Pinarayi

ഹമാരാ കോമ്രേഡ്; പിണറായിയുടെ ഹിന്ദി ഫേസ്ബുക്ക് പോസ്റ്റ് ഏറ്റെടുത്ത് ഇതര സംസ്ഥാന തൊഴിലാളികള്‍; കേരളം ദൈവത്തിന്റെ സ്വന്തം നാട് തന്നെ

മുരുകന്‍ ചികിത്സ കിട്ടാതെ മരിച്ച സംഭവത്തില്‍ ക്ഷമ ചോദിച്ചുകൊണ്ടുള്ള മുഖ്യമന്ത്രിയുടെ തമിഴ് ട്വീറ്റിനും വന്‍ സ്വീകാര്യത ലഭിച്ചിരുന്നു....

പട്ടികജാതി, പട്ടികവര്‍ഗ്ഗക്കാരുടെ ഓണ്‍ലൈന്‍ ചികിത്സാ ധനസഹായം ഇനി മുതല്‍ അക്ഷയ കേന്ദ്രം വഴി സൗജന്യമായി അപേക്ഷിക്കാം

എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍ ഈ ധനസഹായം ലഭിക്കുന്നതില്‍ രണ്ട് മാസം മുതല്‍ ആറ് മാസം വരെ കാലതാമസം നേരിട്ടിരുന്നു....

ജനരക്ഷാ യാത്രയില്‍ നിന്ന് അമിത് ഷാ പിന്‍വാങ്ങിയത് ആളില്ലാത്തതുകൊണ്ടെന്ന് ദേശീയ മാധ്യമങ്ങള്‍

അമിത് ഷാ മടങ്ങിയത് പ്രതീക്ഷിച്ച ജനപങ്കാളിത്ത മില്ലാത്തതിനാലാണെന്ന് ദേശീയ മാധ്യമങ്ങള്‍.....

ഗൗരി ലങ്കേഷിന്റെയും ശാന്തനു ഭൗമിക്കിന്റെയും കൊലപാതകം മാധ്യമസ്വാതന്ത്ര്യത്തിനു നേരെയുള്ള കയ്യേറ്റം: മുഖ്യമന്ത്രി

മാധ്യമങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ക്കെതിരെ സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളും ചേര്‍ന്നുള്ള സംഘടിതമായ ചെറുത്ത് നില്‍പ്പ് വേണമെന്നും മുഖ്യമന്ത്രി....

യുഎഇ കോണ്‍സുലേറ്റിന് സ്ഥലം നല്‍കും; പ്രവേശന നടപടികള്‍ അനിശ്ചിതത്വത്തിലായ വിദ്യാര്‍ഥികളെ സംരക്ഷിക്കാന്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരാനും മന്ത്രിസഭാ തീരുമാനം

സര്‍ക്കാര്‍, എയ്ഡഡ് പോളിടെക്നിക് കോളേജുകളില്‍ അധ്യാപകരുടെ 199 തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു....

വി എസിനും മുന്‍ സ്പീക്കര്‍മാര്‍ക്കും നിയമസഭയുടെ ആദരം; കേരളം രാജ്യത്തിന് മാതൃകയെന്ന് മുഖ്യമന്ത്രി പിണറായി

വക്കം പുരുഷോത്തമൻ മുതൽ എൻ.ശക്തൻ വരെയുളള മുന്‍ സ്പീക്കർമ്മാരും ആദരവ് ഏറ്റുവാങ്ങി....

കിടപ്പാടം കടലെടുത്തപ്പോള്‍ കണ്ണീരണിഞ്ഞവര്‍ക്ക് ആശ്വസിക്കാം; കടലിന്‍റെ മക്കള്‍ക്കായി പിണറായി സര്‍ക്കാരിന്‍റെ സ്വപ്നഭവനം

മുട്ടത്തറയിലെ സർക്കാർ അനുവദിച്ച മൂന്നര ഏക്കർ സ്ഥലത്താണ് 20 ഇരുനില ബ്ളോക്കുകളിലായി സ്വപ്ന സമുച്ഛയം ഒരുങ്ങുന്നത്....

ഷാര്‍ജ ഭരണാധികാരി ഞായറാ‍ഴ്ച കേരളത്തിലെത്തും; കേരള വികസനത്തിന്‍റെ സാധ്യതകള്‍ ഇങ്ങനെ; മുഖ്യമന്ത്രി പിണറായി

ഷാര്‍ജ സന്ദര്‍ശിച്ചപ്പോള്‍ ഷേക്ക് സുല്‍ത്താനുമായി നടത്തിയ കൂടിക്കാഴ്ചയില്‍ സാംസ്കാരിക-വിദ്യാഭ്യാസ പ്രശ്നങ്ങളും ചര്‍ച്ച ചെയ്തിരുന്നു....

Page 16 of 20 1 13 14 15 16 17 18 19 20