സംസ്ഥാനത്ത് ഇന്റര്‍നെറ്റ് സൗകര്യമോ ടി.വി. സൗകര്യമോ ലഭ്യമല്ലാത്ത കുട്ടികള്‍ക്ക് പ്രീ സ്‌കൂള്‍ കിറ്റ് നല്‍കുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ആരോഗ്യ,....
Pinarayi Vijayan
കണ്ണൂർ അഴീക്കൽ തുറമുഖ വികസനത്തിൽ നാഴികക്കല്ലായി ചരക്ക് കപ്പൽ സർവീസ് ആരംഭിച്ചു.കൊച്ചിയിലേക്ക് ചരക്കുമായുള്ള കന്നിയാത്ര മുഖ്യമന്ത്രി പിണറായി വിജയൻ ഫ്ലാഗ്....
കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നൂതനവും സുസ്ഥിരവുമായ വ്യവസായങ്ങള്‍ക്ക് എല്‍ ഡി എഫ് സര്‍ക്കാര്‍ പിന്തുണ....
കണ്ണൂർ അഴീക്കൽ തുറമുഖത്ത് നിന്നും ആദ്യ ചരക്ക് കപ്പൽ മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു. മുഖ്യമന്ത്രി ഓൺലൈനായാണ് ചടങ്ങിൽ പങ്കെടുത്തത്.....
അഴീക്കൽ തുറമുഖ വികസനത്തിൽ നാഴികക്കല്ലായി ചരക്ക് കപ്പൽ സർവീസ് ഇന്ന് തുടങ്ങും. കൊച്ചിയിലേക്ക് ചരക്കുമായുള്ള കന്നിയാത്ര തുറമുഖ മന്ത്രി അഹമ്മദ്....
ഗള്‍ഫ് രാജ്യങ്ങളിലേയ്ക്ക് പോകേണ്ട പ്രവാസികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി ഹര്‍ഷ്....
സിപിഐ എം ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റ് അംഗവും പ്രമുഖ ട്രേഡ് യൂണിയൻ നേതാവുമായ എം.എ. അലിയാരുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി....
ഒരു തെറ്റിന്റെയും കൂടെ നില്‍ക്കുന്ന പാര്‍ട്ടിയല്ല സിപിഐഎം എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു ക്രിമിനല്‍ പ്രവര്‍ത്തനത്തേയും സംരക്ഷിക്കുന്ന നിലപാട്....
ക്വാറന്‍റൈന്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പൊതുസ്ഥലത്ത് പുലര്‍ത്തുന്ന ശ്രദ്ധ മിക്കയാളുകളും സ്വന്തം വീടുകളിലോ ജോലി....
കൊവിഡ് പശ്ചാത്തലത്തില്‍ കെഎസ്ഇബി ആശ്വാസ പദ്ധതികള്‍ നടപ്പിലാക്കുന്നതിന് തീരുമാനമെടുത്തിള്ളതായി മുഖ്യമന്ത്രി പിണറായി വിജയന്‍. 29.09.1997 മുതല്‍ 500 വാട്ട്‌സ് വരെ....
ബസ്സുകളില്‍ പരിധിയില്‍ കൂടുതല്‍ യാത്രക്കാര്‍ പാടില്ലെന്നും റൂട്ടിന്റെ പ്രത്യേകത കണക്കാക്കി ഇപ്പോഴത്തെ സാഹചര്യത്തില്‍ ആവശ്യത്തിന് ബസ്സുകള്‍ ഓടിക്കാന്‍ കലക്ടര്‍മാര്‍ നടപടിയെടുക്കുംമെന്നും....
കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം മതാചാരപ്രകാരം 1 മണിക്കൂര്‍ വീട്ടില്‍ വെച്ചശേഷം സംസ്‌ക്കരിക്കാന്‍ അനുമതി നല്‍കി സംസ്ഥാന സര്‍ക്കാര്‍. നിലവിലുള്ള....
മുഖ്യമന്ത്രി എന്ന നിലയില്‍ പിണറായി വിജയന്‍ മികച്ച ഭരണാധികാരിയെന്ന് ഡിജിപി ലോക്നാഥ് ബെഹറ. പോലീസിനെ ആധുനികവല്‍ക്കരിക്കാന്‍ കഴിഞ്ഞതായും ബെഹറ കൈരളി....
ഇന്ത്യൻ ജനാധിപത്യത്തെ കശാപ്പ് ചെയ്ത ക്രൂരതയുടെ ചരിത്രത്തിന് 46 വയസ് പിന്നിടുമ്പോൾ ചരിത്ര നിയോഗം പോലെ കാലം ബാക്കിവച്ച അവശേഷിപ്പാണ്....
കൊവിഡ് നിയന്ത്രണങ്ങളില്‍ സംസ്ഥാനത്ത് കൂടുതല്‍ ഇളവുകള്‍ നൽകുന്നത് സംബന്ധിച്ച് തീരുമാനം ഇന്നുണ്ടാകും. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് ചേരുന്ന അവലോകനയോഗത്തില്‍ ഇളവുകള്‍....
ചലച്ചിത്രരംഗത്തും ലളിത ഗാന രംഗത്തും വളരെ ശ്രദ്ധേയമായ സംഭാവനകൾ നൽകിയ കവി പൂവച്ചൽ ഖാദറിന്റെ നിര്യാണം സാഹിത്യ സാംസ്കാരിക ലോകത്തിനു....
ശരീരത്തിനും മനസിനും ആരോഗ്യം പകരുന്ന യോഗ നിത്യജീവിതത്തിന്റെ ഭാഗമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അന്താരാഷ്ട്ര യോഗ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം....
സഹകരണ സംഘത്തിലെ എ ക്ലാസ് അംഗങ്ങൾക്ക് ചികിൽസ സഹായം നൽകാൻ സർക്കാർ തീരുമാനിച്ചു. എ ക്ലാസ് അംഗങ്ങളിൽ ഗുരുതര രോഗം....
കേരളത്തില്‍ ഇന്ന് 7,499 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 963, എറണാകുളം 926, തൃശൂര്‍ 820, കൊല്ലം 810, പാലക്കാട്....
അന്താരാഷ്ട്ര യോഗ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഓൺലൈനായി മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ഇത്തവണത്തെ ദിനാചരണ പരിപാടി....
കത്തിയായിട്ടൊക്കെ ഒളിച്ചിരിക്കുന്നത് കോണ്‍ഗ്രസിനകത്തു തന്നെ അവരുടെ കുത്തേല്‍ക്കാതെയാണ് സുധാകരന്‍ നോക്കേണ്ടത്;മരിച്ച് കിടക്കുന്ന കോൺഗ്രസിനെ ജീവിപ്പിക്കാൻ കഴിയുമോ എന്നാണ് കെപിസിസി പ്രസിഡൻ്റ്....
മുഖ്യമന്ത്രിയ്ക്കെതിരെ വീണ്ടും കെ സുധാകരൻ .മുഖ്യമന്ത്രി പിണറായി വിജയനെതിരെയുള്ള ആക്രമണം വ്യക്തിപരം തന്നെയെന്ന് ആവർത്തിച്ച് കെ സുധാകരന്റെ ഫെയ്സ് ബുക്ക്....
വായനാ ദിനാശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.വായനയെ അറിവിൻ്റെ ലോകത്തേക്കുള്ള വാതായനമായും മാനവിക മൂല്യങ്ങളുടെ നിർമ്മാണ പ്രക്രിയയായും ഉപയോഗപ്പെടുത്താൻ നമുക്ക്....
പിണറായി വിജയനെ ചവിട്ടിയെന്ന് പറഞ്ഞിട്ടില്ലെന്ന് കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരൻ.സ്വകാര്യ ചാനൽ അഭിമുഖത്തിൽ വന്ന എല്ലാ കാര്യങ്ങളും താൻ പറഞ്ഞതല്ല.....