Pinarayi Vijayan

ഭിക്ഷാടനം നിരോധിക്കാനാവില്ലെന്ന വിധി: മനുഷ്യത്വപരമായ വീക്ഷണമെന്ന് മുഖ്യമന്ത്രി

രാജ്യത്ത് ഭിക്ഷാടനം നിരോധിക്കാനാവില്ലെന്ന സുപ്രീംകോടതി വിധിയില്‍ പ്രതികരിച്ച്  മുഖ്യമന്ത്രി പിണറായി വിജയൻ. വിധി ഒരു വലിയ സാമൂഹ്യ-സാമ്പത്തിക പ്രശ്നത്തിൻ്റെ പ്രസക്തവും....

സ്ത്രീധന പീഡന കേസുകളോ ആത്മഹത്യകളോ ഇല്ലാത്ത സംസ്ഥാനമെന്നതാണ് സര്‍ക്കാര്‍ ലക്ഷ്യം, സ്ത്രീധന കേസുകള്‍ പരിഗണിക്കുന്നതില്‍ പ്രത്യേക കോടതി: മുഖ്യമന്ത്രി

സ്ത്രീധന പീഡന കേസുകളോ ആത്മഹത്യകളോ ഇല്ലാത്ത സംസ്ഥാനമെന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്ത്രീധന മരണങ്ങള്‍ നാടിന് അപമാനമാണെന്നും....

ഇങ്ങനെ പോയാൽ അടുത്ത തവണ നാല്‍പ്പത്തിയൊന്നും സ്വാഹാ; പ്രതിപക്ഷത്തെ ട്രോളി എം എം മണി

കിറ്റ് ലഭിക്കാതെ റേഷൻ ലഭിക്കാതെ ജനം മരിച്ചാലും കുഴപ്പമില്ല എന്നതാണ് പ്രതിപക്ഷ നിലപാടെന്ന് മുന്‍ മന്ത്രിയും എംഎല്‍എയുമായ എം എം....

കുഴല്‍പ്പണം ബിജെപിയുടേത് തന്നെ, പണമിടപാട് സുരേന്ദ്രന്‍റെ അറിവോടെ; മുഖ്യമന്ത്രി

കൊടകര കുഴല്‍പ്പണം ബിജെപിയുടേത് തന്നെയെന്ന് മുഖ്യമന്ത്രി. പണമിടപാട് സുരേന്ദ്രന്‍റെ അറിവോടെയെന്നും  മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു. കേസില്‍ ഉള്‍പ്പെട്ട 22 പ്രതികളെയും അറസ്റ്റ്....

ബിജെപി കുഴല്‍പ്പണം; 22 പ്രതികളെ അറസ്റ്റ് ചെയ്തു, ഗൗരവതരമായ അന്വേഷണം നടക്കുന്നുവെന്ന് മുഖ്യമന്ത്രി

ബിജെപി കുഴല്‍പ്പണക്കേസില്‍  ഗൗരവതരമായ അന്വേഷണം നടക്കുന്നുവെന്ന് മുഖ്യമന്ത്രി. കേസില്‍ ഉള്‍പ്പെട്ട 22 പ്രതികളെയും അറസ്റ്റ് ചെയ്ത് നിയമനടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി....

ന്യൂനപക്ഷ സ്കോളർഷിപ്പ് വിഷയം; കാന്തപുരം എ.പി.അബൂബക്കർ മുസ്ലിയാർ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

ന്യൂനപക്ഷ സ്കോളർഷിപ്പ് വിഷയവുമായി ബന്ധപ്പെട്ട് കാന്തപുരം എ.പി.അബൂബക്കർ മുസ്ലിയാർ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. ലഭിച്ചുകൊണ്ടിരിക്കുന്ന ഒരു ആനുകൂല്യവും....

പൊതുജനാരോഗ്യ രംഗത്തുള്ള സംസ്ഥാനത്തിന്‍റെ മികവ് ലോക മലയാളികള്‍ക്ക് അഭിമാനം: മുഖ്യമന്ത്രി

പൊതുജനാരോഗ്യ രംഗത്ത് സംസ്ഥാനം കൈവരിച്ച നേട്ടങ്ങള്‍ ലോക മലയാളികള്‍ക്കുതന്നെ അഭിമാനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആധുനിക സൗകര്യങ്ങളോടെ വാഴക്കാട് നിര്‍മ്മിച്ച....

ഏറ്റവും നന്നായി സെക്കുലറിസം കൈകാര്യം ചെയ്യുന്നത് പിണറായി വിജയനാണ്: രാജിവച്ച ലീഗ് നേതാക്കള്‍ 

ഏറ്റവും നന്നായി സെക്കുലറിസം കൈകാര്യം ചെയ്യുന്നത് പിണറായി വിജയനാണെന്ന് മുസ്ലീം ലീഗില്‍ നിന്നും രാജിവച്ച നേതാക്കള്‍. ഇതൊരു തുടക്കം മാത്രമാണ്.....

എയര്‍പോര്‍ട്ടുകളില്‍ സൗജന്യ കൊവിഡ് ടെസ്റ്റ് സംവിധാനം സജ്ജമാക്കണം; കേന്ദ്ര വ്യോമയാന മന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത് 

കൊവിഡ് സാഹചര്യത്തില്‍ എയര്‍പോര്‍ട്ടുകളില്‍ സൗജന്യ കോവിഡ് ടെസ്റ്റുകള്‍ നടത്താനും ക്വാറന്റെയ്ന്‍ സംവിധാനം സജ്ജമാക്കുവാനും കൂടുതല്‍ വിമാന സര്‍വ്വീസുകള്‍ ആരംഭിക്കാനും ആവശ്യപ്പെട്ടുകൊണ്ട്....

മുഴുവൻ പി എസ് സി ഒഴിവുകളും നികത്താൻ സത്വര നടപടികള്‍;  മുഖ്യമന്ത്രി

പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധിക്കുള്ളില്‍ ലഭ്യമാകുന്ന മുഴുവന്‍ ഒഴിവുകളിലും നിയമനം നടത്തുകയെന്നതാണ് സര്‍ക്കാരിന്‍റെ നയമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍റെ സബ്മിഷന്....

കുണ്ടറ പീഡന പരാതി; കേസ് രജിസ്റ്റര്‍ ചെയ്തതില്‍ കാലതാമസം ഉണ്ടായി എന്ന പരാതി പൊലീസ് മേധാവി അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി

കുണ്ടറ പീഡന പരാതിയില്‍ പി.സി.വിഷ്ണുനാഥ് നിയമസഭയില്‍ സമര്‍പ്പിച്ച അടിയന്തര പ്രമേയത്തിന് മറുപടി നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. പരാതിയിൽ  ശരിയായ....

കെ ടി എസ് പടന്നയിലിന്‍റെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

പ്രശസ്ത നാടക -ചലച്ചിത്ര നടന്‍ കെ ടി എസ് പടന്നയിലിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. പച്ചയായ ജീവിത....

ബക്രീദ്; സംസ്ഥാന സർക്കാർ നൽകിയ ഇളവ് റദ്ദാക്കാതെ സുപ്രിംകോടതി

ബക്രീദിന് സംസ്ഥാന സർക്കാർ നൽകിയ ഇളവ് റദ്ദാക്കാതെ സുപ്രിംകോടതി. വിജ്ഞാപനം റദ്ദാക്കുന്നില്ലെന്ന് കോടതി വ്യക്തമാക്കിയതോടെ കടകൾ തുറന്ന് പ്രവർത്തിക്കാം. ഭാവിയിലേക്ക് ....

സാഹോദര്യവും സൗഹാര്‍ദ്ദവും ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ഒത്തൊരുമയോടെ മുന്നോട്ടു പോകാന്‍ പ്രചോദനമാകട്ടെ ബലി പെരുന്നാള്‍ ആഘോഷം; ഈദ് ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി

ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് ഈദുല്‍ അദ്ഹ ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സാഹോദര്യവും സൗഹാര്‍ദ്ദവും ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ഒത്തൊരുമയോടെ മുന്നോട്ടു പോകാന്‍....

ആദിവാസി വിഭാഗത്തിന് പ്രഥമ പരിഗണന നല്‍കി എല്ലാ കുട്ടികള്‍ക്കും ഡിജിറ്റല്‍ വിദ്യാഭ്യാസം ഉറപ്പാക്കും: മുഖ്യമന്ത്രി

ആദിവാസി വിഭാഗത്തിന് പ്രഥമ പരിഗണന നല്‍കി എല്ലാ കുട്ടികള്‍ക്കും ഡിജിറ്റല്‍ വിദ്യാഭ്യാസം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.....

ഇപ്പോഴുള്ള ആനുകൂല്യത്തില്‍ ഒരു കുറവും വരില്ല; ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പില്‍ ആശങ്കവേണ്ടെന്ന് മുഖ്യമന്ത്രി

ന്യൂനപക്ഷ വിദ്യാര്‍ഥി സ്‌കോളര്‍ഷിപ്പ് അനുപാതം പുന:ക്രമീകരിച്ച സര്‍ക്കാര്‍ നടപടിയില്‍ ഒരു ആശങ്കയും വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു......

ന്യൂനപക്ഷ സ്കോളർഷിപ്പ് വിഷയത്തിൽ മുസ്ലീംലീഗിന്‍റെ ഇരട്ടത്താപ്പ്; സർക്കാർ തീരുമാനത്തെ അനുകൂലിച്ച് മുഖ്യമന്ത്രിക്ക് ലീഗ് നേതാക്കള്‍ നൽകിയ കത്ത് പുറത്ത് 

ന്യൂനപക്ഷ സ്കോളർഷിപ്പ് വിഷയത്തിൽ മുസ്ലീംലീഗിന്‍റെ ഇരട്ടത്താപ്പ്. സർക്കാർ തീരുമാനത്തെ അനുകൂലിച്ച് ജൂണ്‍ മൂന്നിന് മുഖ്യമന്ത്രിക്ക് ലീഗ് നേതാക്കള്‍ കത്ത് നൽകിയിരുന്നു.....

കുടുംബാംഗങ്ങൾ കമ്മ്യൂണിസ്റ്റുകാരായതിന്‍റെ പേരിൽ ജന്മിമാരുടെ പീഡനങ്ങൾക്ക് അമ്മിണിയമ്മയും ഇരയായി

കമ്യൂണിസ്റ്റ് നേതാവും നാടകാചാര്യനും സിനിമാ സംവിധായകനും മുന്‍ എംഎല്‍എയുമായിരുന്ന തോപ്പില്‍ ഭാസിയുടെ ഭാര്യ വള്ളികുന്നം തോപ്പില്‍ അമ്മിണിയമ്മയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി....

വൈകിയാണെങ്കിലും നഷ്ടപരിഹാര കുടിശ്ശിക അനുവദിച്ചതിനെ സ്വാഗതം ചെയ്യുന്നു: മന്ത്രി കെ. എൻ ബാലഗോപാൽ

വൈകിയാണെങ്കിലും നഷ്ടപരിഹാര കുടിശ്ശിക അനുവദിച്ചതിനെ സ്വാഗതം ചെയ്യുന്നതായി ധനമന്ത്രി കെ. എൻ ബാലഗോപാൽ. ഇന്ന് കേന്ദ്ര ധനകാര്യ മന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ....

മുഴുവൻ ഒഴിവുകളും പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കണം: മന്ത്രിമാർക്ക് മുഖ്യമന്ത്രിയുടെ നിർദ്ദേശം

500 ഓളം റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആഗസ്റ്റ് നാലിന് അവസാനിക്കുന്ന പശ്ചാത്തലത്തിൽ നിലവിലുള്ള മുഴുവൻ ഒഴിവുകളും നിയമനാധികാരികൾ പി.എസ്.സിക്ക് റിപ്പോർട്ട്....

ഭരണത്തുടര്‍ച്ചക്ക് ശേഷം ആദ്യമായി ദില്ലിയിലെത്തിയ മുഖ്യമന്ത്രി കേരളത്തിന്റെ ഭാവി വികസന പദ്ധതികള്‍ക്ക് കേന്ദ്രത്തിന്റെ പൂര്‍ണ പിന്തുണ ഉറപ്പാക്കി; കേന്ദ്രമന്ത്രിമാരുമായുള്ള ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി ഇന്ന് കേരളത്തിലക്ക് മടങ്ങും

ഭരണതുടര്‍ച്ചക്ക് ശേഷം ആദ്യമായി ദില്ലിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്രമന്ത്രിമാരുമായുള്ള ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി ഇന്ന് കേരളത്തിലക്ക് മടങ്ങും. കേന്ദ്രമന്ത്രി നിതിന്‍....

മുഖ്യമന്ത്രി പിണറായി വിജയൻ നാളെ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും

മുഖ്യമന്ത്രി പിണറായി വിജയൻ നാളെ  വൈകുന്നേരം നാലിന് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. സംസ്ഥാനത്തിന്റെ വികസന പദ്ധതികള്‍ ചര്‍ച്ച ചെയ്യാനാണ് മുഖ്യമന്ത്രി....

അർജന്റീനയുടെ വിജയവും ലയണൽ മെസി എന്ന ലോകോത്തര താരത്തിന്റെ കിരീടധാരണവും എത്രമാത്രം സുന്ദരം! മധുരക്കോപ്പയില്‍ സന്തോഷം പങ്ക് വച്ച് മുഖ്യമന്ത്രി

അതിർത്തികൾ ഭേദിക്കുന്ന സാഹോദര്യമാണ് ഫുട്ബോളിന്റെ സൗന്ദര്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു. അർജന്റീനയ്ക്കും ബ്രസീലിനും വേണ്ടി ആർത്തുവിളിക്കാൻ ലക്ഷക്കണക്കിനാളുകൾ ഇങ്ങ്....

Page 94 of 229 1 91 92 93 94 95 96 97 229