Pinarayi

ജാതിയില്ലെന്ന് പ്രഖ്യാപിച്ച ഗുരുവിന്‍റെ ദര്‍ശനങ്ങളെ അട്ടിമറിക്കാന്‍ പിന്തിരിപ്പന്‍ ശക്തികളുടെ ശ്രമം; ചെറുക്കാന്‍ സാധിക്കണമെന്നും മുഖ്യമന്ത്രി

100 വർഷത്തിന് മുൻപ് മോശമെന്ന് ഗുരു പറഞ്ഞ കാര്യങ്ങൾ തിരിച്ച് കൊണ്ടുവരാൻ 100 മടങ്ങ് ശക്തിയോടെ ചിലർ ശ്രമിക്കുന്നു....

നല്ല സൂര്യപ്രകാശത്തിൽ പോലും കണ്ണടച്ച് ഇരുട്ടാക്കുന്ന പ്രവണത മാധ്യമങ്ങള്‍ക്ക് നല്ലതല്ല; മുഖ്യമന്ത്രി പിണറായി

രോഹിംഗ്യൻ വിഷയത്തിൽ മ്യാന്മർ സർക്കാരിനൊപ്പം നിൽക്കുന്ന മാധ്യമങ്ങളുണ്ട്.....

നിങ്ങള്‍ക്ക് ഈ നാടിനെ പറ്റി ഒരു ചുക്കും അറിയില്ല; എ‍ഴുത്തുകാര്‍ക്കെതിരായ ഭീഷണി ഈ മണ്ണില്‍ ചിലവാകില്ല; ഓര്‍ക്കേണ്ടവര്‍ ഓര്‍ക്കണം

മൃത്യൂഞ്ജയ ഹോമം നടത്താന്‍ പ്രസംഗിക്കുന്നവര്‍ സര്‍ക്കാര്‍ എഴുത്തുകാര്‍ക്കൊപ്പമാണെന്ന് ഓര്‍മിക്കണം....

ടോം ഉഴുന്നാലിന്റെ മോചനം ഏറെ സന്തോഷിപ്പിക്കുന്നു; എല്ലാ വിധ സഹായങ്ങളും നല്‍കും; ഒമാന്റെ ഇടപെടലുകള്‍ക്ക് നന്ദി;മുഖ്യമന്ത്രി പിണറായി

വിശ്വാസ സമൂഹത്തിന്റെയും പൊതു സമൂഹത്തിന്റെയും ആഹ്ലാദത്തില്‍ പങ്കുചേരുന്നതായും മുഖ്യമന്ത്രി....

നോട്ട് നിരോധനം ആര്‍ക്കുവേണ്ടി; ദുരിതം പേറിയത് സാധാരണക്കാര്‍; നോട്ട് നിരോധനം കൊണ്ടുണ്ടായ നേട്ടമെന്ത്; രൂക്ഷപ്രതികരണവുമായി മുഖ്യമന്ത്രി

കാണാത്ത ഭാവിയില്‍ പ്രതീക്ഷിക്കുന്ന ആനുകൂല്യങ്ങളുടെ കാര്യം പറഞ്ഞ് ഈ പ്രശ്‌നം നമുക്ക് നേരിടാനാവില്ല....

പ്രതിസന്ധികളില്‍ തളരരുത്; വിജയം കാത്തുനില്‍പ്പുണ്ട്; ആത്ഹത്യ ഒന്നിനും പരിഹാരമല്ല; മുഖ്യമന്ത്രി പിണറായി

വ്യക്തിപരവും കുടുംബപരവും ആയ വിഷയങ്ങളിലെല്ലാം സഹാനുഭൂതിയോടെയും പരസ്പര വിശ്വാസത്തോടെയും സഹായിക്കാനാവണം.....

സ്വാശ്രയ മെഡിക്കല്‍ പ്രശ്നം പരിഹരിക്കാനായത് പിണറായി സര്‍ക്കാരിന്‍റെ നേട്ടം; കോടിയേരി

117 എന്‍ ആര്‍ ഐ സീറ്റുകള്‍ മെറിറ്റ് സീറ്റാക്കാന്‍ സാധിച്ചത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ നേട്ടമാണ്....

മെഡിക്കല്‍ പ്രവേശനത്തിലെ ആശങ്കയ്ക്ക് പരിഹാരം; ബാങ്കുകള്‍ക്ക് സര്‍ക്കാര്‍ ഗ്യാരന്റി നല്‍കും

സര്‍ക്കാരിന്റെ ഉറപ്പില്‍, വസ്തുവകകളുടെ ഈടില്ലാതെ കുട്ടികള്‍ക്ക് ബാങ്ക് ഗാരന്റി നല്‍കാനാണ് തീരുമാനം....

ഇനി ആരും ഇറക്കിവിടാനെത്തില്ല; ഇവിടെ താമസിക്കാം; തൃപ്പൂണിത്തുറയില്‍ ജപ്തി നടപടി നേരിട്ട വൃദ്ധദമ്പതികള്‍ക്ക് പിണറായിയുടെ ഉറപ്പ്

കിടപ്പാടം തിരികെ ലഭിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന അപേക്ഷയും അവര്‍ മുഖ്യമന്ത്രിക്കു സമര്‍പ്പിച്ചു....

Page 17 of 20 1 14 15 16 17 18 19 20