകി എൽഡിഎഫ് സർക്കാർ രണ്ടാംവർഷത്തിലേക്ക്.വാർഷികാഘോഷങ്ങളുടെ സംസ്ഥാനതല ഉദ്‌ഘാടനം ഇന്ന് കണ്ണൂരിൽ മുഖ്യമന്ത്രി....
വികസനം വരുമ്പോൾ ചെറിയ ബുദ്ധിമുട്ടുണ്ടാകുമെന്നും അതിന് പരിഹാരമായി പുനരധിവാസ പദ്ധതികളുമുണ്ടാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. നാടിന്റെ ഭാവിയെ കുറിച്ച് ആലോചിക്കുന്നവർ....
കൂടുതൽ ഒളിമ്പ്യൻമാരെ വളർത്തിയെടുക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും കായിക നയം രൂപീകരിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ .കാലിക്കറ്റ് യൂണിവേഴ്സിറ്റി....
കായിക താരങ്ങളുടെ സംരക്ഷണം സർക്കാരിന്റെ ഉത്തരവാദിത്തമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കാലിക്കറ്റ് സർവകലാശാല സ്റ്റേഡിയത്തിൽ നടക്കുന്ന ഫെഡറേഷൻ കപ്പ് അത്‌ലറ്റിക്....
വികസനത്തിന്റെ പേരില്‍ ഒരാളെയും തെരുവിലേക്കിറക്കി വിടില്ലെന്നും ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് മാങ്കുളം ജലവൈദ്യുത പദ്ധതിയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍....
സി പി ഐ എം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായി ഇ കെ നായനാര്‍ മെമ്മോറിയല്‍ മ്യൂസിയം ഏപ്രില്‍ മൂന്നിന് മുഖ്യമന്ത്രി....
കാസര്‍കോട് ബദ്രടുക്കയിലെ കെല്‍ ഇഎംഎല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിച്ചു. വ്യവസായ-നിയമ- കയര്‍ വകുപ്പ് മന്ത്രി പി രാജീവ്....
ഏതെങ്കിലും ഒരുകൂട്ടം എതിർത്തെന്ന് കരുതി സർക്കാർ നാടിന്റെ പക്ഷത്ത് നിന്ന് മാറിനിൽക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു പദ്ധതി നാടിന്റെ....
നാടിനാവശ്യമായ കാര്യങ്ങള്‍ ചെയ്യുന്നതില്‍ നിന്ന് ഒളിച്ചോടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കെ റെയിലിനെ അനുകൂലിക്കുന്നവരാണ് മഹാഭൂരിപക്ഷമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇടതുപക്ഷ....
സംസ്ഥാന തൊഴിൽ വകുപ്പ് തൊഴിലാളി ക്ഷേമത്തിലും തൊഴിൽ നിയമപാലനത്തിലും മികവ് പുലർത്തുന്ന മികച്ച തൊഴിലിടങ്ങൾക്ക് ഏർപ്പെടുത്തിയിട്ടുള്ള മുഖ്യമന്ത്രിയുടെ എക്സലൻസ് പുരസ്‌കാരം....
സംസ്ഥാനത്ത് 40 ലക്ഷം തൊഴില്‍ അവസരം സൃഷ്ട്ടിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു വര്‍ഷം കൊണ്ട് ലക്ഷം സംരംഭങ്ങള്‍ എന്ന....
ഉന്നത വിദ്യാഭ്യാസ മേഖലയില്‍ കേരളം നടപ്പാക്കുന്ന പ്രവര്‍ത്തനങ്ങളുമായി അമേരിക്ക സഹകരിക്കും. മുഖ്യമന്ത്രി പിണറായി വിജയനുമായി തിരുവനന്തപുരത്ത് നടത്തിയ കൂടിക്കാഴ്ചയിലാണ് ചെന്നൈയിലെ....
മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും സിനിമ നിരൂപകനും അധ്യാപകനുമായ എ സഹദേവന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. മാധ്യമപ്രവര്‍ത്തകരിലെ ബഹുമുഖ പ്രതിഭയായിരുന്നു....
ദേശീയ നഗര ഉപജീവനമിഷൻ സ്പാർക്ക് റാങ്കിംഗിൽ കേരളം ഒന്നാംസ്ഥാനത്തെത്തിയത് എടുത്തു പറയത്തക്ക നേട്ടമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആദ്യമായാണ് കേരളം....
മുതിർന്ന കോൺഗ്രസ് നേതാവ് തലേക്കുന്നിൽ ബഷീറിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. കോൺഗ്രസ് രാഷ്ട്രീയത്തിന്റെ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച നേതാവായിരുന്നു....
പ്രതിപക്ഷത്തിന്റെ കമ്മീഷന്‍ ആരോപണത്തിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ചില ദുഷ്ട മനസ്സുകളാണ് കെ-റെയില്‍ പദ്ധതിക്ക് പിന്നില്‍ കമ്മീഷന്‍ ആരോപണം....
സില്‍വര്‍ ലൈന്‍ വരുന്ന തലമുറകള്‍ക്കും നാടിന്റെ ഭാവിക്കും വേണ്ടിയുള്ളതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം....