നാടിന്റെ വികസനം തടസ്സപ്പെടുത്താന്‍ ശ്രമിക്കുന്ന നിക്ഷിപ്ത താല്‍പ്പര്യക്കാര്‍ക്ക് വഴിപ്പെടാന്‍ സര്‍ക്കാരിനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നാടിന്റെ വികസനം തടസ്സപ്പെടുത്താന്‍ ശ്രമിക്കുന്ന....
Pinarayi Vijayan
മുഖ്യമന്ത്രി പിണറായി വിജയനെതിരായ കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്റെ ആരോപണങ്ങൾക്കെതിരെ ആഞ്ഞടിച്ച് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി....
സിൽവർ ലൈൻ പദ്ധതിയെ എതിർക്കുന്ന നിക്ഷിപ്ത താത്പര്യക്കാർക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. നിക്ഷിപ്തതാൽപര്യക്കാർക്ക് വഴങ്ങിക്കൊടുക്കില്ല, എതിർപ്പിന് വേണ്ടി എതിർപ്പ്....
കൊവിഡിന് മുന്നിൽ കേരളത്തിന് മുട്ടുമടക്കേണ്ടി വന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഏത് മഹാമാരിയെയും നേരിടാനുള്ള ശേഷി കേരളത്തിനുണ്ടെന്നും സംസ്ഥാനത്തിലെ പൊതുആരോഗ്യരംഗം....
നിക്ഷേപകര്‍ക്ക് രാജ്യത്ത് ലഭ്യമായ ഏറ്റവും മികച്ച സൗകര്യങ്ങള്‍ കേരളം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളം തേടുന്നത് മികച്ച പങ്കാളിത്തമാണെന്നും....
സിപിഐഎമ്മിന്റെ മുതിര്‍ന്ന നേതാക്കളുമായി കൂടിക്കാഴ്ച നടത്തി തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവു.. സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, മുഖ്യമന്ത്രി....
രാജ്യത്ത് ലഭ്യമായ ഏറ്റവും മികച്ചവയുമായി താരതമ്യപ്പെടുത്താവുന്ന സൗകര്യങ്ങൾ നിക്ഷേപകർക്ക് കേരളം നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരളത്തിലേക്ക് നിക്ഷേപം....
കേരളത്തെ ഉത്തരവാദിത്വമുള്ള നിക്ഷേപ സൗഹാർദ്ദ സംസ്ഥാനമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഹൈദരാബാദിൽ നടക്കുന്ന നിക്ഷേപ സംഗമത്തിൽ സംസാരിക്കവെയായിരുന്നു മുഖ്യമന്ത്രി ഇക്കാര്യം....
സിൽവർ ലൈനിൽ കാര്യങ്ങൾ വിശദീകരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രാപ്തനെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പാർട്ടിയുടെ നിലപാട്....
സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പാക്കുക തന്നെ ചെയ്യുമെന്ന് വിശദീകരണ യോഗത്തില്‍ മുഖ്യമന്ത്രി. വികസനം തടസപ്പെടുത്തുന്നത് ഭാവി തലമുറയോടുള്ള നീതി കേടാണെന്ന്....
വികസന പ്രവര്‍ത്തനങ്ങളില്‍ നിന്നും സര്‍ക്കാര്‍ പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രി.നാടിന്റെ ഭാവിക്കു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളില്‍ ആരെങ്കിലും ചിലര്‍ എതിര്‍പ്പ് രേഖപ്പെടുത്തുന്നു എന്നുള്ളതുകൊണ്ട് പദ്ധതി....
ജനസമക്ഷം സില്‍വര്‍ ലൈന്‍ വിശദീകരണ യോഗം ഇന്ന് കൊച്ചിയില്‍ നടക്കും.മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ രാവിലെ 11നാണ് യോഗം.രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, സംഘടനാ....
നാടിന് ആവശ്യമായ പദ്ധതികൾ ആരെതിർത്താലും നടപ്പാക്കുമെന്നും കല്ല് പിഴുതെറിഞ്ഞ് വികസനത്തെ തടയാനാവില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സ്വന്തം ജീവിതാനുഭവങ്ങളുടെ വെളിച്ചത്തിലാണ്....
വയലാർ രാമവർമ മെമ്മോറിയല്‍ ട്രസ്റ്റ് സെക്രട്ടറി സി. വി. ത്രിവിക്രമന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചനം രേഖപ്പെടുത്തി. നമ്മുടെ സാംസ്‌കാരിക മണ്ഡലത്തില്‍....
കേരളത്തിന്റെ ഗതാഗത സൗകര്യങ്ങള്‍ വികസിക്കണം. നാടിന്റെ വികസനത്തിന് എതിരായി ആരെങ്കിലും രംഗത്തെത്തിയാല്‍ അതിന് വഴിപ്പെടില്ല. പദ്ധതിക്കായി ജനങ്ങളെ ഉപദ്രവിക്കുന്നതല്ല സര്‍ക്കാര്‍....
ഒമൈക്രോണ്‍ വ്യാപന സാഹചര്യത്തില്‍ കല്യാണം, മരണാനന്തര ചടങ്ങുകള്‍, മറ്റു സാമൂഹ്യ രാഷ്ട്രീയ സാംസ്കാരിക, സാമുദായിക പൊതുപരിപാടികള്‍ എന്നിവ അടച്ചിട്ട മുറികളിൽ....
സില്‍വര്‍ലൈന്‍ പദ്ധതിയില്‍ സംശയങ്ങള്‍ ദുരീകരിക്കുക സര്ക്കാരിന്റെ ബാധ്യതയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വികസന പദ്ധതികളെ എതിര്‍ക്കുന്നത് ദൗര്‍ഭാഗ്യകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.....
കേന്ദ്ര സര്‍ക്കാര്‍ കയ്യൊഴിഞ്ഞതിനെ തുടര്‍ന്ന് അടച്ചു പൂട്ടിയ ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് ലിമിറ്റഡ് ഏറ്റെടുത്തു പുനഃസംഘടിപ്പിച്ചു കേരളത്തിന്റെ പൊതുമേഖല വ്യവസായ....
സില്‍വര്‍ ലൈന്‍ അര്‍ധ അതിവേഗ പാതയുടെ നിര്‍മാണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ തിരുവനന്തപുരം ജില്ലയില്‍ ചൊവ്വാഴ്ച വിശദീകരണ....
കമ്മ്യൂണിസത്തിനെതിരായ സമസ്ത സമ്മേളനത്തിലെ പ്രമേയത്തിന്‍റെ പേരിൽ മുസ്ലിം ലീഗിനെ കടന്നാക്രമിച്ച് മന്ത്രി വി അബ്ദുറഹ്മാന്‍ രംഗത്ത്. സമസ്തയെ ഹൈജാക്ക് ചെയ്യാന്‍....
സംസ്ഥാനത്തെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വൈകീട്ട് മൂന്ന് മണിക്ക് ക്ലിഫ് ഹൗസിലാണ് യോഗം.....
വികസനലക്ഷ്യവുമായി മുന്നോട്ട് പോകുമ്പോൾ അതിന് വിപരീതമായി വിരട്ടൽ ഇങ്ങോട്ട് വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.പാലക്കാട് ജില്ലാ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു....
ആര്‍ എസ് എസിന്‌റേത് ഫാസിസ്റ്റ് രീതിയെന്ന് പൊളിറ്റ് ബ്യുറോ അംഗം പിണറായി വിജയന്‍ ഹിറ്റ്‌ലര്‍ പറഞ്ഞ അതെ ആശയമാണ് RSS....
ഇന്ന് മന്നത്ത് പത്മനാഭന്‍ ജയന്തി. സമുദായ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം അസമത്വങ്ങളോട് പോരാടുക കൂടി ചെയ്ത സാമൂഹ്യ പരിഷ്‌കര്‍ത്താവായിരുന്നു മന്നത്ത് പത്മനാഭന്‍. നിർണ്ണായകമായ....