സെമിഹൈസ്പീഡ് റെയിൽ പദ്ധതി സംബന്ധിച്ച് ആശങ്കകൾ വേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. എം.കെ. മുനീറിന്റെ അടിയന്തരപ്രമേയത്തിന് മറുപടി....
Pinarayi Vijayan
കെ റെയില്‍ പദ്ധതി യാഥാര്‍ഥ്യമായാല്‍ പശ്ചാത്തല വികസന മേഖലയില്‍ വലിയ മാറ്റമുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരാള്‍ പോലും ഭവനരഹിതരാകില്ലെന്നും....
മാപ്പിളപ്പാട്ടിനെ പുതിയ ഔന്നത്യങ്ങളിലേയ്ക്ക് നയിക്കുകയും ജനകീയമാക്കുകയും ചെയ്ത പ്രതിഭാശാലിയെയാണ് വി എം കുട്ടിയുടെ നിര്യാണത്തോടെ നഷ്ടപ്പെട്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ....
ലക്ഷദ്വീപ് ജനങ്ങളുടെ പോരാട്ടങ്ങള്‍ക്ക് ഒപ്പമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍, ആയിഷാ സുല്‍ത്താനയുമായി നിയമസഭയില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ പറഞ്ഞു. പോരാട്ടങ്ങള്‍ക്ക് എല്ലാ....
കൂടുതൽ ഒളിമ്പിക്സ് മെഡലുകൾ കേരളത്തിലേക്ക് എത്തുന്ന സാഹചര്യം സൃഷ്ടിക്കാനുള്ള പ്രവർത്തനങ്ങൾക്ക് നാടിനൊപ്പം സർക്കാരും മുൻനിരയിൽ നിന്നുകൊണ്ട് പ്രവർത്തിക്കുമെന്ന് മുഖ്യമന്ത്രി പിണറായി....
ജമ്മു കശ്മീരില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച കൊല്ലം സ്വദേശിയുടെ വിയോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ദു:ഖം രേഖപ്പെടുത്തി. ജമ്മു കശ്മീരിലെ....
പ്രൊഫ. കെ. എ൯. ഗംഗാധര൯ രചിച്ച് കേരള ഭാഷാ ഇൻസ്റ്റിറ്റ്യുട്ട് പ്രസിദ്ധീകരിച്ച ‘വിഭവ സമാഹരണത്തിന്റെ തനതു ശൈലികൾ’ എന്ന പുസ്തകം....
മലയാളത്തിന്റെ അഭിനയപ്രതിഭ നെടുമുടി വേണുവിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. അഭിനയത്തെ ഭാവാത്മകമായ തലത്തില്‍ ഉയര്‍ത്തുന്നതില്‍ ശ്രദ്ധേയമായ പങ്കുവഹിച്ചയാളാണ്....
സിപിഐഎം കേന്ദ്രകമ്മിറ്റിയംഗവും ത്രിപുര സംസ്ഥാന കമ്മിറ്റി മുൻ സെക്രട്ടറിയും ആയിരുന്ന സഖാവ് ബിജൻ ധറിൻ്റെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തി മുഖ്യമന്ത്രി....
ഇന്ന് ലോക ബാലികാദിനം എല്ലാ പെണ്‍കുട്ടികള്‍ക്കും ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തന്റെ മകളോടൊപ്പമുള്ള ഒരു പഴയകാല ചിത്രം....
ശബരിമല ചെമ്പോല വിവാദത്തില്‍ നിയമസഭയിൽ മുഖ്യമന്ത്രി നടത്തിയ പ്രതികരണത്തെ സ്വാഗതം ചെയ്യുന്നുവെന്ന് പന്തളം കൊട്ടാരം. ചെമ്പോല വ്യാജമെന്ന് നേരത്തെ മനസിലാക്കിയിരുന്നുവെന്നും....
രാജ്യത്ത് കല്‍ക്കരി ക്ഷാമം രൂക്ഷമായതോടെ സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയടക്കം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ അവലോകന യോഗം....
മോന്‍സന്‍ മാവുങ്കല്‍ തന്നെ വ്യാജ ചികില്‍സക്ക് വിധേയമാക്കിയതില്‍ പരാതി നല്‍കുമെന്ന കെ. സുധാകരന്റെ അവകാശ വാദം പൊളിയുന്നു. വ്യാജ ചികില്‍സ....
ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പിനെ ന്യായീകരിച്ച പ്രതിപക്ഷത്തോട് കയര്‍ത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍. നാണം ഉണ്ടോ നിങ്ങള്‍ക്ക്. നാട്ടുകാരെ പറ്റിച്ച് കാശ്....
മോൻസൻ പുരാവസ്തു തട്ടിപ്പ് കേസിൽ അന്വേഷണം കാര്യക്ഷമമായി നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ. കൊക്കൂൺ സമ്മേളനത്തിൽ മോൻസൻ പങ്കെടുത്തതിന്....
മാനസിക അനാരോഗ്യം ഒരു സാമൂഹ്യപ്രശ്നമായി കൂടെ പരിഗണിക്കേണ്ടതുണ്ടെന്ന് ലോക മാനസികാരോഗ്യ ദിനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ. ഇടതുപക്ഷ ജനാധിപത്യ മുന്നണി....
സഭാതർക്കം പരിഹരിക്കാൻ സർക്കാരുമായോ ഏത് ഏജൻസിയുമായോ ചർച്ചക്ക് തയ്യാറെന്ന് യാക്കോബായ സഭ. സഭാ മാനേജിംഗ് കമ്മറ്റി യോഗത്തിന് ശേഷം മെത്രാപോലീത്തൻ ട്രസ്റ്റി ജോസഫ്....
കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് യാഥാർഥ്യമാക്കിയത് പിണറായി സർക്കാരിന്റെ ഇച്ഛാശക്തിയുടെ വിജയമാണെന്ന് ഡിവൈഎഫ് ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു. കേരളത്തിന്....
കേരള അഡ്മിനിസ്ട്രറേറ്റീവ് സര്‍വീസ് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട എല്ലാ മത്സരാര്‍ഥികളേയും അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സാമൂഹ്യപ്രതിബദ്ധത ഉയര്‍ത്തിപ്പിടിച്ച് ഏറ്റവും....
ശബരിമല തീര്‍ത്ഥാടകരുടെ സൗകര്യാര്‍ത്ഥം ശബരിമലയില്‍ ഒരു ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളം സ്ഥാപിക്കുന്നതിന് 2017-ല്‍ തത്വത്തില്‍ അംഗീകാരം നല്‍കുകയും ആധികാരിക ഏജന്‍സി മുഖേന....
സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് അപേക്ഷാ ഫീസ് ഒഴിവാക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. അപേക്ഷാ ഫോറങ്ങള്‍ ലളിതമാക്കാനും അവ ഒരു പേജില്‍ പരിമിതപ്പെടുത്താനും....
കോൺഗ്രസ് മതനിരപേക്ഷതയെ ദുർബലപ്പെടുത്തുന്നുവെന്ന് മുഖ്യമന്ത്രി. കോൺഗ്രസ് തിരുത്താൻ തയ്യാറാവുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കോൺഗ്രസിൽ നിന്ന് രാജി വെച്ച് സിപിഐമ്മില്‍ ചേർന്ന....
സാമ്പത്തിക നിക്ഷേപ തട്ടിപ്പിന് വിധേയരായവരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് ആവശ്യമായ എല്ലാ നടപടികളും സര്‍ക്കാര്‍ കൈക്കൊള്ളുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.....
സ്കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട മാര്‍ഗരേഖ പൊതുവിദ്യാഭ്യാസ-തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി, ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ് എന്നിവര്‍ മുഖ്യമന്ത്രി....