ഉന്നത വിദ്യാഭ്യാസ മേഖലയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ ഗവൺമെന്റ് ലക്ഷ്യമിടുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ.കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന....
Pinarayi Vijayan
രാജ്യത്ത് ബിജെപിക്ക് ബദൽ ആകാൻ കോണ്‍ഗ്രസിന് ആകില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സംസ്ഥാനത്തെ എല്ലാ വികസന പ്രവർത്തനങ്ങളെയും....
കളമശ്ശേരിയില്‍ മണ്ണിടിച്ചിലില്‍ തൊഴിലാളികൾ മരണപ്പെട്ടതിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി. നജീഷ് അലി, ഫൈസുള്ള മണ്ഡൽ, കുഡുസ് മണ്ഡൽ,....
26-ാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് തലസ്ഥാനത്ത് പ്രൗഢഗംഭീരമായ തുടക്കം. നിശാഗന്ധിയിൽ നടന്ന ചടങ്ങിൽ അപ്രതീക്ഷിത അതിഥിയായി സിനിമ നടി ഭാവനയും എത്തി.....
സംസ്ഥാനത്തെ പൊതു ആരോഗ്യമേഖലയെ പുതിയ നേട്ടങ്ങളിലേക്ക് നയിച്ച ആർദ്രം പദ്ധതിയുടെ ഭാഗമായി ഇതുവരെ 520 ആരോഗ്യകേന്ദ്രങ്ങളുടെ നിർമ്മാണം പൂർത്തീകരിച്ച് കുടുംബാരോഗ്യ....
വടി കൊടുത്ത് അടി വാങ്ങുമെന്ന് കേട്ടിട്ടില്ലേ.അതാണ് നമ്മുടെ ലൂസ്മോന്റെ ഇപ്പോഴത്തെ അവസ്ഥ.ഏതെങ്കിലും വിഷയവുമായി നേരെ നിയമസഭയിലെത്തും.എന്നിട്ട് കിട്ടാനുള്ളതെല്ലാം വാങ്ങി നാണം....
കോർപ്പറേറ്റുകളുടെ ലാപ്ടോപ്പ് ആയി മാധ്യമങ്ങൾ മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.കേരളത്തിലെ മാധ്യമങ്ങൾക്ക് പക്ഷപാതം ഉണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.തെറ്റുകൾ ആര് ചൂണ്ടിക്കാട്ടിയാലും....
പുതിയ ലാപ്ടോപ്പുകള്‍ക്കായി കേരളാ ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷൻ (കൈറ്റ്) സജ്ജമാക്കിയ ‘കൈറ്റ് ഗ്നൂ/ലിനക്സ് 20.04’ എന്ന പരിഷ്കരിച്ച സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ അധിഷ്ഠിത ഓപറേറ്റിംഗ്....
മലപ്പുറം ജില്ലയിൽ എൽപി സ്‌കൂൾ ടീച്ചർമാരുടെ റാങ്ക് ലിസ്‌റ്റ് പ്രസിദ്ധീകരിച്ചത് പബ്ലിക് സര്‍വ്വീസ് കമ്മിഷന്റെ വ്യവസ്ഥകള്‍ക്ക് വിധേയമായിട്ടാണെന്ന് മുഖ്യമന്ത്രി. പ്രതിപക്ഷ....
26-ാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് നാളെ അനന്തപുരിയിൽ തിരി തെളിയും. വൈകിട്ട് 6.30ന് നിശാഗന്ധിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ മേളയുടെ ഉദ്ഘാടനം....
മുഖ്യമന്ത്രി പിണറായി വിജയൻറെ ദുരിതാശ്വാസ നിധിയിൽ നിന്നും ചികിത്സാ സഹായം നൽകിയത് 6 ലക്ഷം പേർക്ക്. 1106.44 കോടി രൂപയാണ്....
തീരദേശ പരിപാലന നിയമഭേദഗതി കൊണ്ട് നിലവിൽ താമസിക്കുന്നവരെ ആരെയും ഒഴിപ്പിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തീരദേശ വാസികളേയും അവരുടെ ജീവനോപാധികളും....
തിരുവനന്തപുരം ലോ കോളേജ് സംഘർഷവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷിച്ച് ഉചിതമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ. എന്നാൽ....
വഖഫ് നിയമനം പിഎസ്സിക്ക് വിട്ടതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ മുസ്ലിം സംഘടനകളുടെ യോഗം വിളിച്ചു. ഏപ്രില്‍ 20ന് തിരുവനന്തപുരത്താണ്....
സംസ്ഥാനത്തെ തീരനിയന്ത്രണ മേഖലകളില്‍ മാറ്റം. 161 തീരദേശ ഗ്രാമപഞ്ചായത്തുകളെ CRZ 3 ൽ നിന്ന് രണ്ടിലേക്ക് മാറ്റുമെന്ന് മുഖ്യമന്ത്രി നിയമസഭയെ....
രാഷ്ട്രീയ കൊലകളും ഗുണ്ടാ ആക്രമണങ്ങളും എന്നിവ നിയന്ത്രിക്കാന്‍ പൊലിസ് കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രഹസ്യാന്വേഷണ വിഭാഗത്തിന് വീഴ്ച....
കേരളത്തെ സമ്പൂര്‍ണ ഉപഭോക്തൃ സൗഹൃദ സംസ്ഥാനമാക്കുക സര്‍ക്കാര്‍ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പൊതുവിതരണ ഉപഭോക്തൃ വകുപ്പുകള്‍ ഇനി ഇ-....
അടിയന്തരപ്രമേയ നോട്ടീസിനെ തുടർന്നുള്ള പതിവ് ഇറങ്ങിപ്പോക്കിന് തയ്യാറായി വന്ന പ്രതിപക്ഷത്തെ വെട്ടിലാക്കുന്നതായിരുന്നു കെ റെയിൽ വിഷയത്തിൽ നിയമസഭയിൽ സർക്കാരിന്റെ നീക്കം.....
പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് ഓഫീസുകളില്‍ സമ്പൂര്‍ണ്ണ ഇ-ഓഫീസ് സംവിധാനം, ഭക്ഷ്യ ധാന്യങ്ങളുടെ ചരക്കുനീക്കം നിരീക്ഷിക്കുന്നതിനായി ജി.പി.എസ് സംവിധാനം, റേഷന്‍കടകള്‍ ഡിജിറ്റലായി....
തിരുവല്ലം കസ്റ്റഡി മരണത്തില്‍ സിബിഐ അന്വേഷണത്തിന് സര്‍ക്കാര്‍ തീരുമാനം. സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി.ബന്ധുക്കളുടെ പരാതി പരിഗണിച്ചാണ് സര്‍ക്കാര്‍ നടപടി.....
കെ റെയില്‍ കടക്കെണിയാണെന്ന വാദം വികസന മുന്നേറ്റത്തെ തുരങ്കം വയ്ക്കുക എന്ന ഉദ്ദേശത്തോടെയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പദ്ധതി ആരും....
യു ഡി എഫ് അണികളിൽ പോലും കെ റെയിലിന് എതിരായ ആവേശം കൊണ്ട് വരാൻ കഴിഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.നിയമസഭയിൽ....
സിൽവർ ലൈൻ പദ്ധതി ഏത് വിധേനയും ഇല്ലാതാക്കണമെന്നാണ് പ്രതിപക്ഷ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിൽ സിൽവർ ലൈനുമായി ബന്ധപ്പെട്ട....
യുദ്ധത്തെത്തുടര്‍ന്ന് യുക്രൈനില്‍ അകപ്പെട്ട വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ള മലയാളികളെ നാട്ടിലെത്തിക്കാന്‍ സര്‍ക്കാര്‍ സത്വരവും ഫലപ്രദവുമായ നടപടികളാണ് സ്വീകരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ....