Pinarayi

റെയില്‍വേ വികസനം; കേന്ദ്രം കേരളത്തോട് കാലങ്ങളായുള്ള അവഗണന തുടരുകയാണെന്ന് മുഖ്യമന്ത്രി

യുപിഎ സര്‍ക്കാര്‍ സ്വീകരിച്ച അതേ നിലപാട് തന്നെയാണ് എന്‍ഡിഎ സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു....

മഴക്കെടുതി; രക്ഷാ പ്രവര്‍ത്തനങ്ങളില്‍ വീഴ്ചയുണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി

ദുരന്തബാധിതർക്കുള്ള ധനസഹായം ഉയർത്തുന്നത് ഇന്നത്തെ പ്രത്യേക മന്ത്രിസഭായോഗം തീരുമാനിക്കുമെന്നു റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍ വ്യക്തമാക്കി....

ഡ്രൈവറെ മർദിച്ച സംഭവം അതീവ ഗുരുതരം​; എത്ര ഉന്നതാനായാലും കര്‍ശന നടപടിയെടുക്കും; മുഖ്യമന്ത്രി

സുധേഷ്​ കുമാറി​ന്‍റെ മകൾ മർദിച്ചുവെന്നാണ്​ പൊലീസ്​ ഡ്രൈവർ ഗവാസ്​കർ പരാതി നൽകിയത്​....

എല്ലാം ശരിയാക്കി പിണറായി സര്‍ക്കാര്‍ മുന്നോട്ട്; ജനകീയ സര്‍ക്കാരിന്‍റെ രണ്ടാം വാര്‍ഷികാഘോഷം മേയ് 18 മുതല്‍ 30 വരെ

ജില്ലാ തലങ്ങളില്‍ ഒരാ‍ഴ്ച നീണ്ടുനില്‍ക്കുന്ന വിപുലമായ പ്രദര്‍ശങ്ങളും സാംസ്കാരിക പരിപാടികളും വാര്‍ഷികത്തിന്‍റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്.....

പിണറായി സർക്കാരിന്‍റെ നോക്കുകൂലി നിരോധന ഉത്തരവ് വികസനത്തിന്‍റെ സൂര്യോദയത്തിന് കാരണമാകുമെന്ന് കെഎം മാണി

കേരളാ കോൺഗ്രസ് എം മുഖപത്രമായ പ്രതിച്ഛായയിലെ ലേഖനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്....

അഭിവാദ്യങ്ങള്‍, അഭിനന്ദനങ്ങള്‍; പിണറായി സര്‍ക്കാരിന് നന്ദി അറിയിച്ച് തമി‍ഴകം; രാജ്യത്തെ ഏറ്റവും മികച്ച ഭരണമാണ് കേരളത്തിലെതെന്നും അനുഭവത്തിന്‍റെ അടിസ്ഥാനത്തില്‍ രക്ഷിതാക്കളും വിദ്യാര്‍ഥികളും

നീറ്റ് പരീക്ഷയെഴുതുന്ന വിദ്യാര്‍ഥികളെ സഹായിക്കാന്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ച കലക്ടര്‍മാരെയും ജില്ലാ പോലീസ് മേധാവികളെയും മുഖ്യമന്ത്രി അഭിനന്ദിച്ചു....

ഹര്‍ത്താലില്‍ നിന്ന് അവശ്യ സർവീസുകളെ ഒഴിവാക്കുന്നതുപോലെ ടൂറിസം മേഖലയേയും ഒ‍ഴിവാക്കണം; മുഖ്യമന്ത്രി പിണറായി

കേരളത്തിലേക്ക് വരുന്ന സഞ്ചാരികൾക്ക് ഹർത്താൽ വലിയ പ്രയാസമുണ്ടാക്കുന്നുണ്ട്....

സോഷ്യല്‍ മീഡിയയിലൂടെ കള്ളപ്രചാരണം നടത്തി കേരളത്തില്‍ കലാപമുണ്ടാക്കാന്‍ വര്‍ഗീയ ശക്തികളുടെ ആസൂത്രിത ശ്രമം; മുഖ്യമന്ത്രി പിണറായി

ഭരണഘടനാ സ്ഥാപനങ്ങളെപോലും വരുതിയിലാക്കാനും പാവകളാക്കാനുമാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമം....

ശക്തന്‍റെ തട്ടകം വര്‍ണ്ണക്കടലായപ്പോള്‍ ആസ്വദിക്കാന്‍ മുഖ്യമന്ത്രി പിണറായിയും എത്തി; തൃശൂര്‍പൂരം ആസ്വദിച്ച് മലയാളക്കര

കുടമാറ്റത്തിനിടെ പൂര പ്രേമികളുടെ ആവേശത്തിൽ പങ്കു ചേർന്ന് പിണറായി അവരെ അഭിവാദ്യം ചെയ്തു....

ധനകാര്യ കമ്മീഷനെ മുന്‍ നിര്‍ത്തി ഏകാധിപത്യവും സാമ്പത്തിക അജണ്ടയും അടിച്ചേല്‍പ്പിക്കാമെന്ന് മോദി സര്‍ക്കാര്‍ കരുതരുത്; താക്കീതുമായി ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍

രാജ്യത്തെ ഫെഡറൽ സംവിധാനം ശക്തിപ്പെടുത്താനും ഐക്യവും അഖണ്ഡതയും സംരക്ഷിക്കാനും ഇത്‌ അത്യന്താപേക്ഷിതമാണ്‌....

Page 10 of 20 1 7 8 9 10 11 12 13 20