ദേശീയപാത 66ന്‍റെ വികസനത്തിനായി 3465.82 കോടി രൂപ അനുവദിച്ച കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിക്ക് നന്ദിയറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.....
Pinarayi Vijayan
മുന്നോക്ക വിഭാഗത്തിലെ പാവപ്പെട്ടവര്‍ക്ക് സംവരണം അനിവാര്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു വിഭാഗത്തിന്റെയും അവകാശങ്ങള്‍ അട്ടിമറിക്കാനുള്ളതല്ലെന്ന് പുതിയ സര്‍വേ. നിലവിലെ....
സമത്വപൂർണമായ ലോകനിർമ്മിതിയ്ക്കായി നടക്കുന്ന വർഗസമരങ്ങളുടെ ചരിത്രത്തിലെ ഉജ്ജ്വലമായ ഒരേടാണ് ഇന്ത്യൻ കർഷകർ രചിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ . ഐതിഹാസികമായ....
കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് സപ്തതി ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിന്റെ വികസനത്തിനും സാമൂഹ്യ പുരോഗതിക്കുമായി....
ദേശീയപാത- 66 ആറു വരിയാക്കുന്ന പ്രവർത്തനങ്ങൾ കൂടുതൽ വേഗം നേടുന്നുവെന്ന് മുഖ്യമന്ത്രി. പനവേൽ-കന്യാകുമാരി ദേശീയപാത-66 കേരളത്തിൽ 6 വരിയാക്കുന്ന പ്രവർത്തനങ്ങൾ....
ചെറുകിട ഇടത്തരം സംരംഭകർക്ക് 5% പലിശയിൽ 1 കോടി രൂപ വരെ വായ്പ നൽകുന്ന പുതിയ സർക്കാർ പദ്ധതി സർക്കാർ....
കെ-റെയില്‍ കേരളത്തിന്‍റെ ഭാവിയ്ക്കുവേണ്ടിയുള്ള പ്രധാന പദ്ധതിയെന്നു കണ്ട് പിന്തുണ നല്‍കണമെന്ന് പാര്‍ലമെന്‍റ് ശീതകാല സമ്മേളനത്തിന് മുന്നോടിയായി ചേര്‍ന്ന എം.പിമാരുടെ സമ്മേളനത്തില്‍....
കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ് പ്രകാരം അടുത്ത മൂന്ന് ദിവസം ശക്തമായ മഴക്ക് സാധ്യത ഉള്ളതിനാൽ അതീവ ജാഗ്രത തുടരണമെന്ന്....
ശിശുദിനത്തില്‍ ഏവര്‍ക്കും ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.ആധുനിക ഇന്ത്യയുടെ വളര്‍ച്ചയെ വളരെയേറെ സ്വാധീനിച്ച രാഷ്ട്രീയ വ്യക്തിത്വങ്ങളില്‍ ഒരാളാണ് ജവഹര്‍ലാല്‍....
തെക്കന്‍ കേരളത്തില്‍ മഴ ശക്തമാകുന്നതിന്റെ ഭാഗമായി ജാഗ്രത മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പടിഞ്ഞാറന്‍ കാറ്റ് ശക്തി പ്രാപിക്കുന്നത്തിന്റെ ഭാഗമായി....
അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ ( 14.11.2021, ഞായര്‍ ) നിര്‍വഹിക്കും. കോവിഡ്....
ഡാം തുറന്ന് വിട്ടത് കൊണ്ടാണ് പ്രളയം ഉണ്ടായതെന്ന പ്രതിപക്ഷ വാദം നിരാകരിച്ച് കൺട്രോളർ ആൻറ് ഓഡിറ്റർ ജനറലിൻ്റെ റിപ്പോർട്ട് നിയമസഭയിൽ.....
മലയാള ചലച്ചിത്ര, നാടക, ടെലിവിഷൻ അഭിനേത്രി കോഴിക്കോട് ശാരദയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. നാടക, ചലച്ചിത്ര മേഖലകളിൽ....
മദ്രാസ് ഐ ഐ ടിയിൽ ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട ഫാത്തിമ ലത്തീഫിന്റെ കുടുംബം മുഖ്യമന്ത്രി പിണറായി വിജയനെ നേരിൽ കണ്ടു.....
പറമ്പിക്കുളം-ആളിയാര്‍ കരാര്‍ സംസ്ഥാന താല്‍പര്യങ്ങള്‍ സംരക്ഷിച്ച് പുതുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.. മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മ്മിക്കണമെന്നതാണ് സംസ്ഥാനത്തിന്റെ നിലപാടെന്ന്....
മദ്യശാലകളിലെ ആള്‍ക്കൂട്ടം ഒഴിവാക്കുന്നതിനായി നടപടികള്‍ ആരംഭിച്ചതായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. 175 മദ്യവില്‍പ്പനശാലകള്‍ കൂടി ആരംഭിക്കുന്നതിന് ബെവ്‌കോ ശുപാര്‍ശ സമര്‍പ്പിച്ചിട്ടുണ്ട്....
വിയറ്റ്നാമും കേരളവുമായുള്ള വ്യവസായ – വാണിജ്യ സഹകരണം ശക്തിപ്പെടുത്തുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കൃഷി, മത്സ്യ വ്യവസായ മേഖലകളിൽ വിപുല....
സ്‌റ്റേഷനില്‍ പരാതിയുമായി വരുന്നവരോട് പൊലീസ് മാന്യമായി പെരുമാറണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പരാതിക്കാരെ സ്‌റ്റേഷനില്‍ കാത്തിരിപ്പിക്കരുത്. നീതി നിഷേധിക്കപ്പെടുന്നവരുടെ അഭയകേന്ദ്രമായി....
പൊലീസ് സേന സമൂഹത്തിന് മാതൃകയാകണമെന്ന് മുഖ്യമന്ത്രി. എവിടെ ജോലി എടുക്കേണ്ടി വന്നാലും ജനങ്ങളെ സേവിക്കണമെന്നും ഒരേ സ്ഥലത്ത് തന്നെ ദീർഘകാലം....
മുഖ്യമന്ത്രി പിണറായി വിജയന്റെ പിറന്നാള്‍ ആശംസയ്ക്ക് നന്ദി അറിയിച്ച് കമല്‍ഹാസന്‍. സിനിമയില്‍ പ്രധാനവേഷങ്ങള്‍ നല്‍കി തന്നെ വളര്‍ത്തിയത് കേരളമാണെന്നും കേരളമാണെന്റെ....
ഇന്ത്യന്‍ സിനിമയുടെ വിസ്മയ താരം ഉലക നായകന്‍ കമല്‍ ഹാസന്റെ 67-ാം ജന്മദിനത്തില്‍ താരത്തിന് ജന്മദിനാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി....
പിണറായി വിജയന്‍ അധികാരത്തില്‍ ഇരിക്കുമ്പോഴേ മുല്ലപ്പെരിയാര്‍ അണക്കെട്ട് പ്രശ്‌നത്തിന് പരിഹാരം ഉണ്ടാകുകയുള്ളൂവെന്ന് തമിഴ്‌നാട് മന്ത്രി ദുരൈ മുരുകന്‍. ബേബി ഡാമിന്....
പ്രശസ്ത സാഹിത്യകാരനും ഗ്രന്ഥശാലാ സംഘത്തിന്റെ മുതിര്‍ന്ന നേതാവും അദ്ധ്യാപകനുമായിരുന്ന പ്രൊഫ. പാലക്കീഴ് നാരായണന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു.....
കോടതി വിധി നടപ്പാക്കാൻ ആർജവമുള്ള സർക്കാരാണ് കേരളത്തിൽ ഉള്ളതെന്നും സർക്കാരിൽ വിശ്വാസമുണ്ടെന്നും മലങ്കര സഭ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമാ മാത്യുസ്....